• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി​ മലയാളികളുടെ മ​ക്ക​ൾ​ക്കാ​യി നോ​ർ​ക്ക ​ റൂ​ട്ട്‌​സ് ഡ​യ​റ​ക്‌ടേഴ്‌​സ് സ്‌​കോ​ള​ർ​ഷി​പ്പ്
Share
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ​​​രു​​​ടെ​​​യും തി​​​രി​​​കെ​​​യെ​​​ത്തി​​​യ പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ​​​യും മ​​​ക്ക​​​ൾ​​​ക്ക് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന നോ​​​ർ​​​ക്ക​​​റൂ​​​ട്ട്‌​​​സ് ഡ​​​യ​​​റ​​​ക്ടേ​​​ഴ്‌​​​സ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി വി​​​ദേ​​​ശ​​​ത്ത് ജോ​​​ലി ചെ​​​യ്യു​​​ന്ന വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം മൂ​​​ന്നു ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള​​​ള പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ​​​രു​​​ടെ​​​യും മു​​​ൻ പ്ര​​​വാ​​​സി​​​ക​​​ളു​​​ടേ​​​യും മ​​​ക്ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ൾ​​​ക്കും 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ലെ ഒ​​​ന്നാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ്.

താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ 30ന​​​കം അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​ജി​​​ത് കോ​​​ള​​​ശേ​​​രി അ​​​റി​​​യി​​​ച്ചു. www.scholarship.norkaroots.org വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712770528/2770543/2770500, നോ​​​ർ​​​ക്ക ഗ്ലോ​​​ബ​​​ൽ കോ​​​ൺ​​​ടാ​​​ക്ട് സെ​​​ന്‍റ​​​റി​​​ന്‍റെ ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​ർ: 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) +918802 012 345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും, മി​​​സ്സ്ഡ് കോ​​​ൾ സ​​​ർ​​​വീ​​​സ്).

സൗ​ദി​യി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചനി​ല​യി​ൽ.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ താ​മ​സ​സ്ഥ​ല​ത്ത് മ​ല​യാ​ളി ദ​മ്പ​തി​ക​ളെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
എം.എ. അ​ബ്ബാ​സി​ന് യാ​ത്ര​യ​യപ്പ്​ ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​വും ഏ​രി​യ​ക​മ്മി​റ്റി അം​ഗ​വും പ​വ​ർ ഹൗ​സ് യൂ​ണി​റ്റ് സെ​ക്ര​
ഉ​ത്സ​വ​രാ​വാ​യി ക​ണ്ണൂ​ർ മ​ഹോ​ത്സ​വം.
കു​വൈ​റ്റ് സി​റ്റി: ആ​സ്വാ​ദ​ന​ത്തി​ന്‍റെ ഉ​ത്സ​വ​രാ​വൊ​രു​ക്കി ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ന്‍റെ 19ാം വാ​ർ​ഷി​ക
ജി​കെ​പി​എ കു​വൈ​റ്റ് ചാ​പ്റ്റ​ർ സെ​​ൻട്രൽ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈറ്റ് സി​റ്റി: ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​യി​യേ​ഷ​ൻ (ജി​കെ​പി​എ) കു​വൈ​റ്റ് ചാ​പ്റ്റ​ർ സെൻട്രൽ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി സാ​ൽ​മി​യ​യി​ൽ ചേ​ർ​ന്
ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ൽ "സ്മൃ​തി​ല​യം' പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ദു​ബാ​യി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പു​സ്ത​ക മേ​ള​യാ​യ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക മേ​ള​യി​ൽ ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് പൂ​ർ​വ വി​ദ്യ