• Logo

Allied Publications

Middle East & Gulf
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി
Share
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു. പ​തി​നെ​ട്ട് വ​യ​സി​ൽ നി​ന്നും പ​തി​നേ​ഴ് വ​യ​സാ​യാ​ണ് പ്രാ​യ​പ​രി​ധി കു​റ​ച്ച​ത്. വ​ലി​യ ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​തും ന​ഗ​ര​പ​രി​ധി​യി​ൽ അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ല​ല്ലാ​തെ ഹോ​ൺ മു​ഴ​ക്കു​ന്ന​തും രാ​ജ്യ​ത്ത് നി​രോ​ധി​ച്ചു.

അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണ് തീ​രു​മാ​നം. അ​ടു​ത്ത​വ​ർ​ഷം മാ​ർ​ച്ച് 29 മു​ത​ൽ തീ​രു​മാ​നം ന​ട​പ്പാ​ക്കും. മ​റ്റു​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന വി​ധ​ത്തി​ൽ ഉ​യ​ർ​ന്ന ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു യു​എ​ഇ മീ​ഡി​യാ ഓ​ഫീ​സ് അ​റി​യി​ച്ചു.

80 കി​ലോ​മീ​റ്റ​റി​ല​ധി​കം വേ​ഗ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡു​ക​ളി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഇ​തി​ന് മേ​ൽ​പ്പാ​ല​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണം. മ​ദ്യ​മോ മ​യ​ക്കു​മ​രു​ന്നോ ഉ​പ​യോ​ഗി​ച്ച വാ​ഹ​നം ഓ​ടി​ച്ചാ​ൽ ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കും.

ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​രം ബി​നോ​യ് വി​ശ്വ​ത്തി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള 2024ലെ കാ​നം രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്‌​കാരത്തി​ന് സി​പി​ഐ സം​സ്ഥാ
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ഞാ‌​യ​റാ​ഴ്ച.
അ​ബു​ദാ​ബി: ആ​ദ്യ​ഫ​ല​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ​ഴ​യ കാ​ല കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​
ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി‌: കു​വൈ​റ്റി​ൽ എ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.
വാ​ഹ​നാ​പ​ക​ടം: ബീ​ഹാ​ർ സ്വ​ദേ​ശി റി​യാ​ദിൽ മ​രി​ച്ചു.
റി​യാ​ദ്: ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട് ബീ​ഹാ​ർ സ്വ​ദേ​ശി അ​ഷ്റ​ഫ് അ​ലി(25) മ​രി​ച്ചു.
"ന​വ​യു​ഗ​സ​ന്ധ്യ2024' മെ​ഗാ​പ്രോ​ഗ്രാം ഡി​സം​ബ​ർ ആ​റി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ന​വ​യു​ഗ​സ​ന്ധ്യ2024' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മെ​ഗാ​പ്രോ​ഗ്രാം, ഡി​സം​ബ​ർ ആ​റി​ന് ​ഉ​ച്ച