• Logo

Allied Publications

Middle East & Gulf
അ​ജ്മാ​ൻ സോ​ൺ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ഞാ​യ​റാ​ഴ്ച
Share
അ​ജ്മാ​ൻ: പ​തി​നാ​ലാ​മ​ത് എ​ഡി​ഷ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് അ​ജ്മാ​ൻ സോ​ൺ ത​ല മ​ത്സ​ര​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ഉ​മ്മു​ൽ മു​അ്മി​നീ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ക്കും. പ്രൈ​മ​റി, ജൂ​നി​യ​ർ, സെ​ക്ക​ണ്ട​റി, സീ​നി​യ​ർ, ജ​ന​റ​ൽ തു​ട​ങ്ങി​യ കാ​റ്റ​ഗ​റി​ക​ളി​ലാ​യി 500ൽ ​അ​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ മാ​റ്റു​ര​ക്കും.

ഫാ​മി​ലി, യൂ​ണി​റ്റ്, സെ​ക്ട​ർ തു​ട​ങ്ങി​യ വ്യ​ത്യ​സ്ത ഘ​ട​ക​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് സോ​ൺ ത​ല മ​ത്സ​രം അ​ര​ങ്ങേ​റു​ന്ന​ത്. 99 ഇ​ന മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ച് സെ​ക്ട​ർ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് പു​റ​മെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക്യാ​മ്പ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കും.

രാ​വി​ലെ എ​ട്ടി​ന് തു​ട​ങ്ങി രാ​ത്രി എ​ട്ട് വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ക​ലാ സാ​ഹി​ത്യ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും. ഫാ​മി​ലി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി പ​രി​പാ​ടി​ക്കെ​ത്തു​ന്ന മു​ഴു​വ​നാ​ളു​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ സം​ഘ​ട​ക സ​മി​തി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സോ​ൺ ത​ല മ​ത്സ​ര വി​ജ​യി​ക​ൾ ഈ ​മാ​സം 24നു ​അ​ബു​ദാ​ബി നാ​ഷ​ണ​ൽ തി​യ​റ്റ​റി​ൽ വ​ച്ചു ന​ട​ക്കു​ന്ന യു​എ​ഇ നാ​ഷ​ണ​ൽ സാ​ഹി​ത്യോ​ത്സ​വി​ൽ പ​ങ്കെ​ടു​ക്കും.

ഇ​ന്ദി​രാ​ഗാ​ന്ധി​യെ അ​നു​സ്മ​രി​ച്ച് ഇ​ൻ​കാ​സ് അ​ബു​ദാ​ബി.
അ​ബു​ദാ​ബി: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 40ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​കാ​സ് അ​ബു​ദാ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ അ​ന
അ​ജ്മാ​ൻ സോ​ൺ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ഞാ​യ​റാ​ഴ്ച.
അ​ജ്മാ​ൻ: പ​തി​നാ​ലാ​മ​ത് എ​ഡി​ഷ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് അ​ജ്മാ​ൻ സോ​ൺ ത​ല മ​ത്സ​ര​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ഉ​മ്മു​ൽ മു​അ്മി​നീ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ
18 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പ് തീ​രു​മോ?; ദി​വ​സ​ങ്ങ​ളെ​ണ്ണി മ​തി​യാ​യി ഒ​രു കു​ടും​ബം.
കാ​ത്തി​രി​പ്പെ​ന്ന വാ​ക്കി​ന് ഇ​ത്ര​ത്തോ​ളം ഹൃ​ദ​യ​ത്തെ ത​ക​ര്‍​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ടാ​കു​മെ​ന്ന് അ​ബ്ദു​ള്‍ റ​ഹീ​മി​ന്‍റെ കു​ടും​ബം മ​ന​സി​ലാ​ക്ക
കേ​ളി ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം ശ​നി​യാ​ഴ്ച.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ കേ​ന്ദ്ര സാം​സ്‌​കാ​രി​ക ക​മ്മി​റ്റി​യും സൈ​ബ​ർ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​
യു​എ​ഇ​യി​ൽ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി​ക്കും.
ദു​ബാ​യി: വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​ന​ധി​കൃ​ത താ​മ​സ​കാ​ർ​ക്ക് രാ​ജ്യം വി​ടാ​ൻ യു​എ​ഇ പ്ര​ഖ്യാ​പി​ച്ച ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി