• Logo

Allied Publications

Americas
സ്നേ​ഹ വീ​ട് പ​ദ്ധ​തി: ആ​ദ്യ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ചു
Share
തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള മ​ല​യാ​ളി സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ ഭ​വ​ന ര​ഹി​ത​ർ​ക്കാ​യു​ള്ള സ്നേ​ഹ വീ​ട് പ​ദ്ധ​തി‌​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ചു.

ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എംഎ​ൽഎയാണ് താ​ക്കോ​ൽ ദാ​നം ​നി​ർ​വ​ഹി​ച്ചത്. വീ​ട്ടു​ട​മ അ​നി​ത താ​ക്കോ​ൽ ഏ​റ്റുവാ​ങ്ങി. അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബി​സി​ന​സ്‌ ഫോ​റം ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഡോ. ​ബാ​ബു സ്റ്റീ​ഫ​നാണ് ഭവന നിർമാണത്തിനായുള്ള സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കിയത്.



ച​ട​ങ്ങി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​വി​ജ​യ​ച​ന്ദ്ര​ൻ, സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബാ​ബു സ്റ്റീ​ഫ​ന് വേ​ണ്ടി ഗ്ലോ​ബ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​ച​ന്ദ്ര​ൻ ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി.

സം​സ്ഥാ​ന ശി​ശു ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി ദീ​പ​ക്, മു​ൻ മേ​യ​ർ ശ്രീ​കു​മാ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു

മാർക്കോ റൂബിയോ ട്രംപിന്‍റെ സ്റ്റേറ്റ് സെക്രട്ടറി.
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഫ്ലോ​​​റി​​​ഡ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സെ​​​ന​​​റ്റ​​​ർ മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ​ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​ടു​​
ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെന്‍റർ ​വാ​ർ​ഷിക ജ​ന​റ​ൽ ബോ​ഡി ഡി​സം: 8ന്.
ഡാ​ള​സ്: ഡാ​ള​സി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെന
ന്യൂജേ​ഴ്സി​യി​ൽ ഗു​രു​നാ​നാ​ക്കി​ന്‍റെ 555ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു.
ന്യൂ​ജേ​ഴ്സി : ഗു​രു​നാ​നാ​ക്കി​ന്‍റെ 555ാമ​ത് ജ​ന്മ​ദി​നം ന്യൂ​ജ​ഴ്സി​യി​ലെ പെ​ർ​ഫോ​മിംഗ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ആ​ഘോ​ഷി​ച്ചു.
പൊ​ന്ന​മ്മ സ്മാ​ര​ക വേ​ദി’​യി​ൽ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ളം​ദി​നോ​ത്സ​വം ആ​ഘോ​ഷി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ’ഇ​ത് ന​മ്മു​ടെ​യെ​ല്ലാം ദൗ​ത്യം’ (It is Everyone’s Business) എ​ന്ന ആ​ശ​യ​ത്തി​ൽ, ഫ്ര​ഫ​സ​ർ കോ​ശി ത​ല​യ്ക്ക​ൽ, മ​ണി​ലാ​ൽ മ​ത്താ​യി, അ
അ​മേ​രി​ക്ക​യി​ലെ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: ന​മ്മു​ടെ ഓ​രോ പ്ര​വൃ​ത്തി​ക​ളും മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ ഒ​രു തി​രി വെ​ളി​ച്ച​മാ​യി മാ​റു​വാ​ൻ സാ​ധി​ക്ക​ണ​മെ​ന്ന് ഷി​ക്കാ​ഗോ രൂ