• Logo

Allied Publications

Americas
ദു​ർ​ബ​ല​മാ​യ നൂ​ൽ​ച്ച​ര​ടി​ൽ ബ​ന്ധി​ക്ക​പ്പെ​ട്ട ശ​ക്ത​മാ​യ ബ​ന്ധ​മാ​ണ്‌ വി​വാ​ഹം: റ​വ. കെ. ​വൈ. ജേ​ക്ക​ബ്
Share
ഡാ​ള​സ്: കു​ടും​ബം എ​ന്ന​ത് കൊ​ണ്ട് വി​വ​ക്ഷി​ക്കു​ന്ന​ത് ശ​ക്ത​മാ​യ ബ​ന്ധ​ങ്ങ​ളെ​യാ​ണോ അ​തോ ബാ​ധ്യ​ത​യാ​യി​ട്ടാ​ണോ എ​ന്നു സം​ശ​യി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം ​ഇ​ന്നു അ​ധി​വ​സി​ക്കു​ന്ന​ത്. വി​വാ​ഹ​ത്തി​ൽ വ​ധൂ​വ​ര​ന്മാ​ർ പ​ര​സ്പ​രം ബ​ന്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തു ശ​ക്ത​മാ​യ ഉ​രു​ക്കു ച​ങ്ങ​ല​കൊ​ണ്ടോ അ​തോ ക​യ​ർ വ​ടം​കൊ​ണ്ടോ അ​ല്ലെ​ന്നും മ​റി​ച്ചു ദു​ർ​ബ​ല​മാ​യ നൂ​ൽ​ച്ച​ര​ടു​ക​ൾ കൊ​ണ്ടാ​ണെ​ന്നു റ​വ കെ. ​വൈ. ജേ​ക്ക​ബ് ഓ​ർ​മി​പ്പി​ച്ചു.

നൂ​ൽ​ച്ച​ര​ടു​ക​ളി​ൽ ബ​ന്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന വി​വാ​ഹ ബ​ന്ധം ജീ​വി​ത​കാ​ലം മു​ഴു​വ​ൻ പ​വി​ത്ര​മാ​യി കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​തി​നും അ​തി​ലൂ​ടെ സ്വാ​യ​ത്ത​മാ​കു​ന്ന സ​ന്തോ​ഷ​വും നി​ല​നി​ൽ​ക്കു​ന്ന​തി​നും ക്രി​സ്തു​വി​നെ നാം ​ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ നാ​യ​ക​നാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ച്ച​ൻ ഉ​ദ്ബോ​ധി​പ്പി​ച്ചു.

ക്രി​സ്തു​വി​ന്‍റെ കു​രി​ശ് ചു​മ​ക്കു​വാ​ൻ ഭാ​ഗ്യം ല​ഭി​ച്ച ശീ​മോ​ന്‍റെ സ്വാ​ധീ​നം ത​ന്‍റെ കു​ടു​മ്പ​ത്തി​നും ത​ല​മു​റ​ക്കും സ​മൂ​ഹ​ത്തി​നും അ​നു​ഗ്ര​ഹ​മാ​യി മാ​റി​യ​ത് ന​മു​ടെ മു​ൻ​പി​ൽ മാ​തൃ​ക​യാ​യി നി​ല​നി​ൽ​ക്കു​ന്നു.



മ​ർ​ക്കോ​സി​ന്‍റെ സു​വി​ശേ​ഷം പ​തി​ന​ഞ്ചാം അ​ധ്യാ​യം വി​ശ​ക​ലം ചെ​യ്തു​കൊ​ണ്ട് അ​ച്ച​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ക്രി​സ്തു​വി​നു വേ​ണ്ടി ത്യാ​ഗം സ​ഹി​ക്കു​വാ​ൻ നാം ​ത​യാ​റാ​കു​മ്പോ​ൾ അ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന അ​നു​ഗ്ര​ഹം അ​വ​ർ​ണ​നീ​യ​മാ​ണെ​ന്നും അ​ച്ച​ൻ പ​റ​ഞ്ഞു.

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 25 മു​ത​ൽ 27 വ​രെ ന​ട​ത്ത​പ്പെ​ട്ട ത്രി​ദി​ന ക​ൺ​വ​ൻ​ഷ​നി​ൽ പ്രാ​രം​ഭ ദി​നം മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ മു​ൻ വി​കാ​രി ജ​ന​റാ​ൾ വെ​രി. റ​വ. കെ. ​വൈ. ജേ​ക്ക​ബ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം ഇ​ട​വ​ക ഗാ​യ​ക സം​ഘം ഗാ​ന ശു​ശ്രു​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മ​ദ്ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്കു മി​നി നേ​തൃ​ത്വം ന​ൽ​കി. റോ​ബി​ൻ ചേ​ല​ങ്ക​രി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഇ​ട​വ​ക വി​കാ​രി റ​വ. ഷൈ​ജു സി​ജോ​യ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.

അ​ല​ക്സാ​ണ്ട​ർ നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗം വാ​യി​ച്ചു. തു​ട​ർ​ന്ന് ദൈ​വ​വ​ച​ന​ത്തി​ൽ നി​ന്നും ജേ​ക്ക​ബ് അ​ച്ച​ൻ സ​ന്ദേ​ശം ന​ൽ​കി. പ്രാ​ർ​ഥ​ന​യ്ക്കും ആ​ശീ​ർ​വാ​ദ​ത്തി​നും ശേ​ഷം പ്ര​ഥ​മ​ദി​ന ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.