• Logo

Allied Publications

Middle East & Gulf
കേ​ളി ഫു​ട്‌​ബോ​ൾ: യൂ​ത്ത് ഇ​ന്ത്യ റി​യ​ൽ കേ​ര​ള ക​ലാ​ശ പോ​രാ​ട്ടം
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്‌ "മി​ന കേ​ളി സോ​ക്ക​ർ 2024' ഫു​ട്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ യൂ​ത്ത് ഇ​ന്ത്യ എ​ഫ്സി​യും റി​യ​ൽ കേ​ര​ള എ​ഫ്സി​യും ഏ​റ്റു​മു​ട്ടും.

വ്യാ​ഴാ​ഴ്ച ന​ട​ന്ന വാ​ശി​യേ​റി​യ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ യൂ​ത്ത് ഇ​ന്ത്യ എ​ഫ് സി ​ലാ​ന്‍റേ​ൺ എ​ഫ്സി​യേ​യും റി​യ​ൽ കേ​ര​ള എ​ഫ്സി അ​ൽ​ഖ​ർ​ജ് നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. യൂ​ത്ത് ഇ​ന്ത്യ എ​ഫ്സി ലാ​ന്‍റേ​ൺ എ​ഫ്സി​യു​മാ​യി ഏ​റ്റു​മു​ട്ടി​യ ആ​ദ്യ മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രേ നാ​ല് ഗോ​ളു​ക​ൾ​ക്ക് യൂ​ത്ത് ഇ​ന്ത്യ വി​ജ​യി​ച്ചു. ഗോ​ൾ​കീ​പ്പ​ർ ഷാ​മി​ൽ സ​ൽ​മാ​ന്‍റെ മി​ക​വി​ലാ​ണ് യൂ​ത്ത് ഇ​ന്ത്യ വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. മ​ത്സ​ര​ത്തി​ലു​ട​നീ​ളം ആ​ക്ര​മി​ച്ചു ക​ളി​ച്ച ലാ​ന്‍റേ​ൺ എ​ഫ്സി​യു​ടെ നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് ഗോ​ൾ​കീ​പ്പ​ർ ത​ട​ഞ്ഞ​ത്.

ഷൂ​ട്ടൗ​ട്ടി​ൽ മൂ​ന്ന് ഷൂ​ട്ടു​ക​ൾ ഗോ​ൾ​കീ​പ്പ​ർ ത​ടു​ത്തു. യൂ​ത്ത് ഇ​ന്ത്യ​യു​ടെ നാ​ലാ​മ​ത് അ​വ​സ​രം പു​റ​ത്തേ​ക്ക് പോ​യി. ആ​ദ്യ സെ​മി​യി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി യൂ​ത്ത് ഇ​ന്ത്യ​യു​ടെ ഗോ​ൾ​കീ​പ്പ​ർ ഷാ​മി​ൽ സ​ൽ​മാ​നെ തെ​ര​ഞ്ഞെ​ടു​ത്തു.

റി​യ​ൽ കേ​ര​ള എ​ഫ്സി അ​ൽ​ഖ​ർ​ജ് നൈ​റ്റ് റൈ​ഡേ​ഴ്‌​സു​മാ​യി മാ​റ്റു​ര​ച്ച ര​ണ്ടാം സെ​മി​യി​ൽ ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് റി​യ​ൽ കേ​ര​ള എ​ഫ്‌​സി വി​ജ​യി​ച്ചു. ക​ളി​യു​ടെ ര​ണ്ടാം മി​നി​റ്റി​ൽ റി​യ​ൽ കേ​ര​ള​യു​ടെ പ​തി​നൊ​ന്നാം ന​മ്പ​ർ താ​രം ഷ​ഹ​ജാ​സ് നേ​ടി​യ ഒ​രു ഗോ​ളി​ന് മു​ന്നി​ട്ടു നി​ന്നു.

ഇ​രു​പ​താം മി​നി​റ്റ​ൽ നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന്‍റെ ഏ​ഴാം ന​മ്പ​ർ താ​രം സാ​ബി​ർ ഗോ​ൾ തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും 38ാം മി​നി​റ്റി​ൽ ന​ജീ​ബും അ​തി​ക സ​മ​യ​ത്ത് ഷ​ഹ​ജാ​സും നേ​ടി​യ ഗോ​ളു​ക​ളി​ലൂ​ടെ റി​യ​ൽ കേ​ര​ള ഫൈ​ന​ൽ ബെ​ർ​ത്ത് ഉ​റ​പ്പി​ച്ചു.

ര​ണ്ടാം സെ​മി​യി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ര​ണ്ടു​ഗോ​ളു​ക​ൾ നേ​ടി​യ ഷ​ഹ​ജാ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​രം ബി​നോ​യ് വി​ശ്വ​ത്തി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള 2024ലെ കാ​നം രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്‌​കാരത്തി​ന് സി​പി​ഐ സം​സ്ഥാ
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ഞാ‌​യ​റാ​ഴ്ച.
അ​ബു​ദാ​ബി: ആ​ദ്യ​ഫ​ല​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ​ഴ​യ കാ​ല കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​
ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി‌: കു​വൈ​റ്റി​ൽ എ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.
വാ​ഹ​നാ​പ​ക​ടം: ബീ​ഹാ​ർ സ്വ​ദേ​ശി റി​യാ​ദിൽ മ​രി​ച്ചു.
റി​യാ​ദ്: ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട് ബീ​ഹാ​ർ സ്വ​ദേ​ശി അ​ഷ്റ​ഫ് അ​ലി(25) മ​രി​ച്ചു.
"ന​വ​യു​ഗ​സ​ന്ധ്യ2024' മെ​ഗാ​പ്രോ​ഗ്രാം ഡി​സം​ബ​ർ ആ​റി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ന​വ​യു​ഗ​സ​ന്ധ്യ2024' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മെ​ഗാ​പ്രോ​ഗ്രാം, ഡി​സം​ബ​ർ ആ​റി​ന് ​ഉ​ച്ച