• Logo

Allied Publications

Europe
ഒ​ഐ​സി​സി യു​കെ മാ​ഞ്ച​സ്റ്റ​ർ റീ​ജി​യ​ൺ ഇ​ന്ദി​രാ ഗാ​ന്ധി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Share
ബോ​ൾ​ട്ട​ൻ: ഇ​ന്ത്യ​യു​ടെ ആ​ദ്യ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഒഐസിസി യുകെ മാ​ഞ്ച​സ്റ്റ​ർ റീ​ജി​യ​ണിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​ണം' സം​ഘ​ടി​പ്പി​ച്ചു.

മാ​ഞ്ച​സ്റ്റ​റി​ലെ ബോ​ൾ​ട്ട​ണിൽ വൈ​കുന്നേരം അഞ്ചിന് സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ ക​മ്മി​റ്റി റീ​ജി​യ​ണ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു. ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ നാ​ഷ​ണ​ൽ പ്ര​സി​ഡന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ഷ​ണ​ൽ ക​മ്മി​റ്റി വ​ക്താ​വ് & മീ​ഡി​യ സെ​ൽ റോ​മി കു​ര്യാ​ക്കോ​സ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം ബേ​ബി ലൂ​ക്കോ​സ്, ബി​ന്ദു രാ​ജു തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി.

ബാ​ങ്കു​ക​ളു​ടെ ദേ​ശ​സാ​ത്ക​ര​ണം, ദാ​രി​ദ്ര നി​ർ​മാ​ർ​ജ്ജ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം തു​ട​ങ്ങി​യ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച ഭ​ര​ണാ​ധി​കാ​രി​യും ദേ​ശ​സ്നേ​ഹം നെ​ഞ്ചി​ലേ​റ്റി​യ മ​ഹാ​വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഇ​ന്ദി​രാ ​ഗാ​ന്ധി എന്ന് അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ​ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ഷൈ​നു പ​റ​ഞ്ഞു.

അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ന് ശേ​ഷം പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ന് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന അ​ർ​പ്പി​ച്ചു.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.