• Logo

Allied Publications

Americas
ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ: പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ ഒ​ന്പ​തി​ന്
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണലി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ ഒ​ന്പ​തി​ന് ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കും. ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​നെ ന​യി​ക്കാ​ൻ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​ണ് മു​ന്നോ​ട്ടു​വ​ന്നി​രി​ക്കു​ന്ന​ത്.

സം​ഘ​ട​ന​യ്ക്ക് സാ​ർ​വ​ദേ​ശീ​യ മു​ഖം ന​ൽ​കു​ക എ​ന്ന കാ​ഴ്ച​പ്പാ​ടി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. 22 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഇ​തി​ന​കം ത​ന്നെ അം​ഗ​സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്. യു​വാ​ക്ക​ളും സ്ത്രീ​ക​ളും സം​രം​ഭ​ക​രും ഉ​ൾ​പ്പ​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ക​ഴി​വു​തെ​ളി​യി​ച്ച​വ​രെ​യാ​ണ് സം​ഘ​ട​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ​രി​ച​യ സ​മ്പ​ന്ന​രാ​യ സ​ണ്ണി മ​റ്റ​മ​ന(​പ്ര​സി​ഡ​ന്‍റ്), എ​ബ്ര​ഹാം ഈ​പ്പ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​ണ്ണി ജോ​സ​ഫ് (ട്രെ​ഷ​റ​ർ), ക​ല ഷാ​ഹി (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റിം​ഗ് ചെ​യ​ർ പേ​ഴ്സ​ൺ), റ​ജി കു​ര്യ​ൻ(ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ഓ​​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റു​പ​തം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ആ​യി​രി​ക്കും 202426 വ​ർ​ഷ​ത്തി​ൽ സംഘടനയെ ന​യി​ക്കു​ക.

ന​വം​ബ​ർ ഒ​ന്പ​തി​ന് ന​ട​ക്കു​ന്നത് ഫൊ​ക്കാ​ന ഇന്‍റ​ർ​നാ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​മാ​ണെ​ങ്കി​ലും സംഘടനയെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ​ത്ര​ക്കു​റി​പ്പി​ൽ ഭാരവാഹികൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റോബർട്ട് അരീച്ചിറ 845 309 6849, ഡോ. ​അ​ജു ഉ​മ്മ​ൻ 347 869 7641.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.