• Logo

Allied Publications

Middle East & Gulf
കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ വു​കൈ​ർ യൂ​ണി​റ്റ് കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. "​സ​ഹാ​ബ​ത്തിന്‍റെ ഇ​ൽ​മി​നോ​ടു​ള്ള സ​മീ​പ​നം' എ​ന്ന വി​ഷ​യ​ത്തി​ൽ മു​നീ​ർ സ​ല​ഫി സ​ദ​സി​ന് ഉ​ദ്ബോ​ധ​നം ന​ൽ​കി.

ഡി​സം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന അ​ൽ​ഫു​ർ​ഖാ​ൻ ഖുറാൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ വു​കൈ​ർ ഏ​രി​യ മൊ​ഡ്യൂ​ൾ പ്ര​കാ​ശ​നം ക്യുകെഐസി ക്യുഎ​ച്ച്എ​ൽഎ​സ് വിംഗ് ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ അ​സീ​സ് യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് സാ​ഹി​ബി​ന് ന​ൽ​കി നി​ർ​വഹി​ച്ചു.

ക്യുകെഐസി സെ​ക്ര​ട്ട​റി സ്വ​ലാ​ഹു​ദ്ധീ​ൻ സ്വ​ലാ​ഹി ആ​ശം​സ​യ​ർ​പ്പി​ച്ചു. ഖുറാൻ പ​ഠ​നം ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സ​വും ഊ​ർ​ജ​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. സം​ഗ​മ​ത്തി​ൽ ആ​ഹി​ൽ റ​ഫീ​ഖ് ഖി​റാ​അ​ത്ത് ന​ട​ത്തി.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​ഹാ​ർ സ്വാ​ഗ​ത​വും പ്ര​സി​ഡന്‍റ് റ​ഫീ​ഖ് സാ​ഹി​ബ് അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ച സം​ഗ​മ​ത്തി​ൽ അ​ന​സ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ച​ട​ങ്ങി​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഷ​ബി​ൻ ക​ബീ​ർ, ശ​കീ​ബ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

മൊ​ഡ്യൂ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 60004485/33076121 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

യു​എ​ഇ​യി​ൽ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി​ക്കും.
ദു​ബാ​യി: വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​ന​ധി​കൃ​ത താ​മ​സ​കാ​ർ​ക്ക് രാ​ജ്യം വി​ടാ​ൻ യു​എ​ഇ പ്ര​ഖ്യാ​പി​ച്ച ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി
മ​നോ​ജി​ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ ​ സാ​ന്ത്വ​ന​സ്പ​ർ​ശം.
കൊ​ല്ലം: പ​ക്ഷാ​ഘാ​ത​ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ലാ​യ പ്ര​വാ​സി ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ ന​ട​ത്തു​ക​യും തു​ട​ർ​ചി
കൈ​ര​ളി ഫു​ജൈ​റ സെ​ൻ​ട്ര​ൽ വാ​ർ​ഷി​ക സ​മ്മേ​ള​നം സംഘ‌ടിപ്പിച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ സെ​ൻ​ട്ര​ൽ സ​മ്മേ​ള​നം ലോ​ക കേ​ര​ള സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൺ സാ​മ
മഞ്ഞപ്പട നെക്സ്റ്റ് ജൻ കപ്പ്: മഞ്ഞപ്പട എഫ്സിയും ലോർഡ്സ് അക്കാദമിയും ചാമ്പ്യൻമാർ.
കു​വൈ​റ്റ് സി​റ്റി: മ​ഞ്ഞ​പ്പ​ട കു​വൈ​റ്റ് വിം​ഗ് സം​ഘ​ടി​പ്പി​ച്ച മ​ഞ്ഞ​പ്പ​ട നെ​ക്സ്റ്റ് ജെ​ൻ ക​പ്പ് അ​ണ്ട​ർ 18 വി​ഭാ​ഗ​ത്തി​ൽ മ​ഞ്ഞ​പ്പ​ട എ​ഫ്സി​യ
മ​രു​ഭൂ​മി​യി​ലെ മാ​രാ​മ​ൺ സ​മ്മേ​ള​നം ഡി​സം​ബ​ർ മൂ​ന്നി​ന് അ​ബു​ദാ​ബി​യി​ൽ.
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ സ​ഭ എ​ല്ലാ വ​ർ​ഷ​വും ഒ​രു​ക്കു​ന്ന മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ യു​എ​ഇ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തീ​ക