• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ മീ​ഡി​യ അ​ബു​ദാ​ബി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
അ​ബു​ദാ​ബി: ഇ​ന്ത്യ​ൻ മീ​ഡി​യ അ​ബു​ദാ​ബി(ഇ​മ) ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി. ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സി​ന്‍റെ​യും നോ​ട്ട്ബു​ക്ക് റ​സ്റ്റോറ​ന്‍റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി.

അ​ബു​ദാ​ബി മ​ദീ​നാ സാ​യി​ദ് ഷോ​പ്പിംഗ് കോം​പ്ല​ക്സി​ലെ നോ​ട്ട്ബു​ക്ക് റ​സ്റ്റോറന്‍റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ൽ ബു​ർ​ജീ​ൽ ഹോ​ൾ​ഡിംഗ്സി​നു​ള്ള ഉ​പ​ഹാ​രം റീ​ജ​ണൽ മാ​നേ​ജ​ർ (ബി​സി​ന​സ് ഡ​വ​ല​പ്മെ​ന്‍റ്) സി.​എം.​നി​ർ​മ​ലും നോ​ട്ട്ബു​ക്ക് റ​സ്റ്റോ​റ​ന്‍റ് ഗ്രൂ​പ്പി​നു​ള്ള ഉ​പ​ഹാ​രം എം.​ഡി. സ​തീ​ഷ്കു​മാ​റും മാ​നേ​ജ​ർ ഷം​ലാ​ക് പു​ന​ത്തി​ലും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

ഇ​ന്ത്യ​ൻ മീ​ഡി​യ അ​ബു​ദാ​ബി പ്ര​സി​ഡന്‍റ് എ​ൻ.​എം.​അ​ബൂ​ബ​ക്ക​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​സ്.​ നി​സാ​മു​ദ്ദീ​ൻ, ട്ര​ഷ​റ​ർ ഷി​ജി​ന ക​ണ്ണ​ൻ​ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ​റ​ഹ്മാ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നി​ൽ സി.​ ഇ​ടി​ക്കു​ള എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​പ​ഹാ​രം ന​ൽ​കി​യ​ത്.

ഗോ​ൾ​ഡ​ൻ വീ​സ നേ​ടി​യ റാ​ഷി​ദ് പൂ​മാ​ടം, അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ വി​ദ്യാ​ഭ്യാ​സ മി​ക​വു പു​ല​ർ​ത്തി​യ ഹ​നാ​ൻ റ​സാ​ഖ്, ആ​മി​ന പി.​എം. എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.

എ​ൻ.​എം.​അ​ബൂ​ബ​ക്ക​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ടി.​എ​സ്.​നി​സാ​മു​ദ്ദീ​ൻ സ്വാ​ഗ​ത​വും ഷി​ജി​ന ക​ണ്ണ​ൻ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. റ​സാ​ഖ് ഒ​രു​മ​ന​യൂ​ർ, സ​മീ​ർ ക​ല്ല​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ച​ല​ച്ചി​ത്ര​ക്കാ​ഴ്ച​പ്പാ​ടു​ക​ൾ ന​വീ​ക​രി​ക്ക​പ്പെ​ട​ണം: വി.​കെ. ജോ​സ​ഫ്.
റി​യാ​ദ്: ഇ​ന്ത്യ​ൻ സി​നി​മ​യെ​ന്നാ​ൽ ഹി​ന്ദി സി​നി​മ​യാ​ണെ​ന്ന പൊ​തു​ബോ​ധ​ത്തി​ൽ പ്രാ​ദേ​ശി​ക ഭാ​ഷാ​സി​നി​മ​ക​ളെ​യെ​ല്ലാം ആ​സൂ​ത്രി​ത​മാ​യി പാ​ർ​ശ്വ​
സൗ​ദി​യി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചനി​ല​യി​ൽ.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ താ​മ​സ​സ്ഥ​ല​ത്ത് മ​ല​യാ​ളി ദ​മ്പ​തി​ക​ളെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
എം.എ. അ​ബ്ബാ​സി​ന് യാ​ത്ര​യ​യപ്പ്​ ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​വും ഏ​രി​യ​ക​മ്മി​റ്റി അം​ഗ​വും പ​വ​ർ ഹൗ​സ് യൂ​ണി​റ്റ് സെ​ക്ര​
ഉ​ത്സ​വ​രാ​വാ​യി ക​ണ്ണൂ​ർ മ​ഹോ​ത്സ​വം.
കു​വൈ​റ്റ് സി​റ്റി: ആ​സ്വാ​ദ​ന​ത്തി​ന്‍റെ ഉ​ത്സ​വ​രാ​വൊ​രു​ക്കി ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ന്‍റെ 19ാം വാ​ർ​ഷി​ക
ജി​കെ​പി​എ കു​വൈ​റ്റ് ചാ​പ്റ്റ​ർ സെ​​ൻട്രൽ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈറ്റ് സി​റ്റി: ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​യി​യേ​ഷ​ൻ (ജി​കെ​പി​എ) കു​വൈ​റ്റ് ചാ​പ്റ്റ​ർ സെൻട്രൽ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി സാ​ൽ​മി​യ​യി​ൽ ചേ​ർ​ന്