• Logo

Allied Publications

Delhi
തി​രു​നാ​ൾ സമാപിച്ചു
Share
ന്യൂ​ഡ​ൽ​ഹി: അ​ശോ​ക​വി​ഹാ​ർ സെ​ന്‍റ് ജൂ​ഡ് ഇ​ട​വ​ക​യി​ലെ തി​രു​നാ​ൾ സ​മാ​പി​ച്ചു. ഫ​രീ​ദാ​ബാ​ദ് രൂ​പ​ത മെ​ത്രാ​ൻ ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി.

തി​രു​നാ​ൾ സ​മാ​പ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജെ​റി​ൻ മ​ങ്ക​ര​ത്തി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ പാ​ല​മ​റ്റം സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു.

വാ​ദ്യ​മേ​ള​ങ്ങ​ളോ​ട് കൂ​ടി​യ പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ. ​ജെ​റി​ൻ മ​ങ്ക​ര​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കി. സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

ഡ​ൽ​ഹി​യി​ൽ ദീ​പാ​വ​ലി ബോ​ണ​സ് വാ​ങ്ങി മ​ട​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: മോ​ഷ​ണ​ത്തി​നി​ടെ തൊ​ഴി​ലാ​ളി​ക​ളെ കു​ത്തി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ നാ​ലു കൗ​മാ​ര​ക്കാ​ർ പി​ടി​യി​ൽ.
കാ​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ യൗ​സേ​പ്പി​ന്‍റെ തി​രു​നാ​ൾ.
ന്യൂഡൽഹി: കാ​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ യൗ​സേ​പ്പി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഫാ.
ഇ​ന്ദി​രാ​പു​രം വൈ​ശാ​ലി പ​ള്ളി​യി​ൽ തി​രു​നാ​ൾ.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ദി​രാ​പു​രം വൈ​ശാ​ലി പ​ള്ളി​യി​ൽ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്
ഒ​വി​ബി​എ​സ് ക്ലാ​സ് വ്യാ​ഴാ​ഴ്ച മു​ത​ൽ.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഒ​വി​ബി​എ​സ് (ഓ​ർ​ത്ത​ഡോ​ക്സ്‌ വെ​ക്കേ​ഷ​ൻ ബൈ​ബി​ള്‍ സ്കൂ​ള്‍) ക്
തി​രു​നാ​ൾ സമാപിച്ചു.
ന്യൂ​ഡ​ൽ​ഹി: അ​ശോ​ക​വി​ഹാ​ർ സെ​ന്‍റ് ജൂ​ഡ് ഇ​ട​വ​ക​യി​ലെ തി​രു​നാ​ൾ സ​മാ​പി​ച്ചു.