• Logo

Allied Publications

Americas
ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് പ​ള്ളി പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Share
ബെ​ൻ​സേ​ലം: മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ പ്ര​ഥ​മ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല മാ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ നാ​മ​ധേ​യ​ത്തി​ൽ സ്ഥാ​പി​ത​മാ​യ​തും ആ ​പു​ണ്യ​വാ​ന്‍റെ തി​രു​ശേ​ഷി​പ്പ് സ്ഥാ​പ​ന​ത്താ​ൽ അ​നു​ഗ്ര​ഹീ​ത​വു​മാ​യ ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 122ാം ഓ​ർ​മ​പ്പെ​രു​ന്നാ​ൾ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ (ന​വം​ബ​ർ 1, 2, 3) ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ന​ട​ത്തും.

ഓ​ർ​മ പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം വെ​രി റ​വ.​പ്ര​ഫ. ജോ​ൺ പ​നാ​റ​യി​ൽ കോ​ർ എ​പ്പീ​സ്‌​ക്കോ​പ്പ പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.45ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും അ​തി​നെ​ത്തു​ട​ർ​ന്ന് പ​ള്ളി​യി​ൽ നി​ന്നും കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദി​ക്ഷ​ണ​വും പ​രി​ശു​ദ്ധ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ അ​ഭ​യം തേ​ടി​യു​ള്ള മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും നേ​ർ​ച്ച​വി​ള​മ്പും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു വ​രെ കൂ​ദോ​ശ് ഈ​ത്തോ കോ​ൺ​ഫറൻ​സ്, 6.30 മു​ത​ൽ സ​ന്ധ്യാ ന​മ​സ്കാ​രം ഏ​ഴ് മു​ത​ൽ റ​വ. ഫാ. ​ഐ​സ​ക്ക് ബി. ​പ്ര​കാ​ശ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. അ​തി​നെ​ത്തു​ട​ർ​ന്ന് അ​ത്താ​ഴ വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

പെ​രു​ന്നാ​ളി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച 8.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, അ​തി​നെ​ത്തു​ട​ർ​ന്ന് 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 11.30ന് ​മു​ത്തു​ക്കു​ട​ക​ളും കു​രി​ശു​ക​ളും കാ​തോ​ലി​ക്കേ​റ്റ് പ​താ​ക​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ കു​രി​ശ​ടി​യി​ലേ​ക്ക് പു​റ​പ്പെ​ടും.

11.15ന് ​പ​രി​ശു​ദ്ധ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ അ​ഭ​യം തേ​ടി​യു​ള്ള മ​ധ്യ​സ്ഥ​പ്രാ​ത്ഥ​ന​യും, ആ​ശീ​ർ​വാ​ദ​വും ന​ട​ക്കും. 12.30ന് ​വ​ന്നു​ചേ​ർ​ന്ന ഏ​വ​ർ​ക്കും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ പെ​രു​ന്നാ​ൾ സ​ദ്യ​യോ​ടു​കൂ​ടി ച​ട​ങ്ങു​ക​ൾ​ക്ക് സ​മാ​പ​നം കു​റി​ക്കും.

ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ളി​ന് റ​വ. ഫാ. ​വ​ർ​ഗീ​സ് എം ​ഡാ​നി​യേ​ൽ, റ​വ. ഫാ.​ഐ​സ​ക്ക് ബി. ​പ്ര​കാ​ശ്, റ​വ. ഫാ. ​റ്റോ​ജോ ബേ​ബി, റ​വ. ഫാ. ​എ​ബി പൗ​ലോ​സ് എ​ന്നി​വ​ർ ആ​ത്മീ​യ നേ​തൃ​ത്വം ന​ൽ​കും.

വി​കാ​രി റ​വ.​ഫാ. ഷി​ബു വേ​ണാ​ട് മ​ത്താ​യി, ട്ര​ഷ​റ​ർ ബീ​ന കോ​ശി, സെ​ക്ര​ട്ട​റി റെ​നി ബി​ജു, ജി​നു എ​ന്നി​വ​ർ​ക്കൊ​പ്പം പെ​രു​ന്നാ​ളി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി തോ​മ​സ് പോ​ൾ, സ​ന്ദീ​പ്, ഷി​ജു എ​ന്നി​വ​ർ പെ​രു​ന്നാ​ൾ കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സാ​യു​മു​ള്ള വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.