• Logo

Allied Publications

Middle East & Gulf
മഞ്ഞപ്പട നെക്സ്റ്റ് ജൻ കപ്പ്: മഞ്ഞപ്പട എഫ്സിയും ലോർഡ്സ് അക്കാദമിയും ചാമ്പ്യൻമാർ
Share
കു​വൈ​റ്റ് സി​റ്റി: മ​ഞ്ഞ​പ്പ​ട കു​വൈ​റ്റ് വിം​ഗ് സം​ഘ​ടി​പ്പി​ച്ച മ​ഞ്ഞ​പ്പ​ട നെ​ക്സ്റ്റ് ജെ​ൻ ക​പ്പ് അ​ണ്ട​ർ 18 വി​ഭാ​ഗ​ത്തി​ൽ മ​ഞ്ഞ​പ്പ​ട എ​ഫ്സി​യും അ​ണ്ട​ർ 15 വി​ഭാ​ഗ​ത്തി​ൽ ലോ​ർ​ഡ്സ് അ​ക്കാ​ദ​മി​യും വി​ജ​യി​ച്ചു. ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ സ്കൂ​ൾ മം​ഗ​ഫ് ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലും ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഫ​ഹ​ഹീ​ൽ അ​ണ്ട​ർ 18 വി​ഭാ​ഗ​ത്തി​ലും അ​ണ്ട​ർ 15 വി​ഭാ​ഗ​ത്തി​ൽ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളും മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കു​വൈ​റ്റ് നാ​ഷ​ണ​ൽ പെ​ട്രോ​ളി​യം ക​മ്പ​നി താ​ര​ങ്ങ​ളാ​യ സൗ​ദ് അ​ൽ ഹ​ജ്റി​യും, അ​ലി അ​ൽ​ഫ​യെ​സും ചേ​ർ​ന്ന് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.



അ​ണ്ട​ർ 18 വി​ഭാ​ഗ​ത്തി​ൽ ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സ്കൂ​ളി​ന്‍റെ ഫ​ഹ​ദ് മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി മ​ഞ്ഞ​പ്പ​ട എ​ഫ്സി​യു​ടെ അ​ല​നും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ താ​ര​മാ​യി മ​ഞ്ഞ​പ്പ​ട എ​ഫ്സി​യു​ടെ ത​ന്നെ ആ​ൽ​ബി​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​ന്ത​ർ 15 വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച താ​ര​മാ​യി ലോ​ഡ്സ് അ​ക്കാ​ദ​മി​യു​ടെ ആ​രോ​ണും, മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി ലോ​ഡ്സ് അ​ക്കാ​ദ​മി​യു​ടെ ത​ന്നെ അ​സ്ട​ണും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ താ​ര​മാ​യി ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്‍റെ ഫ​ർ​കാ​ൻ ഖാ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.



പ​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മു​ക​ൾ​ക്കും പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ക​യും ഒ​ന്നും ര​ണ്ടും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്ക് ട്രോ​ഫി​ക​ളും ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ർ​ക്ക് മെ​ഡ​ലു​ക​ളും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ക​ളി​ക്കാ​ർ​ക്ക് ട്രോ​ഫി​ക​ളും ന​ൽ​കി.

തു​ട​ർ​ന്നു​ള്ള എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും ഈ ​ടൂ​ർ​ണ​മെ​ന്‍റ് കൂ​ടു​ത​ൽ മി​ക​വോ​ടെ ന​ട​ത്തും എ​ന്ന് മ​ഞ്ഞ​പ്പ​ട കു​വൈ​റ്റ് വിം​ഗ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​രം ബി​നോ​യ് വി​ശ്വ​ത്തി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള 2024ലെ കാ​നം രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്‌​കാരത്തി​ന് സി​പി​ഐ സം​സ്ഥാ
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ഞാ‌​യ​റാ​ഴ്ച.
അ​ബു​ദാ​ബി: ആ​ദ്യ​ഫ​ല​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ​ഴ​യ കാ​ല കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​
ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി‌: കു​വൈ​റ്റി​ൽ എ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.
വാ​ഹ​നാ​പ​ക​ടം: ബീ​ഹാ​ർ സ്വ​ദേ​ശി റി​യാ​ദിൽ മ​രി​ച്ചു.
റി​യാ​ദ്: ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട് ബീ​ഹാ​ർ സ്വ​ദേ​ശി അ​ഷ്റ​ഫ് അ​ലി(25) മ​രി​ച്ചു.
"ന​വ​യു​ഗ​സ​ന്ധ്യ2024' മെ​ഗാ​പ്രോ​ഗ്രാം ഡി​സം​ബ​ർ ആ​റി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ന​വ​യു​ഗ​സ​ന്ധ്യ2024' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മെ​ഗാ​പ്രോ​ഗ്രാം, ഡി​സം​ബ​ർ ആ​റി​ന് ​ഉ​ച്ച