• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണി​ൽ സം​ഗീ​ത പ​രി​പാ​ടി "ആ​ത്മ​സം​ഗീ​തം' സം​ഘ​ടി​പ്പി​ച്ചു
Share
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി​യു​ടെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ അം​ഗ​ത്വ​മു​ള്ള 20 ഇ​ട​വ​ക​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ "ആ​ത്മ​സം​ഗീ​തം' സം​ഗീ​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ക്രി​സ്തീ​യ ഭ​ക്തി ഗാ​യ​ക​രാ​യ കെ​സ്റ്റ​റും ശ്രേ​യ ജ​യ്ദീ​പും ആ​ല​പി​ച്ച ക്രി​സ്ത്യ​ൻ ഭ​ക്തി ഗാ​ന​ങ്ങ​ൾ എ​ല്ല​വ​രും ആ​സ്വ​ദി​ച്ചു. ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ.​ഐ​സ​ക് ബി. ​പ്ര​കാ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബി​ഷ​പ്പ് അ​ഭി​വ​ന്ദ്യ ജോ​ഷ്വ മാ​ർ ഇ​ഗ്നെ​ഷ്യ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റ​വ.​ഫാ. ജോ​ണി​കു​ട്ടി പു​ലി​ശ്ശേ​രി പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി.



ഫാ. ​മാ​മ്മ​ൻ മാ​ത്യു കോ​ർ എ​പ്പി​സ്കോ​പ്പ , റ​വ.​ഫാ ജോ​ൺ​സ​ൻ പു​ഞ്ച​ക്കോ​ണം, റ​വ. ഏ​ബ്ര​ഹാം സ​ക്ക​റി​യ, റ​വ.​ഫാ.​ബി​ന്നി ഫി​ലി​പ്പ്, റ​വ.​ഫാ.​ ക്രി​സ്റ്റോ​ഫ​ർ മാ​ത്യു, റ​വ.ഫാ ​പൗ​ലോ​സ് പീ​റ്റ​ർ, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ സി​മി തോ​മ​സ്, ജോ​ൺ​സ​ൻ വ​റു​ഗീ​സ്, റെ​ജി കോ​ട്ട​യം, ബി​ജു ചാ​ല​ക്ക​ൽ, ഐ​സി​ഇ​സി​എ​ച്ച് പി​ആ​ർ​ഒ ജോ​ൺ​സ​ൻ ഉ​മ്മ​ൻ നൈ​നാ​ൻ വീ​ട്ടി​നാ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സം​ഗീ​ത പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും സെ​ക്ര​ട്ട​റി റെ​ജി ജോ​ർ​ജ് ന​ന്ദി അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ൽ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നേ​രി​ടു​ന്ന പീ​ഡ​ന​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ക്രി​സ്ത്യ​ൻ വാ​ർ​ഷി​ക ഐ​ക്യ സ​മ്മേ​ള​നം.
നാ​ഷ്‌​വി​ൽ: യു​എ​സി​ലെ 30 ദ​ശ​ല​ക്ഷം വി​ശ്വാ​സി​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന 37 അം​ഗ ക്രി​സ്ത്യ​ൻ കൂ​ട്ടാ​യ്മ​ക​ളു​ടെ പ​ര​മോ​ന്ന​ത സം​ഘ​ട​ന​യാ​യ ന
പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ് (ടെ​ക്സ​സ്): പ്ര​മു​ഖ സ​മൂ​ഹ പ്ര​വ​ർ​ത്ത​ക​നും കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ മു​ൻ ട്ര​ഷ​റ​റു​മാ​യി​രു​ന്ന പ​ര​മേ​ശ്
ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് പ​ള്ളി പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ.
ബെ​ൻ​സേ​ലം: മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ പ്ര​ഥ​മ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല മാ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ നാ​മ​ധേ​യ​ത്ത
യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ക​ട​ന്നാ​ക്ര​മി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പും ക​മ​ല ഹാ​രി​സും.
ന്യൂ​യോ​ർ​ക്ക്: പ്രാ​യം തി​രി​ച്ച​റി​വി​നെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കു​വാ​ൻ ഒ​രു തി​രി​ച്ച​റി​യ​ൽ പ​രീ​ക്ഷ സ്വ​യം ന​ട​ത്ത​ണ​മെ​ന്ന മു​ൻ പ്
വൈ​എം​ഇ​എ​ഫ് ഡാ​ള​സ് ഒ​രു​ക്കു​ന്ന ഗാ​ന​സ​ന്ധ്യ ഞാ​യ​റാ​ഴ്ച.
കാ​രോ​ൾ​ട്ട​ൻ(​ഡാ​ള​സ്): വൈ​എം​ഇ​എ​ഫ് ഒ​രു​ക്കു​ന്ന ഗാ​ന​സ​ന്ധ്യ ഞാ​യ​റാ​ഴ്ച(​ന​വം​ബ​ർ മൂ​ന്ന്) വെെ​കു​ന്നേ​രം ആ​റി​ന് കാ​രോ​ൾ​ട്ട​ൻ ബി​ലീ​വേ​ഴ്സ് ബൈ​