Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Americas
ജഴ്സി സിറ്റിയിൽ ശാന്തിഗ്രാം വെൽനെസ് കേരള ആയുർവേദ പ്രവർത്തനമാരംഭിച്ചു
Back To NRI Home
Forward This News
Click here for detailed news of all items
ന്യൂജഴ്സി: അമേരിക്കയിൽ ആയുർവേദത്തിനു പുതിയ മേൽവിലാസം സൃഷ്ടിച്ചു മുന്നേറുന്ന ശാന്തിഗ്രാം വെൽനസ് കേരള ആയുർവേദ ജഴ്സി സിറ്റിയിൽ പുതിയ കേന്ദ്രം ആരംഭിച്ചു. ന്യൂജഴ്സി സ്റ്റേറ്റ് സെനറ്റർ രാജ് മുഖർജി, ജേഴ്സി സിറ്റി മേയർ സ്റ്റീവൻ ഫുലോപ്പ് എന്നിവരുൾപ്പെടെയുള്ള ന്യൂജഴ്സിയിലെ പ്രമുഖ നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കേരള ആയുർവേദ ചികിത്സകൾ ന്യൂജഴ്സിയിലേക്ക് കൊണ്ടുവരുന്നതിലുള്ള ശാന്തിഗ്രാമിന്റെ പങ്കിനെ സെനറ്റർ മുഖർജി അഭിനന്ദിച്ചു. ആയുർവേദത്തിലൂടെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സമർപ്പണത്തിന് ശാന്തിഗ്രാമിന്റെ സ്ഥാപകനും പ്രസിഡന്റും സിഇഒയുമായ ഡോ. ഗോപിനാഥൻ നായരെ അംഗീകരിക്കുന്ന സംസ്ഥാന സെനറ്റിന്റെയും അസംബ്ലിയുടെയും സംയുക്ത പ്രമേയം അദ്ദേഹം വായിച്ചു.
മേയർ സ്റ്റീവൻ എം. ഫുലോപ്പും കൗൺസിൽ അംഗങ്ങളും ഇൻസ്പെക്ടർ ഉസ്മാനി ഗനിയും പുതിയ സംരംഭത്തിന് ആശംസകൾ നേർന്നു. ശാന്തിഗ്രാമിന് സിറ്റിയുടെ എല്ലാവിധ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
പരിപാടിയിൽ പങ്കെടുത്ത ഉപഭോക്താക്കൾ ശാന്തിഗ്രാമിന്റെ ചികിത്സകളിൽ നിന്ന് അവർക്കുണ്ടായ നേട്ടങ്ങളും രോഗശാന്തിയടക്കമുള്ള അനുഭവങ്ങളും സാക്ഷ്യപ്പെടുത്തി.
ആരോഗ്യത്തിനും ക്ഷേമത്തിനും ആയുർവേദ ചികിത്സകൾക്കുള്ള സ്വാധീനം അടിവരയിടുന്ന ഇക്കാര്യങ്ങൾ പ്രതിഫലിപ്പിച്ചുകൊണ്ട് ഡോ. ഗോപിനാഥൻ നായർ തന്റെ ഉദ്യമത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം പങ്കുവച്ചു.
യോഗയ്ക്കും ആയുർവേദത്തിനും ആവശ്യക്കാർ ഏറെയുള്ള ന്യു യോർക്ക് സിറ്റിക്കു സമീപത്തുള്ള ഈ കേന്ദ്രം ഒരു നാഴികക്കല്ലാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
ജേർണൽ സ്ക്വയർ പാത്ത് ട്രെയിൻ സ്റ്റേഷന് സമീപം സ്ഥിതിചെയ്യുന്ന ഈ പുതിയ കേന്ദ്രം, അമേരിക്കയിലും പുറത്തും ലോക ആയുർവേദ ദിനം ആഘോഷിക്കുന്ന സമയത്തുതന്നെ പ്രവർത്തനസജ്ജമാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ശാന്തിഗ്രാമിന്റെ അമരക്കാരനായ ഡോ. ഗോപിനാഥൻ നായർ അഭിപ്രായപ്പെട്ടു.
5000 വർഷം പഴക്കമുള്ള ആയുർവേദ ശാസ്ത്രത്തെ ആരോഗ്യരംഗത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശാന്തിഗ്രാമിന്റെ ദൗത്യത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും ഇത്.
ന്യൂജഴ്സിയിലെ ഹാമിൽട്ടണിൽ ഉടൻ തന്നെ ആരംഭിക്കുന്ന കേന്ദ്രത്തിന്റെയും വിപുലീകരണ പദ്ധതിയുടെയും ഭാഗമാണ് ന്യൂയോർക്കിലെ മൻഹാട്ടന്‍ സമീപം സ്ഥിതി ചെയ്യുന്ന ജേഴ്സി സിറ്റിയിലെ ശാന്തിഗ്രാം കേന്ദ്രം.
ഈ വിപുലീകരണം ഒരു പ്രമുഖ ദേശീയ ആയുർവേദ കമ്പനി എന്ന നിലയിലുള്ള ശാന്തിഗ്രാമിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം സമഗ്രവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ തെറപ്പികൾ വാഗ്ദാനം നൽകുകയും ചെയ്യുന്നു.
മസ്കുലോസ്കലെറ്റൽ ഡിസോർഡേഴ്സ്, ജീവിതശൈലി അവസ്ഥകൾ, വയോജന പരിചരണം തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ആയുർവേദ മന്ത്ര എന്ന ടിവി ഏഷ്യ സീരീസ് ഹോസ്റ്റ് ചെയ്ത ലോകപ്രശസ്ത ആയുർവേദ വിദഗ്ധയും ശാന്തിഗ്രാമിന്റെ ചീഫ് കൺസൾട്ടന്റുമായ ഡോ. അംബിക നായരുടെ സേവനം അപ്പോയ്മെന്റ് എടുത്താൽ ശാന്തിഗ്രാം വെൽനെസ് സെന്ററിൽ ലഭിക്കുന്നതാണ്.
സ്പെഷ്യലൈസ്ഡ് വെൽനസ് സേവനങ്ങളാണ് ശാന്തിഗ്രാമിന്റെ സവിശേഷതകളിലൊന്ന്. 24/7 ആയുർവേദ വെൽനസ് കൺസൾട്ടേഷൻ പ്ലാറ്റ്ഫോം സജ്ജീകരിച്ചിട്ടുമുണ്ട്.
ശാന്തിഗ്രാം വെൽനസിന് ഫ്രാഞ്ചൈസി നൽകുന്നതിന് ഫെഡറൽ അംഗീകാരമുണ്ടെന്നും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ഫ്രാഞ്ചൈസി മാതൃകയിൽ ശാന്തിഗ്രാം വെൽനസ് സെന്ററുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും ഡോ. ഗോപിനാഥൻ നായർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ശാന്തിഗ്രാം വെൽനസ് കേരള ആയുർവേദ, 1681 സ്റ്റേറ്റ് റൂട്ട് 27, എഡിസൺ ന്യൂജേഴ്സി 08817 എന്ന വിലാസത്തിലോ +17329158813 എന്ന നമ്പറിലോ ബന്ധപ്പെടാം.
ഇമെയിൽ:
[email protected]
. വെബ്സൈറ്റ്: www.santhigram.com.
എഎൽഎഫിനായി ഒരുങ്ങി ന്യൂജഴ്സിയും സീയാറ്റലും.
ന്യൂജഴ്സി: ദേശീയ അന്തർദേശീയ തലത്തിലുള്ള എഴുത്തുകാരെയും കവികളെയും ഉൾപ്പെടുത്തി അമേരിക്കയിലെ പുരോഗമന കലാസാംസ്കാ
സൗത്ത് കരോലിനയിൽ റിച്ചഡ് മൂറിന്റെ വധശിക്ഷ നടപ്പിലാക്കി.
സൗത്ത് കരോലിന: കൺവീനിയൻസ് സ്റ്റോർ ക്ലാർക്കിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ റിച്ചഡ് മൂറിന്റെ വധശിക്ഷ നടപ്പിലാക്കി.
ഡാളസ് കേരള അസോസിയേഷൻ ജന്മദിനാഘോഷം 16ന്.
ഡാളസ്: കേരള അസോസിയേഷൻ കേരളത്തിന്റെ 68ാമത് പിറന്നാൾ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
ജഴ്സി സിറ്റിയിൽ ശാന്തിഗ്രാം വെൽനെസ് കേരള ആയുർവേദ പ്രവർത്തനമാരംഭിച്ചു
.
ന്യൂജഴ്സി: അമേരിക്കയിൽ ആയുർവേദത്തിനു പുതിയ മേൽവിലാസം സൃഷ്ടിച്ചു മുന്നേറുന്ന ശാന്തിഗ്രാം വെൽനസ് കേരള ആയുർവേദ ജഴ്
അമേരിക്ക ആർക്കൊപ്പം?; വന്പൻ പ്രവചനവുമായി ‘കുള്ളൻ ഹിപ്പൊ’.
പട്ടായ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫല സൂചനകൾ പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ അടുത്ത പ്രസിഡന
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഉദ്വേഗം, അനിശ്ചിതത്വം
ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കണമെന്ന് നരേന്ദ്ര മോദി
പെറുവിൽ ഫുട്ബോൾ താരം ഇടിമിന്നലേറ്റ് മരിച്ചു
കാനഡയിലെ ഖലിസ്ഥാൻ ആക്രമണം: പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
വൈറ്റ്ഹൗസിലേക്ക് ട്രംപോ കമലയോ ?
ഷിക്കാഗോ സീറോമലബാര്‍ രൂപതയുടെ എപ്പാര്‍ക്കിയല്‍ അസംബ്ലി സമാപിച്ചു
പാസഡീന മലയാളി അസോസിയേഷൻ വാർഷിക ആഘോഷം വർണശബളമായി
സിറ്റി കമ്മിഷണർ മത്സരം: സാജൻ കുര്യന് പിന്തുണയുമായി മലയാളികൾ രംഗത്ത്
യുഎസിൽ ഫേസ്ബുക്കിലൂടെ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച അമ്മ അറസ്റ്റിൽ
അമേരിക്കയിൽ സമയം ഒരു മണിക്കൂർ പിന്നോട്ട്
പെന്‍സില്‍വേനിയ പിടിച്ചാല്‍ വൈറ്റ്ഹൗസ് പോരും
കാനഡയിലെ ബ്രാംപ്ടണിൽ ഖലിസ്ഥാൻ ആക്രമണം
ബോധിവൃക്ഷത്തണലിൽ ശനിയാഴ്ച; അറ്റോർണി ജയശ്രീ പട്ടേൽ മുഖ്യാതിഥി
ഫൊക്കാന ഇന്റർനാഷണൽ: പ്രവർത്തനോദ്ഘാടനം നവംബർ ഒന്‍പതിന്
ലാന സാഹിത്യോത്സവം: വേദിയെ ധന്യമാക്കാൻ ദിവ്യ വാര്യരുടെ മോഹിനിയാട്ടവും
കാതോലിക്കേറ്റ് കോളജ് അലുമ്നി അസോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് പുതിയ സാരഥികൾ
ഭരതകല തിയറ്റേഴ്സ് ഡാളസിന്റെ നാടകം "സ്ഥലത്തെ പ്രധാന കല്യാണം' അരങ്ങിലേക്ക്
ടെക്സസ് ഓക്ലഹോമ റീജിയൺ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് ഓഗസ്റ്റ് ഒന്ന് മുതൽ
ശ്രീനാരായണ ഗുരു മിഷനും മാഗും ചേർന്ന് ഹെൽത്ത് ഫെയർ സംഘടിപ്പിച്ചു
ഡാളസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ വെള്ളിയാഴ്ച മുതൽ
ജയിച്ചാൽ മോദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തും: ട്രംപ്
മേരി ജേക്കബ് ന്യൂജഴ്സിയിൽ അന്തരിച്ചു
കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച
ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച
ടെക്സസിൽ ഏർലി വോട്ടിംഗ് വെള്ളിയാഴ്ച അവസാനിക്കും
ബൈഡന്റെ ദീപാവലി ആഘോഷത്തിൽ ഭജനയും
ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ക്രിസ്ത്യൻ വാർഷിക ഐക്യ സമ്മേളനം
പരമേശ്വരൻ നായർ ഡാളസിൽ അന്തരിച്ചു
ബെൻസേലം സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാൾ വെള്ളിയാഴ്ച മുതൽ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കടന്നാക്രമിച്ച് ഡോണൾഡ് ട്രംപും കമല ഹാരിസും
വൈഎംഇഎഫ് ഡാളസ് ഒരുക്കുന്ന ഗാനസന്ധ്യ ഞായറാഴ്ച
അമേരിക്കയിൽ ഭൂചലനം; ആളപായമില്ല
സോഷ്യൽ ക്ലബ് ഓഫ് ന്യൂജഴ്സി അമേരിക്കൻ ഇലക്ഷൻ വാച്ച് നൈറ്റ് നവംബർ അഞ്ചിന്
ഹൂസ്റ്റണിലെ എലിസബത്ത് രാജ്ഞി അന്തരിച്ചു
സ്റ്റാറ്റൻ ഐലൻഡിൽ ബ്ലെസ്ഡ് കുഞ്ഞച്ചൻ ഇടവക തിരുനാൾ ആഘോഷിച്ചു
വയലാർ അനുസ്മരണവും ഗാനസന്ധ്യയും നാഷ്വില്ലിൽ അരങ്ങേറി
ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ
16 മണിക്കൂർ കൊണ്ട് 8,300 മൈല്‍ സഞ്ചരിച്ച് അമേരിക്കൻ എയർലൈൻസ് നോൺസ്റ്റോപ്പ് ഫ്ലൈറ്റ്
മാർത്തോമ്മാ മെറിറ്റ് അവാർഡ്: നോർത്ത് അമേരിക്ക ഭദ്രാസനം നോമിനേഷനുകൾ ക്ഷണിക്കുന്നു
കേരള അസോസിയേഷൻ ഓഫ് ഡാളസ് ചിൽഡ്രൻസ് കലാമത്സരം: വിജയികളെ പ്രഖ്യാപിച്ചു
സുജാ തോമസിന് കേരള സെന്ററിന്റെ നഴ്സിംഗ് ലീഡർഷിപ് അവാർഡ്
ഡാളസ് മാർത്തോമ്മാ ചർച്ച് ഫാമിലി സൺഡേയും മുതിർന്ന പൗരന്മാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു
ഡാളസ് സീയോൻ ചർച്ചിലെ സംഗീത സന്ധ്യ അവിസ്മരണീയമായി
ഫോമയുടെ പ്രവർത്തനോദ്ഘാടനം ഉജ്വലമായി
അമേരിക്കൻ മലയാളികൾക്ക് ആശ്വാസം; കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാൻ എയർ ഇന്ത്യ
പ്രഫ. കെ. ഇടിക്കുള കോശി അന്തരിച്ചു
ഏതെടുത്താലും ഒപ്പത്തിനൊപ്പം; മത്സരം കടുകട്ടി
വിൽസ്വരാജിനും ജോയ് തോമസിനും ഡാളസിൽ സ്വീകരണം നൽകി
ദുർബലമായ നൂൽച്ചരടിൽ ബന്ധിക്കപ്പെട്ട ശക്തമായ ബന്ധമാണ് വിവാഹം: റവ. കെ. വൈ. ജേക്കബ്
സ്നേഹതീരം ഉദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നവംബർ ഒന്നിന്
ജോൺ ഐസക് ഉള്ളനാകുന്നേൽ കാലിഫോർണിയയിൽ അന്തരിച്ചു
ഹൂസ്റ്റണിൽ തിരുനാൾ സമാപനം ഭക്തിസാന്ദ്രം
ഭക്ഷ്യവിഷബാധ: മേരിലാൻഡിൽ 46 പേർ ആശുപത്രിയിൽ
ദീപാവലി അവധി ദിനമാക്കി പെൻസിൽവേനിയ
അനധികൃത കുടിയേറ്റം: അമേരിക്കയിൽ ഒരുവർഷം പിടിയിലായത് 29 ലക്ഷം പേർ, ഇന്ത്യക്കാർ 90,415
കാനഡയിൽ പഠനം: കോളജുകളെപ്പറ്റി അന്വേഷിക്കണമെന്ന് ഹൈക്കമ്മീഷണർ
കുടിയേറ്റം വെട്ടിച്ചുരുക്കാൻ കാനഡ
കാനഡയിൽ കാർ ഡിവൈഡറിൽ തട്ടി തീപിടിച്ച് നാല് ഇന്ത്യക്കാർ മരിച്ചു
പകലോമറ്റം മഹാകുടുംബയോഗം: യുഎസ് കാനഡ ചാപ്റ്ററിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു
അലന് ജോസഫ് അമേരിക്കയില്‍ അന്തരിച്ചു
ട്രംപ് ഫാസിസ്റ്റാണെന്ന് കമല ഹാരിസ്
ഗ്രേസ് എബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ജോസ് കാടാപ്പുറത്തിന്റെ മാതാവ് മറിയം അന്തരിച്ചു
ടാമ്പയിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനത്തിന് ആവേശഭരിതമായ തുടക്കം
സ്റ്റാറ്റൻ ഐലൻഡിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഞായറാഴ്ച
മാംസം ഭക്ഷിക്കുന്ന അപൂർവ ബാക്ടീരിയ; ഫ്ലോറിഡയിൽ 13 പേർ മരിച്ചു
ഭാര്യയുമായുള്ള തർക്കം; വളർത്തുനായയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ അറ്റോർണി ജിം വാൾഡൻ
അവാര്‍ഡ്ദാന ചടങ്ങ് സംഘടിപ്പിച്ച് കേരള സെന്റർ
യുവതിയെ കൊലപ്പെടുത്തിയ കേസ്: പ്രതി അറസ്റ്റിൽ
ഏർലി വോട്ടിംഗ്: പോളിംഗ് വർധിച്ചത് ട്രംപിന് ഗുണകരമാകുമെന്ന് മാർക്ക് ഹാൽപെറിൻ
മക്ഡൊണാൾഡ് ബർഗർ കഴിച്ച് അമേരിക്കയില്‍ ഒരാൾ മരിച്ചു
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കുടിയേറ്റവും ഗര്‍ഭച്ഛിദ്രവും ട്രംപ്കാര്ഡുകള്
ഡോ.ജോസഫ് കുര്യൻ വെർജീനിയയിൽ അന്തരിച്ചു
കലാലയത്തിന്റെ ഇടനാഴികളിലെ സൗഹൃദത്തിന്റെ സുഗന്ധം വിതറി അമിക്കോസ് സമ്മേളനം വേറിട്ട അനുഭവമായി
വിൽസ്വരാജിനും ജോയ് തോമസിനും ഡാളസിൽ വ്യാഴാഴ്ച സ്വീകരണം
കീൻ കുടുംബ സംഗമം നവംബർ ഒന്‍പതിന് ന്യൂജഴ്സിയിൽ
ഭാരത് ബോട്ട് ക്ലബിന്റെ ഫാമിലി നൈറ്റ് വർണാഭമായി
ഹൂസ്റ്റണിൽ സംഗീത പരിപാടി "ആത്മസംഗീതം' സംഘടിപ്പിച്ചു
ഫൈറ്റർ ജെറ്റ് അപകടത്തിൽ മരിച്ച വനിതാ പൈലറ്റുമാരെ തിരിച്ചറിഞ്ഞു
എലോയിൽഡയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
വീടിനുള്ളിൽ അഞ്ചുപേർ വെടിയേറ്റ് മരിച്ചനിലയിൽ; കൗമാരകാരൻ കസ്റ്റഡിയിൽ
കോപ്പൽ പോസ്റ്റൽ സർവീസ് മലയാളി ജീവനക്കാർ പിക്നിക് സംഘടിപ്പിച്ചു
കെഎൽഎസ് കേരളപ്പിറവി ആഘോഷം നവംബർ ഏഴിന് ഓസ്റ്റിനിൽ
കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ പിക്നിക് വിജയകരമായി സംഘടിപ്പിച്ചു
"വോട്ട് ചെയ്യരുത്'; ട്രംപിനെതിരേ നീലച്ചിത്രതാരങ്ങൾ
സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക കൺവൻഷൻ വെള്ളിയാഴ്ച മുതൽ
ക്രിക്കറ്റ് ഫീൽഡ് ഉദ്ഘാടനം ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു
ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അയ്യപ്പ സന്നിധാനത്തിൽ 18ാം പടി യാഥാർഥ്യമാവുന്നു
ക്ലർജി ദിനം ബുധനാഴ്ച
ക്യൂബ ഇരുട്ടിൽ, തെരുവിൽ അടുപ്പു കൂട്ടി ജനങ്ങൾ
സര്‍വേകളില്‍ ഒപ്പത്തിനൊപ്പം; ഇഞ്ചോടിഞ്ച് പോരാട്ടം
യുഎസുമായി നാലു ബില്യൺ ഡോളറിന്റെ ആയുധ കരാറിൽ ഒപ്പുവച്ച് ഇന്ത്യ
ഫെറി ഡോക്കിന്റെ ഒരു ഭാഗം തകർന്ന് ഏഴ് മരണം; നിരവധി പേർക്ക് പരിക്ക്
ഷിക്കാഗോ ഗീതാമണ്ഡലത്തിൽ അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ
പ്രേക്ഷക ഹൃദയം കവർന്ന് ദൂരം
പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ടെക്സസ് വോട്ടർമാർ ഇന്ന് മുതൽ പോളിംഗ് ബൂത്തിലേക്ക്
ഇന്റർനാഷനൽ 56 കാർഡ് ഗെയിം സമാപിച്ചു
കാനഡയിൽ നടന്ന റീജിയണൽ മാർത്തോമ്മാ കുടുംബ സംഗമം വർണാഭമായി
ജോർജ് ജോസഫ് അമേരിക്കയിൽ അന്തരിച്ചു
കമല ഹാരിസിന്റെ അഭിമുഖം കണ്ടത് 70 ലക്ഷത്തിലധികം പേർ
ഡോ. എം.എസ്.ടി. നമ്പൂതിരിയുടെ വിയോഗം: കേരള ലിറ്റററി സൊസൈറ്റി അനുശോചിച്ചു
ക്രിസ്ത്യൻ മ്യൂസിക്കൽ ഈവനിംഗ് ഇന്ന്
പന്നുവധശ്രമക്കേസ്: അമേരിക്കയ്ക്ക് മറുപടി നൽകി ഇന്ത്യ
ചിന്നമ്മ വർഗീസ് അന്തരിച്ചു
മിഷൻ ലീഗ് ഷിക്കാഗോ രൂപതാ വാർഷികം ശനിയാഴ്ച
പി.ടി. തോമസ് ഫോമ എംപയർ റീജിയൺ ആർവിപിയായി സ്ഥാനമേറ്റു
ഫോമയുടെ ക്രഡൻഷ്യൽ കമ്മിറ്റി നിലവിൽ വന്നു: വിജി എബ്രഹാം ചെയർമാൻ
ബിനോയ് തോമസ് ആല്‍ബനിയില്‍ അന്തരിച്ചു
കൂനം പ്ലാക്കൽ പോൾസൺ അന്തരിച്ചു
ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു
ഒഐസിസി ഷിക്കാഗോ ചാപ്റ്റർ ഗാന്ധിജയന്തി ആഘോഷിച്ചു
ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപത ഓർഗനൈസേർസ് മീറ്റ് സംഘടിപ്പിച്ചു
ഡാളസിൽ മാർത്തോമ്മാ യുവജന സഖ്യം കൺവൻഷന് റവ. കെ.വൈ ജേക്കബ് മുഖ്യ സന്ദേശം നൽകും
ജോർജിയയിൽ ആദ്യ ദിനത്തിൽ ഏർലി വോട്ടുകളുടെ എണ്ണത്തിൽ റിക്കാർഡ്
കൊച്ചുമകളുടെ മരണം: മുത്തശിക്ക് ജീവപര്യന്തം തടവ് ശിക്ഷ
ഹെലൻ ചുഴലിക്കാറ്റ്: കാണാതായവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് ഗവർണർ
യുഎസിലെ പോസ്റ്റ് ഓഫീസിൽ മലയാളിയെ വെടിവച്ച് കൊലപ്പെടുത്തി; പ്രതിക്കു ഒരു മില്യൺ ഡോളർ ജാമ്യം
ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് സപ്ലൈ ലോജിസ്റ്റിക്സ് മലയാളി എംപ്ലോയീസ് & റിട്ടയറീസ് കുടുംബ സംഗമം നടത്തി
ഹൂസ്റ്റൺ മലയാളികളെ സംഗീത സാഗരത്തിലാറാടിച്ച് ഹൈ ഓൺ മ്യൂസിക്
2.1 മില്യൻ ഡോളർ കോവിഡ് ദുരിതാശ്വാസ തട്ടിപ്പ്: മാസച്യുസിറ്റ്സ് സ്വദേശിനിക്ക് 15 വർഷം തടവ്
കാമുകനെ തോക്കിന് മുനയിൽ നിർത്തി യുവതിയെ പീഡിപ്പിച്ചു; കവർച്ചാ സംഘം കുറ്റക്കാരെന്ന് കോടതി
ടെക്സസിൽ ഏർലി വോട്ടിംഗ് 21 മുതൽ
കമല ഹാരിസിന് ട്രംപിനേക്കാൾ അഞ്ച് ദശലക്ഷം വോട്ടുകൾ കൂടുതൽ ലഭിക്കുമെന്ന് എറിക് ഹോൾഡർ
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി
സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ സെമിനാർ സംഘടിപ്പിച്ചു
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും ഹാരിസ് ബീരാൻ എംപിക്കും അമേരിക്കയിൽ സ്വീകരണം നൽകി
ഹൂസ്റ്റണിൽ മരിയൻ എക്സിബിഷന് തുടക്കമായി
മിൽട്ടൺ ചുഴലിക്കാറ്റ്: ഗ്യാസ് ക്ഷാമത്താൽ വലഞ്ഞ് ഫ്ലോറിഡ
വിട്ടുകൊടുക്കാതെ ട്രംപ്; കമല ഹാരിസിന്റെ ലീഡ് കുറയുന്നു
ഫോമയുടെ ന്യൂസ് ടീം നിലവിൽ വന്നു
സൗത്ത് ഫ്ലോറിഡ സെന്റ് തോമസ് പള്ളിയിലെ പെരുന്നാളും ഡയറക്ടറി പ്രകാശനവും 25 മുതൽ
അധ്യാപികയെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ശിക്ഷായിളവില്ലെന്ന് മേൽക്കോടതി
രാജ്യത്തെ പൗരന്മാരെ കൊല്ലുന്ന കുടിയേറ്റക്കാർക്ക് വധശിക്ഷ നൽകും: ട്രംപ്
അമിക്കോസ് കൺവൻഷൻ: ഡാളസിൽ ബിഷപ് ഡോ. മാർ തോമസ് ഉദ്ഘാടനം ചെയ്തു
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ ഓണാഘോഷം സംഘടിപ്പിച്ചു
ഡോ. എം.എസ്.ടി. നമ്പൂതിരിയുടെ നിര്യാണത്തിൽ ലാന ഭരണസമിതി അനുശോചിച്ചു
പ്രഫ.വി.ഡി. ജോസഫ് അന്തരിച്ചു
ക്നാനായ റീജിയണിൽ ഹോളി ചൈൽഡ്ഹുഡ് പ്രവർത്തനോദ്ഘാടനം നടത്തി
ന്യൂയോർക്കിൽ പിറ്റ്ബുളുകളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം
പകരം വയ്ക്കാനില്ലാത്ത പ്രതിഭ; രത്തൻ ടാറ്റയെ അനുസ്മരിച്ച് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ
നേർമയുടെ സീനിയേഴ്സ് പിക്നിക് ദിനം ശ്രദ്ധേയമായി
ട്രംപിനെ തുണയ്ക്കുമോ മസ്കിന്റെ സ്വപ്നങ്ങൾ
അഞ്ജു സിജോ യുഎസിൽ അന്തരിച്ചു
മിഷൻ ലീഗ് ഷിക്കാഗോ രൂപതാ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു
സ്റ്റാറ്റൻ ഐലൻഡിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളും ഇടവക ദിനാഘോഷവും 27ന്
ജെയ്സൺ ജോസഫ് ഫോർട്ട് ബെൻഡ് കൗണ്ടി ടാക്സ് അസസർ കളക്ടറായി മത്സരിക്കുന്നു
മാർത്തോമ്മാ യുവജന സഖ്യം നോർത്ത് അമേരിക്ക ഭദ്രാസന കോൺഫറൻസ് അവിസ്മരണീയമായി
റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ വാർഷിക സമ്മേളനം; ഫെയ്ത്ത് ബ്ലെസൻ മുഖ്യാതിഥി
സാഹിത്യ മത്സരം: രചനകൾ ക്ഷണിച്ച് ട്രൈസ്റ്റേറ്റ് കേരള
ആനന്ദ് പ്രഭാകർ ഷിക്കാഗോ ഗീതാ മണ്ഡലത്തെ നയിക്കും
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചനിലയിൽ
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് സിഎംഎൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
ഹൂസ്റ്റണിൽ തിരുനാളിനു ഗംഭീരമായ തുടക്കം
എം.എസ്.ടി. നമ്പൂരിക്ക് പ്രണാമം അർപ്പിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്
ട്രംപിനെതിരേ മൂന്നാം വധശ്രമം?; റാലിക്ക് സമീപം തോക്കുമായി 49കാരന് പിടിയില്‍
ഡാളസിൽ അന്തരിച്ച എം. എസ്. ടി. നമ്പൂരിയുടെ പൊതുദർശനവും സംസ്കാരവും ഞായറാഴ്ച
ഐഒസി ഗാന്ധി ജയന്തി ആഘോഷം ഷിക്കാഗോയിൽ നടന്നു
കെസ്റ്ററിന്റെയും ശ്രേയാ ജയദീപിന്റെയും സംഗീത വിരുന്ന് ഞായറാഴ്ച ഫിലാഡൽഫിയയിൽ
സാദിഖലി ശിഹാബ് തങ്ങള്‍ക്കും ഹാരിസ് ബീരാന് എംപിക്കും ന്യൂജഴ്സിയില്‍ ഇന്ന് സ്വീകരണം
മാഗ് ക്രിക്കറ്റ് ടൂർണമെന്റ്: സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ചാമ്പ്യന്മാരായി
മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ ലക്ഷങ്ങളെ ഒഴിപ്പിച്ചു
സ്നേഹതീരം സൗഹൃദ കൂട്ടായ്മ ഫിലാഡൽഫിയയിൽ രൂപീകരിച്ചു
മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക ഭദ്രാസന വാർഷിക വൈദീക കുടുംബ സമ്മേളനം സമാപിച്ചു
മിൽട്ടൻ ചഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ കനത്ത നാശം
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ വിശുദ്ധ വിൻസന്റ് ഡി. പോളിന്റെ തിരുനാൾ ആഘോഷിച്ചു
അമിക്കോസ് നോർത്ത് അമേരിക്കയുടെ രാജ്യാന്തര കൺവൻഷന് വെള്ളിയാഴ്ച ഡാളസിൽ തുടക്കം
സീറോമലബാര്‍ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സ് ഫിലാഡല്‍ഫിയയില്‍ സമാപിച്ചു
ഇന്ത്യ പ്രസ് ക്ലബിന്റെ മാധ്യമശ്രീ, മാധ്യമരത്ന പുരസ്കാരം: നോമിനേഷനുകള്‍ ക്ഷണിക്കുന്നു
യുഎസിൽ വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു
സുജാത സോമരാജന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു
റേച്ചലാമ്മ ജോൺ ഹൂസ്റ്റണിൽ അന്തരിച്ചു
മിൽട്ടൺ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു: ഫ്ലോറിഡയുടെ തീരപ്രദേശങ്ങളിൽ കനത്ത കാറ്റും മഴയും
ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനം 19ന്
പോസ്റ്റോക് ഫ്രണ്ട്സ് ഓഫ് കേരളയുടെ ഉദ്ഘാടനവും ഓണാഘോഷവും നടന്നു
സിയാറ്റില്‍ സെന്ററില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
കെസ്റ്ററും ശ്രേയ ജയദീപും നയിക്കുന്ന സംഗീതമേള 12ന് ഹൂസ്റ്റണിൽ
"ഹെലൻ' ചുഴലിക്കാറ്റിനു പിന്നാലെ "മിൽട്ടൻ' വരുന്നു; ഫ്ലോറിഡ നഗരങ്ങളിൽ അടിയന്തരാവസ്ഥ
നെവാഡയിൽ വിമാനത്തിന്റെ ടയറിനു തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
യുഎസിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു
മാർത്തോമ്മാ സുവിശേഷ സേവികാസംഘം കോൺഫറൻസ്: ബിഷപ് ഡോ. മാർ പൗലോസ് ഉദ്ഘാടനം ചെയ്തു
മിഷൻ ലീഗ് ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സര വിജയികൾ
മാത്യു വർഗീസ് ഹൂസ്റ്റണിൽ അന്തരിച്ചു
നാവൂറുന്ന സദ്യ ഒരുക്കി എൻഎസ്എസ് കാലിഫോർണിയയുടെ ഓണാഘോഷങ്ങൾ
കേരള അസോസിയേഷൻ ഓഫ് ഡാളസ് വാർഷിക പിക്നിക് ശനിയാഴ്ച
ഗീതാമണ്ഡലം ഓണാഘോഷം ഗംഭീരമായി
കേരള സെന്റർ അവാർഡ് വിജയികളെ പ്രഖ്യാപിച്ചു
ഓർമ ഇന്റർനാഷണൽ ഫിലി ചാപ്റ്റർ വിൻസന്റിനെയും പടയാറ്റിയെയും ആദരിച്ചു
സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ വിളവെടുപ്പുത്സവം: വൻ വിജയം
മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ദേവാലയം വാർഷികാഘോഷം ഞായറാഴ്ച
അമേരിക്കയിൽ മിഷൻ ലീഗ് പ്രവർത്തനോദ്ഘാടനം ഞായറാഴ്ച
പ്രൗഢഗംഭീരം, ലളിതം വൈറ്റ്ഹൗസ്; പുതിയ സാരഥിക്കായി കാത്തിരിക്കുന്നു
യുഎസ് തെരഞ്ഞെടുപ്പ്: കേരള ഡിബേറ്റ് ഫോറം യുഎസ്എ സംവാദം സംഘടിപ്പിച്ചു
ട്രൈസ്റ്റേറ്റ് കേരള ഫോറം കേരള പിറവി ആഘോഷം നവംബർ ഒന്‍പതിന്
കനേഡിയൻ ഇല്ല്യൂഷൻ ഞായറാഴ്ച കാൽഗറിയിൽ
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...