• Logo

Allied Publications

Middle East & Gulf
ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് പു​തി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
Share
കു​വൈ​റ്റ് സി​റ്റി: ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​ത​ല പ്ര​തി​നി​ധി സ​മ്മേ​ള​ന​വും സ്റ്റേ​റ്റ് ജ​ന​റ​ൽ ബോ​ഡി​യും മ​ല​പ്പു​റം കു​റ്റി​പ്പു​റ​ത്ത് ചേ​ർ​ന്നു.

സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് പ്രേം​സ​ൺ കാ​യം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ചോ​ല​യി​ൽ, ട്ര​ഷ​റ​ർ സു​ലൈ​മാ​ൻ ബ​ത്തേ​രി എ​ന്നി​വ​ർ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്, വാ​ർ​ഷി​ക വ​ര​വു​ചെല​വ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ലാ പ്ര​തി​നി​ധി​ക​ളു​ടെ ച​ർ​ച്ച​യി​ൽ സം​ഘ​ട​ന​യു​ടെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗി​ൽ 2024 25 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ജി​കെ​പി​എ സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മിറ്റി നി​ല​വി​ൽ വ​ന്നു.

പ്രേം​സ​ൺ കാ​യം​കു​ളം (പ്ര​സി​ഡ​ന്‍റ്), ശ​ങ്ക​ര​നാ​രാ​യ​ണ​ൻ (ജ​ന. സെ​ക്ര​ട്ട​റി), സു​ലൈ​മാ​ൻ ബ​ത്തേ​രി (ട്ര​ഷ​റ​ർ), ഹ​ബീ​ബ് പ​ട്ടാ​മ്പി, സ​വാ​ദ് മ​മ്പാ​ട്, കെ.​എ​സ്. മ​ണി കൊ​ല്ലം (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), അ​ഡ്വ. നോ​ബ​ൽ രാ​ജു (സെ​ക്ര​ട്ട​റി മെ​മ്പ​ർ​ഷി​പ്പ്),

ബൈ​ജു​ലാ​ൽ തൃ​ശൂ​ർ (സെ​ക്ര​ട്ട​റി പ്രൊ​ജ​ക്റ്റ്), ഹാ​രി​സ് കു​റ്റി​പ്പു​റം (സെ​ക്ര​ട്ട​റി മീ​ഡി​യ), അ​ബ്ദു​ൽ സ​മ​ദ് നീ​ല​മ്പൂ​ർ, ഷാ​ന​വാ​സ് കൊ​ടു​ങ്ങ​ല്ലൂ​ർ (ജോ​യി​ന്‍റ് സെ​ക്രെ​ട്ട​റി​മാ​ർ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി ചു​മ​ത​ല​യേ​റ്റു.

വി​ദേ​ശ ചാ​പ്റ്റ​റു​ക​ളു​മാ​യും അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യു​മാ​യു​മു​ള്ള കോ​ഓ​ർ​ഡി​നേ​ഷ​ൻ ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​ൻ ജി​കെ​പി​എ മു​ൻ​കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ഘു​നാ​ഥ​ൻ വാ​ഴ​പ്പ​ള്ളി​യെ ഗ്ലോ​ബ​ൽ കൗ​ൺ​സി​ൽ കോഓ​ർ​ഡി​നേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

സി.​കെ സു​ധാ​ക​ര​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ മു​ൻ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് സി​ദ്ദി​ഖ് കൊ​ടു​വ​ള്ളി, ഷ​മീ​ർ പ​ടി​യ​ത്ത് തൃ​ശൂ​ർ, കു​മാ​ര​ൻ മ​ണി​മൂ​ല കാ​സ​ർ​ഗോ​ഡ്, റോ​യ് തോ​മ​സ് വ​യ​നാ​ട്, ഡോ. ​വാ​മ​ദേ​വ​ൻ തി​രു​വ​ന​ന്ത​പു​രം, സ​ലിം നെ​ച്ചോ​ളി കോ​ഴി​ക്കോ​ട്, സു​രേ​ഷ് ബാ​ബു കോ​മ​ത്ത് ആ​ല​പ്പു​ഴ, അ​നി​ൽ പ്ര​സാ​ദ് മ​ല​പ്പു​റം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ മ​ത​ജാ​തി രാ​ഷ്ട്രീ​യ സാ​മു​ദാ​യി​ക വ്യ​ത്യാ​സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ന്ധ​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് പ്രേം​സ​ൺ കാ​യം​കു​ളം പ​റ​ഞ്ഞു.

യു​എ​ഇ​യി​ൽ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി​ക്കും.
ദു​ബാ​യി: വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​ന​ധി​കൃ​ത താ​മ​സ​കാ​ർ​ക്ക് രാ​ജ്യം വി​ടാ​ൻ യു​എ​ഇ പ്ര​ഖ്യാ​പി​ച്ച ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി
മ​നോ​ജി​ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ ​ സാ​ന്ത്വ​ന​സ്പ​ർ​ശം.
കൊ​ല്ലം: പ​ക്ഷാ​ഘാ​ത​ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ലാ​യ പ്ര​വാ​സി ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ ന​ട​ത്തു​ക​യും തു​ട​ർ​ചി
കൈ​ര​ളി ഫു​ജൈ​റ സെ​ൻ​ട്ര​ൽ വാ​ർ​ഷി​ക സ​മ്മേ​ള​നം സംഘ‌ടിപ്പിച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ സെ​ൻ​ട്ര​ൽ സ​മ്മേ​ള​നം ലോ​ക കേ​ര​ള സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൺ സാ​മ
മഞ്ഞപ്പട നെക്സ്റ്റ് ജൻ കപ്പ്: മഞ്ഞപ്പട എഫ്സിയും ലോർഡ്സ് അക്കാദമിയും ചാമ്പ്യൻമാർ.
കു​വൈ​റ്റ് സി​റ്റി: മ​ഞ്ഞ​പ്പ​ട കു​വൈ​റ്റ് വിം​ഗ് സം​ഘ​ടി​പ്പി​ച്ച മ​ഞ്ഞ​പ്പ​ട നെ​ക്സ്റ്റ് ജെ​ൻ ക​പ്പ് അ​ണ്ട​ർ 18 വി​ഭാ​ഗ​ത്തി​ൽ മ​ഞ്ഞ​പ്പ​ട എ​ഫ്സി​യ
മ​രു​ഭൂ​മി​യി​ലെ മാ​രാ​മ​ൺ സ​മ്മേ​ള​നം ഡി​സം​ബ​ർ മൂ​ന്നി​ന് അ​ബു​ദാ​ബി​യി​ൽ.
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ സ​ഭ എ​ല്ലാ വ​ർ​ഷ​വും ഒ​രു​ക്കു​ന്ന മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ യു​എ​ഇ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തീ​ക