• Logo

Allied Publications

Middle East & Gulf
ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റും ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി 68ാമ​ത്‌ കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ ജാ​ബ്രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ വ​ച്ച് ന​ട​ന്ന ക്യാ​മ്പി​ൽ 30 ഓ​ളം പേ​ർ ര​ക്തം ദാ​നം ചെ​യ്തു. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് ബ​ഷീ​ർ ബ​ത്ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ക്യാ​മ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ​ക്ക് സ​മാ​ജം പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ‌ടി.​ഡി. ബി​നി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ത​മ്പി ലൂ​ക്കോ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി ജേ​ക്ക​ബ് ച​ണ്ണ​പ്പെ​ട്ട, ബി​ഡി​കെ ജ​ന​റ​ൽ ക​ൺ​വീ​ന​ർ രാ​ജ​ൻ തോ​ട്ട​ത്തി​ൽ, മ​നോ​ജ് മാ​വേ​ലി​ക്ക​ര, ര​ക്ത​ദാ​ന ക്യാ​മ്പി​ന്‍റെ ക​ൺ​വീ​ന​ർ ഷാ​ഹി​ദ് ല​ബ്ബ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം സെ​ക്ര​ട്ട​റി​മാ​ർ, യൂ​ണി​റ്റ് ക​ൺ​വീ​ന​ർ​മാ​ർ, വ​നി​താ​വേ​ദി അം​ഗ​ങ്ങ​ൾ, ബി​ഡി​കെ കു​വൈ​റ്റ് പ്ര​വ​ർ​ത്ത​ക​ർ, ബി​ഡി​കെ ഏ​യ്ഞ്ച​ൽ വിം​ഗ് പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​മ്പ് വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.

സാ​മൂ​ഹി​ക​ക്ഷേ​മ ത​ത്പ​ര​രാ​യ വ്യ​ക്തി​ക​ൾ, സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ​ക്ക് ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​റി​നെ 99811972, 90041663 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന പ്ര​തി​ഷേ​ധാ​ർ​ഹം: ജി​സി​സി കെ​എം​സി​സി.
ദ​മാം: സ​ങ്കു​ചി​ത​മാ​യ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി പ​രി​ശു​ദ്ധ​രാ​യ ഖ​ലീ​ഫ​മാ​രു​ടെ ജീ​വ​ച​രി​ത്രം പോ​ലും വ​ക്രീ​ക​രി​ച്ച് അ​വ​ത​രി​പ്പ
ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കാ​ൻ എ​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കാ​ൻ എ​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ
ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റും ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി 68ാമ​ത്‌ കേ​ര​ള​പ്പി​റ​വി ദി​ന​ത്
യു​എ​ഇ പൊ​തു​മാ​പ്പ് ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി.
തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്കാ​യി യു​എ​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി​യ​താ​യി ഫെ​ഡ​റ​ൽ അ​
ഇ​ന്ദി​രാ​ഗാ​ന്ധി​യെ അ​നു​സ്മ​രി​ച്ച് ഇ​ൻ​കാ​സ് അ​ബു​ദാ​ബി.
അ​ബു​ദാ​ബി: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 40ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​കാ​സ് അ​ബു​ദാ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ അ​ന