• Logo

Allied Publications

Middle East & Gulf
ഇ​ന്ദി​രാ​ഗാ​ന്ധി​യെ അ​നു​സ്മ​രി​ച്ച് ഇ​ൻ​കാ​സ് അ​ബു​ദാ​ബി
Share
അ​ബു​ദാ​ബി: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 40ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​കാ​സ് അ​ബു​ദാ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങു​ക​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​എം.​അ​ൻ​സാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​ൻ​കാ​സ് കേ​ന്ദ്ര വ​ർ​ക്കിം​ഗ് പ്ര​സ​ഡ​ന്‍റ് ബി.​യേ​ശു​ശീ​ല​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​യു. ഇ​ർ​ഷാ​ദ്‌ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സാ​ബു അ​ഗ​സ്റ്റി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

സ​മാ​ജം പ്ര​സി​ഡ​ന്‍റ് സ​ലിം ചി​റ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ്‌​കു​മാ​ർ ടി.​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് നി​സാ​ർ ടി.​എം, ഇ​ൻ​കാ​സ് അ​ബു​ദാ​ബി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ്, വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ജ​ഹാ​ൻ ഹൈ​ദ​ർ അ​ലി, സ​യീ​ദ്, സെ​ക്ര​ട്ട​റി അ​നു​പ ബാ​ന​ർ​ജി, ഇ​ൻ​കാ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ചാ​റ്റ​ർ​ജി, യാ​സ​ർ, നാ​സ​ർ ആ​ലം​കോ​ട്, ബാ​ജു അ​ബ്ദു​ൽ സ​ലാം, ഓ​സ്റ്റി​ൻ എ​ന്നി​വ​ർ ഇ​ന്ദി​രാ​ഗാ​ന്ധി​യെ അ​നു​സ്മ​രി​ച്ചു.

ഇ​ന്ദി​രാ​ഗാ​ന്ധി​യെ അ​നു​സ്മ​രി​ച്ച് ഇ​ൻ​കാ​സ് അ​ബു​ദാ​ബി.
അ​ബു​ദാ​ബി: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 40ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​കാ​സ് അ​ബു​ദാ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ അ​ന
അ​ജ്മാ​ൻ സോ​ൺ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ഞാ​യ​റാ​ഴ്ച.
അ​ജ്മാ​ൻ: പ​തി​നാ​ലാ​മ​ത് എ​ഡി​ഷ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് അ​ജ്മാ​ൻ സോ​ൺ ത​ല മ​ത്സ​ര​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ഉ​മ്മു​ൽ മു​അ്മി​നീ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ
18 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പ് തീ​രു​മോ?; ദി​വ​സ​ങ്ങ​ളെ​ണ്ണി മ​തി​യാ​യി ഒ​രു കു​ടും​ബം.
കാ​ത്തി​രി​പ്പെ​ന്ന വാ​ക്കി​ന് ഇ​ത്ര​ത്തോ​ളം ഹൃ​ദ​യ​ത്തെ ത​ക​ര്‍​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ടാ​കു​മെ​ന്ന് അ​ബ്ദു​ള്‍ റ​ഹീ​മി​ന്‍റെ കു​ടും​ബം മ​ന​സി​ലാ​ക്ക
കേ​ളി ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം ശ​നി​യാ​ഴ്ച.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ കേ​ന്ദ്ര സാം​സ്‌​കാ​രി​ക ക​മ്മി​റ്റി​യും സൈ​ബ​ർ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​
യു​എ​ഇ​യി​ൽ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി​ക്കും.
ദു​ബാ​യി: വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​ന​ധി​കൃ​ത താ​മ​സ​കാ​ർ​ക്ക് രാ​ജ്യം വി​ടാ​ൻ യു​എ​ഇ പ്ര​ഖ്യാ​പി​ച്ച ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി