• Logo

Allied Publications

Americas
കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ
Share
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത കോ​ള​ജു​ക​ളി​ലൊ​ന്നാ​യ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ളേ​ജി​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ളേ​ജ് അ​ലു​മ്‌​നി അ​സ്സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് പു​തി​യ നേ​തൃ​നി​ര നി​ല​വി​ൽ വ​ന്നു.

ഭാ​ര​വാ​ഹി​ക​ൾ: ഡോ. ​വ​ർ​ഗീ​സ് ജോ​ർ​ജ്, അ​റ്റ്ലാ​ന്‍റാ (പ്ര​സി​ഡ​ന്‍റ്), മാ​ത്യു ജോ​ർ​ജ്, ഷി​ക്കാ​ഗോ (വൈ​സ് പ്ര​സി​ഡന്‍റ്), അ​ല​ക്സാ​ണ്ട​ർ മാ​ത്യു, ഷോ​ണി കാ​ൻ​സ​സ് (സെ​ക്ര​ട്ട​റി) അ​നി​ൽ ജോ​സ​ഫ് മാ​ത്യു, സാ​ൻ​ഫ്രാ​ൻ​സി​സ്കോ (ട്ര​ഷ​റ​ർ) പ്ര​ഫ. തോ​മ​സ് ഡേ​വി​ഡ്, അ​റ്റ്ലാ​ന്‍റാ (പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ).

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: വെ​രി.​റ​വ. ഫാ. ​രാ​ജു ദാ​നി​യേ​ൽ കോ​റെ​പ്പി​സ്കോ​പ്പ (ഡാ​ള​സ്) , സു​നി​ൽ നൈ​നാ​ൻ മാ​ത്യു (വി​ൺ​സ​ർ, കാ​ന​ഡ), ഉ​മ്മ​ൻ കാ​പ്പി​ൽ (ഫി​ലാ​ഡ​ൽ​ഫി​യ), ത​ങ്ക​ച്ച​ൻ( കോ​റ​ൽ സ്പ്രിം​ഗ്സ്, ഫ്ലോ​റി​ഡ) ജോ​ൺ​സ​ൻ മാ​ത്യു (മ​യാ​മി, ഫ്ലോ​റി​ഡ).

യു​എ​സ്എ​യി​ലും കാ​ന​ഡ​യി​ലു​മു​ള്ള എ​ല്ലാ കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ശ​ക്ത​മാ​ക്കു​ന്ന​തി​നു സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​വ​ർ​ഗീ​സ് ജോ​ർ​ജ് 706 564 8903, മാ​ത്യു ജോ​ർ​ജ്‌ 630 865 4118, പ്ര​ഫ.​തോ​മ​സ് ഡേ​വി​ഡ് 404 538 0404, അ​നി​ൽ ജോ​സ​ഫ് മാ​ത്യു 209 624 6555.

ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ ശ​നി​യാ​ഴ്ച; അ​റ്റോ​ർ​ണി ജ​യ​ശ്രീ പ​ട്ടേ​ൽ മു​ഖ്യാ​തി​ഥി.
ന്യൂ​ജ​ഴ്സി: ട്രൈ ​സ്റ്റേ​റ്റ് ന്യൂ​ജ​ഴ്സി​യി​ലെ പ്ര​ശ​സ്ത​രാ​യ രാ​ജ​ൻ മി​ത്രാ​സ്, ജോ​സ് കു​ട്ടി വ​ലി​യ ക​ല്ലു​ങ്ക​ൽ, ബൈ​ജു വ​റു​ഗീ​സ് തു​ട​ങ്ങി​യ​വ​ര
ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ: പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ ഒ​ന്പ​തി​ന്.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണലി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ ഒ​ന്പ​തി​ന് ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കും.
ലാ​ന സാ​ഹി​ത്യോ​ത്സ​വം: വേ​ദി​യെ ധ​ന്യ​മാ​ക്കാ​ൻ ദി​വ്യ വാ​ര്യ​രു​ടെ മോ​ഹി​നി​യാ​ട്ട​വും.
ന്യൂ​യോ​ർ​ക്ക്‌: ന്യൂ​യോ​ർ​ക്ക് അ​ക്ഷ​ര​ന​ഗ​രി​യി​ൽ വ​ച്ച് വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ (ന​വം​ബ​ർ 1, 2, 3) ലാ​ന സാ​ഹി​ത്യോ​ത്സ​വം ന​ട​ക്കും.
കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത കോ​ള​ജു​ക​ളി​ലൊ​ന്നാ​യ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ളേ​ജി​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി ക
ഭ​ര​ത​ക​ല തി​യ​റ്റേ​ഴ്സ് ഡാ​ള​സിന്‍റെ നാ​ട​കം "സ്ഥ​ല​ത്തെ പ്ര​ധാ​ന ക​ല്യാ​ണം' അ​ര​ങ്ങിലേക്ക്.
ഡാ​ള​സ്: ഭ​ര​ത​ക​ല തി​യ​റ്റേ​ഴ്സ് ഡാ​ള​സ് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന നാ​ട​കം "സ്ഥ​ല​ത്തെ പ്ര​ധാ​ന ക​ല്യാ​ണം' ന്യൂ​യോ​ർ​ക്ക് കേ​ര​ള സെ​ന്‍റ​റി​ൽ വ​ച്ചു ന