• Logo

Allied Publications

Middle East & Gulf
മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന പ്ര​തി​ഷേ​ധാ​ർ​ഹം: ജി​സി​സി കെ​എം​സി​സി
Share
ദ​മാം: സ​ങ്കു​ചി​ത​മാ​യ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി പ​രി​ശു​ദ്ധ​രാ​യ ഖ​ലീ​ഫ​മാ​രു​ടെ ജീ​വ​ച​രി​ത്രം പോ​ലും വ​ക്രീ​ക​രി​ച്ച് അ​വ​ത​രി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ജി​സി​സി കെ​എം​സി​സി പേ​ങ്ങാ​ട് 11ാം കൗ​ൺ​സി​ൽ മീ​റ്റ്.

ലോ​ക​ച​രി​ത്ര​ത്തി​ൽ മാ​ന​വ സ​മൂ​ഹ​ത്തി​ന്നാ​കെ വി​പ്ല​വ​ക​ര​വും മാ​തൃ​ക​പ​ര​വും മ​ഹോ​ന്ന​ത​വു​മാ​യ ജീ​വ​ച​രി​ത്രം തീ​ർ​ത്ത ഖ​ലീ​ഫ​മാ​രെ​കു​റി​ച്ചു​ള്ള തി​ക​ഞ്ഞ അ​ജ്ഞ​ത​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള​ത്. സം​ഘ​പ​രി​വാ​ർ ഫാ​സി​സ​ത്തി​നും ഇ​സ്‌​ലാ​മോ​ഫോ​ബി​യ​ക്കും ആ​യു​ധ​മൊ​രു​ക്കു​ന്ന നി​രു​ത്ത​ര​വാ​ദി​ത്വ പ്ര​സ്താ​വ​ന തി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​വ​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ള്ളി​യി​ൽ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം മു​സ്‌​ലിം ലീ​ഗ് കൊ​ണ്ടോ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി. ശ​ക്കീ​ർ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഷി​ക വ​ര​വ് ചെ​ല​വ് ക​ണ​ക്കും റി​പ്പോ​ർ​ട്ടും ക​ൺ​വീ​ന​ർ മു​ഷ്താ​ഖ് പേ​ങ്ങാ​ട് അ​വ​ത​രി​പ്പി​ച്ചു.

2024 26 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കെ​എം​സി​സി ജി​സി​സി ചെ​റു​കാ​വ് ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ കു​ഞ്ഞി​ബാ​വ ഓ​ട്ടു​പാ​റ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ടി. ​ബ​ഷീ​ർ ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ച ച​ട​ങ്ങി​ൽ കെ.​എം. ഉ​സ്മാ​ൻ ന​ന്ദി പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ല്ല .ടി (​ര​ക്ഷ​ധി​കാ​രി), ക​ള്ളി​യി​ൽ ഗ​ഫൂ​ർ ദു​ബൈ (ചെ​യ​ർ​മാ​ൻ), മു​ഷ്താ​ഖ് പേ​ങ്ങാ​ട് ദ​മാം (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ഉ​സ്മാ​ൻ കെ.​എം ദ​മാം (ട്ര​ഷ​റ​ർ), എ.​കെ. ബി​ച്ചു ഷാ​ർ​ജ (സീ​നി​യ​ർ വൈ​സ് പ്ര​സി.), ഹ​ബീ​ബ് റ​ഹ്മാ​ൻ ജി​ദ്ദ,

കു​ഞ്ഞി​ബാ​വ എം. ​ജി​സാ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഫി​റോ​സ് കെ​വി (ജു​ബൈ​ൽ), മു​ജീ​ബ് (കു​വൈ​ത്ത്), സി​റാ​ജ് പി.​കെ (ജി​ദ്ദ) (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ജിം​ഷാ​ദ് അ​ഹ​മ്മ​ദ് (അ​ഡ്മി​ൻ),നാ​സ​ർ .എം (​ചീ​ഫ് കോ ​ഓ​ഓ​ർ​ഡി​നേ​റ്റ​ർ).

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന പ്ര​തി​ഷേ​ധാ​ർ​ഹം: ജി​സി​സി കെ​എം​സി​സി.
ദ​മാം: സ​ങ്കു​ചി​ത​മാ​യ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി പ​രി​ശു​ദ്ധ​രാ​യ ഖ​ലീ​ഫ​മാ​രു​ടെ ജീ​വ​ച​രി​ത്രം പോ​ലും വ​ക്രീ​ക​രി​ച്ച് അ​വ​ത​രി​പ്പ
ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കാ​ൻ എ​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കാ​ൻ എ​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ
ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റും ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി 68ാമ​ത്‌ കേ​ര​ള​പ്പി​റ​വി ദി​ന​ത്
യു​എ​ഇ പൊ​തു​മാ​പ്പ് ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി.
തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്കാ​യി യു​എ​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി​യ​താ​യി ഫെ​ഡ​റ​ൽ അ​
ഇ​ന്ദി​രാ​ഗാ​ന്ധി​യെ അ​നു​സ്മ​രി​ച്ച് ഇ​ൻ​കാ​സ് അ​ബു​ദാ​ബി.
അ​ബു​ദാ​ബി: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 40ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​കാ​സ് അ​ബു​ദാ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ അ​ന