• Logo

Allied Publications

Europe
സ​ർ​ഗം സ്റ്റീ​വ​നേ​ജ് മ്യൂ​സി​ക് ആ​ൻ​ഡ് ഡി​ജെ നൈ​റ്റ് ഞാ​യ​റാ​ഴ്ച
Share
സ്റ്റീ​വ​നേ​ജ്: സ​ർ​ഗം സ്റ്റീ​വ​നേ​ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന "മ്യൂ​സി​ക് ആ​ൻ​ഡ് ഡി ​ജെ നൈ​റ്റ്' ഞാ​യ​റാ​ഴ്ച (ന​വം​ബ​ർ 10) സ്റ്റീ​വ​നേ​ജ് ഓ​വ​ൽ ക​മ്യൂ​ണി​റ്റി സെ​ന്റ​റി​ൽ വ​ച്ച് ന​ട​ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ൽ രാ​ത്രി 8.30 വ​രെ സം​ഗീ​ത​മേ​ള ഉ​ണ്ടാ​കും. തു​ട​ർ​ന്ന് ഡി​ജെ അ​ര​ങ്ങേ​റും. സ്റ്റാ​ർ സിം​ഗ​ർ ആ​റാം സീ​സ​ൺ റ​ണ്ണ​ർ​അ​പ്പ് രാ​ജീ​വ് രാ​ജ​ശേ​ഖ​ര​ന​ട​ക്കം യു​കെ​യി​ലെ പ്ര​ശ​സ്ത ഗാ​യ​ക​ർ അ​തി​ഥി​ക​ളാ​കും.

ഗാ​യ​ക​രാ​യ നി​ധി​ൻ ശ്രീ​കു​മാ​ർ, കാ​ർ​ത്തി​ക് ഗോ​പി​നാ​ഥ് (കേം​ബ്രി​ഡ്ജ്), അ​ൻ​വി​ൻ കെ​ടാ​മം​ഗ​ലം, സ​ജി​ത്ത് വ​ർ​മ (നോ​ർ​ത്തം​പ്റ്റ​ൺ), ഹ​രീ​ഷ് നാ​യ​ർ (ബോ​റാം​വു​ഡ്), ഡോ. ​ആ​ശ നാ​യ​ർ (റി​ക്സ്മാ​ൻ​വ​ർ​ത്ത്), ആ​നി അ​ലോ​ഷ്യ​സ് (ലൂ​ട്ട​ൻ), ഡോ. ​രാം​കു​മാ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ (വെ​ൽ​വി​ൻ ഗാ​ർ​ഡ​ൻ സി​റ്റി) എ​ന്നി​വ​ർ സം​ഗീ​ത വി​രു​ന്നൊ​രു​ക്കും.

ജെ​സ്ലി​ൻ വി​ജോ, ബോ​ബ​ൻ സെ​ബാ​സ്റ്റ്യ​ൻ, ഡോ ​ആ​രോ​മ​ൽ, ആ​തി​രാ ഹ​രി​ദാ​സ്, നി​സി ജി​ബി, ടാ​നി​യ ഹോ​ർ​മീ​സ്, ഡോ. ​അ​ബ്രാ​ഹം സി​ബി, ഹെ​ൻ​ട്രി​ൻ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

സ​ർ​ഗം സ്റ്റീ​വ​നേ​ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്ക് സം​ഗീ​ത നി​ശ​യി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ജീ​വ് ദി​വാ​ക​ര​ൻ 07877 902457, വി​ത്സി പ്രി​ൻ​സ​ൺ 07450 921739.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.