• Logo

Allied Publications

Delhi
ഒ​വി​ബി​എ​സ് ക്ലാ​സ് വ്യാ​ഴാ​ഴ്ച മു​ത​ൽ
Share
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഒ​വി​ബി​എ​സ് (ഓ​ർ​ത്ത​ഡോ​ക്സ്‌ വെ​ക്കേ​ഷ​ൻ ബൈ​ബി​ള്‍ സ്കൂ​ള്‍) ക്ലാ​സു​ക​ൾ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച് ശ​നി​യാ​ഴ്ച സ​മാ​പി​ക്കും.

നി​ർ​മ്മ​ല​രാ​യി ന​ട​ക്കാം(​സ​ങ്കീ​ർ​ത്ത​നം 119.9) എ​ന്ന​താ​ണ് മു​ഖ്യ തീം. ​ബൈ​ബി​ൾ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ബ്ര​ദ​ർ ഗീ​വ​ർ​ഗീ​സ് ചാ​ക്കോ (നാ​ഗ്പു​രി​ലെ വൈ​ദി​ക സെ​മി​നാ​രി വി​ദ്യാ​ർ​ഥി) ആ​ണ്.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സ്, സ​ൺ‌​ഡേ​സ്കൂ​ൾ ടീ​ച്ചേ​ഴ്സ്, എം​ജി​ഒ​സി​എ​സ്എം സീ​നി​യേ​ഴ്സ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ വി​വി​ധ സെ​ക്ഷ​നി​ൽ ക്ലാ​സ് ന​യി​ക്കും.

സ​ൺ​ഡേ​സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ ഷാ​ജി ഫി​ലി​പ്പ് ക​ട​വി​ൽ, സെ​ക്ര​ട്ട​റി എ​ബി മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​ര​ണം ന​ട​ക്കും. ഒ​വി​ബി​എ​സ് എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 7.30ന് ​ആ​രം​ഭി​ക്കും.

മെ​ഡി​റ്റേ​ഷ​ൻ, സോം​ഗ് സെ​ക്ഷ​ൻ​സ്, ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ​സ്, ക്വി​സ്, ഗെ​യിം​സ്, ടാ​ല​ന്‍റ് ഷോ ​എ​ന്നി​വ ഒ​വി​ബി​എ​സ് ക്ലാ​സു​ക​ളി​ലെ പ്ര​ത്യേ​ക​ത​യാ​ണ്.

ശ​നി​യാ​ഴ്ച സ​ൺ​ഡേ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഒ​വി​ബി​എ​സ് റാ​ലി​യും സ്നേ​ഹ​വി​രു​ന്നും തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 1.45ന് ​സ​മാ​പ​ന സ​മ്മേ​ള​ന​വും ന​ട​ക്കും.

വാ​ക്കു​ത​ർ​ക്കം; ബ​സ് യാ​ത്ര​യ്ക്കി​ടെ റോ​ഡി​ലേ​ക്ക് ചാ​ടി പെ​ൺ​കു​ട്ടി.
ന്യൂ​ഡ​ൽ​ഹി: ബ​സ് യാ​ത്ര​യ്ക്കി​ടെ ഡ്രൈ​വ​റു​മാ​യും യാ​ത്ര​ക്കാ​ര​നു​മാ​യും വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി
ഡ​ൽ​ഹി​യി​ലെ ചേ​രി​യി​ൽ വ​ൻ തീ​പി​ടി​ത്തം.
ന്യൂ​ഡ​ൽ​ഹി: ഷ​ഹ്‌​ദ​ര റാ​ണി ഗാ​ർ​ഡ​നി​ലെ ചേ​രി പ്ര​ദേ​ശ​ത്തു വ​ന്‍ തീ​പി​ടി​ത്തം. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം.
ശ്വാസംമുട്ടി ഡൽഹി; മാസ്ക് ധരിച്ച് പുറത്തിറങ്ങാൻ നിർദേശം.
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു മ​ലി​നീ​ക​ര​ണ​ത്തോ​ത് അ​പ​ക​ടാ​വ​സ്ഥ​യി​ലെ​ത്തി​യ​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.
കൊടിയേറ്റ് നടത്തി.
ന്യൂഡൽഹി: ഹരിനഗർ സെന്‍റ് ചാവറ കുര്യാക്കോസ് ദേവാലത്തിൽ തിരുനാളിന്‍റെ കൊടിയേറ്റ് ഫരിദാബാദ് രൂപത വികാരി ജനറൽ ഫാ.ജോൺ ചോഴിത്തറ നിർവഹിച്ചു.
ദേ​ശീ​യ പോ​ലീ​സ് മീ​റ്റി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ദേ​ശീ​യ പോ​ലീ​സ് അ​ത്‍​ല​റ്റി​ക് മീ​റ്റി​ൽ കേ​ര​ളം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥമാ​ക്കി.