• Logo

Allied Publications

Middle East & Gulf
അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യെ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ര്‍​സി​റ്റി അ​റ​ബി വ​കു​പ്പ് ആ​ദ​രി​ച്ചു
Share
തേ​ഞ്ഞി​പ്പാ​ലം: അ​റ​ബി ഭാ​ഷാ പ്ര​ചാ​ര​ണ രം​ഗ​ത്തെ ശ്ര​ദ്ധേ​യ​മാ​യ സേ​വ​ന​ങ്ങ​ള്‍​ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി​യു​ടെ പു​ര​സ്‌​കാ​രം നേ​ടി​യ ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​യാ​യ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യെ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ര്‍​സി​റ്റി അ​റ​ബി വ​കു​പ്പ് ആ​ദ​രി​ച്ചു.

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല അ​റ​ബി വ​കു​പ്പും റാ​ബ്വി​ത്വ അ​ല്‍ അ​ദ​ബ് അ​ല്‍ ഇ​സ്‌​ലാ​മി കേ​ര​ള ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി അ​റ​ബി വ​കു​പ്പ് സെ​മി​നാ​ര്‍ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​ല്‍​വ​ച്ചാ​ണ് ആ​ദ​രി​ച്ച​ത്.

സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത ഡോ. ​അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി വ​കു​പ്പി​ന്‍റെ പു​ര​സ്‌​കാ​രം അ​മാ​നു​ല്ല​യ്ക്ക് സ​മ്മാ​നി​ച്ചു. വ​കു​പ്പ് മേ​ധാ​വി ഡോ. ​ടി.​എ. അ​ബ്ദു​ല്‍ മ​ജീ​ദ്, ഭാ​ഷാ സാ​ഹി​ത്യ വി​ഭാ​ഗം ഡീ​ന്‍ ഡോ.​മൊ​യ്തീ​ന്‍ കു​ട്ടി എ​ബി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

യു​എ​ഇ​യി​ൽ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി​ക്കും.
ദു​ബാ​യി: വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​ന​ധി​കൃ​ത താ​മ​സ​കാ​ർ​ക്ക് രാ​ജ്യം വി​ടാ​ൻ യു​എ​ഇ പ്ര​ഖ്യാ​പി​ച്ച ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി
മ​നോ​ജി​ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ ​ സാ​ന്ത്വ​ന​സ്പ​ർ​ശം.
കൊ​ല്ലം: പ​ക്ഷാ​ഘാ​ത​ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ലാ​യ പ്ര​വാ​സി ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ ന​ട​ത്തു​ക​യും തു​ട​ർ​ചി
കൈ​ര​ളി ഫു​ജൈ​റ സെ​ൻ​ട്ര​ൽ വാ​ർ​ഷി​ക സ​മ്മേ​ള​നം സംഘ‌ടിപ്പിച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ സെ​ൻ​ട്ര​ൽ സ​മ്മേ​ള​നം ലോ​ക കേ​ര​ള സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൺ സാ​മ
മഞ്ഞപ്പട നെക്സ്റ്റ് ജൻ കപ്പ്: മഞ്ഞപ്പട എഫ്സിയും ലോർഡ്സ് അക്കാദമിയും ചാമ്പ്യൻമാർ.
കു​വൈ​റ്റ് സി​റ്റി: മ​ഞ്ഞ​പ്പ​ട കു​വൈ​റ്റ് വിം​ഗ് സം​ഘ​ടി​പ്പി​ച്ച മ​ഞ്ഞ​പ്പ​ട നെ​ക്സ്റ്റ് ജെ​ൻ ക​പ്പ് അ​ണ്ട​ർ 18 വി​ഭാ​ഗ​ത്തി​ൽ മ​ഞ്ഞ​പ്പ​ട എ​ഫ്സി​യ
മ​രു​ഭൂ​മി​യി​ലെ മാ​രാ​മ​ൺ സ​മ്മേ​ള​നം ഡി​സം​ബ​ർ മൂ​ന്നി​ന് അ​ബു​ദാ​ബി​യി​ൽ.
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ സ​ഭ എ​ല്ലാ വ​ർ​ഷ​വും ഒ​രു​ക്കു​ന്ന മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ യു​എ​ഇ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തീ​ക