• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ല്‍ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പെ​രു​ന്നാ​ള്‍ ശ​നി​യാ​ഴ്ച
Share
ലു​ഡ്വി​ഗ്സ്ഹാ​ഫ​ന്‍: ജ​ർ​മ​നി​യി​ലെ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഹൈ​ഡ​ൽ​ബ​ർ​ഗ്, മാ​ന്‍​ഹൈം, ലു​ഡ്വി​ഗ്സ്ഹാ​ഫ​ൻ ഇ​ട​വ​ക​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ (പ​രു​മ​ല തി​രു​മ​നി) 122ാം ഓ​ർ​മ​പെ​രു​ന്നാ​ള്‍ ആ​ച​രി​ക്കു​ന്നു.

ശ​നി​യാ​ഴ്ച (ന​വം​ബ​ർ 2) രാ​വി​ലെ ഒ​ന്പ​തി​ന് ലു​ഡ്വി​ഗ്സ്ഹാ​ഫ​ൻ, ഓ​ഗേ​ഴ്സ്ഹൈം മ​രി​യ അ​സം​പ്ഷ​ൻ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ (Whalfahrt Kirche Mariahimmelfahrt,67071) വി.​കു​ർ​ബാ​ന​യോ​ടു​കൂ​ടി ആ​ഘോ​ഷം ആ​രം​ഭി​ക്കും.

ഫാ.​ആ​ഷു അ​ല​ക്സാ​ണ്ട​ർ മ​ട്ട​യ്ക്ക​ൽ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. പ്ര​ഭാ​ത​ന​മ​സ്കാ​രം, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, രോ​ഗി​ക​ള്‍​ക്കും മ​രി​ച്ചു​പോ​യ​വ​ർ​ക്കും വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ഈ ​ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ക​മ്മി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്‍​ക്ക്: ര​ഞ്ജു കൊ​ച്ചു​ണ്ണി 015510200874, ക്രു​ബി​ൻ എ​ബ്ര​ഹാം 015175731199.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.