• Logo

Allied Publications

Americas
മാ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യം നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന കോ​ൺ​ഫ​റ​ൻ​സ് അ​വി​സ്മ​ര​ണീയ​മാ​യി
Share
ഡാ​ള​സ്: മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ചി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ട 22ാമ​ത് മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന യു​വ​ജ​ന സ​ഖ്യം കോ​ൺ​ഫ​റ​ൻ​സ് അ​വി​സ്മ​ര​ണീ​യ​മാ​യി. ഡാ​ള​സ് മാ​ർ​ത്തോ​മ്മാ ഇ​വ​ന്‍റ് സെ​ന്‍റ​റി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്രോ​സ​സ​ഷ​നോ​ട് കൂ​ടി ആ​രം​ഭി​ച്ച കോ​ൺ​ഫ​റ​ൻ​സ് ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ.​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹോ​സ്റ്റിം​ഗ് ച​ർ​ച്ച് ആ​യ ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് ഇ​ട​വ​ക​യു​ടെ വി​കാ​രി​യും ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റുമാ​യ റ​വ. അ​ല​ക്സ്‌ യോ​ഹ​ന്നാ​ൻ സ്വാ​ഗ​ത​വും വെ​രി റ​വ.​ഡോ.​ചെ​റി​യാ​ൻ തോ​മ​സ് (മു​ൻ മാ​ർ​ത്തോ​മ്മാ സ​ഭാ സെ​ക്ര​ട്ട​റി), റ​വ.​സാം കെ.​ഈ​ശോ (ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്‍റ് ), ബി​ജി ജോ​ബി ( ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം സെ​ക്ര​ട്ട​റി), ബി​ജു മാ​ത്യു (കോ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ൽ മെ​മ്പ​ർ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.



സ​മ്മേ​ള​ന​ത്തി​ൽ സു​വ​നീ​റി​ന്‍റെയും യു​വ​ധാ​ര​യു​ടെ​യും റി​ലീ​സിംഗു ന​ട​ത്ത​പ്പെ​ട്ടു. കോ​ൺ​ഫ​റ​ൻ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ബി ജോ​ൺ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. കോ​ൺ​ഫ​റ​ൻ​സി​ന് ബംഗളൂരു എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ സെന്‍റർ ഡ​യ​റ​ക്ട​റും വി​കാ​രി ജ​ന​റാ​ളും ആ​യ റ​വ.​ഡോ.​ ശ്യാം പി. ​തോ​മ​സ് മു​ഖ്യനേ​തൃ​ത്വം ന​ൽ​കി.

വി​വി​ധ സെ​ഷ​നു​ക​ളി​ൽ റ​വ.​ജോ​സ​ഫ് ജോ​ൺ, റ​വ.​എ​ബ്ര​ഹാം കു​രു​വി​ള, റ​വ. എ​ബ്ര​ഹാം തോ​മ​സ്, ഷി​നോ​ദ് മാ​ത്യു, ഡോ. ​ഏ​ബ​ൽ മാ​ത്യു, സി​സി​ൽ ചെ​റി​യാ​ൻ സി​പി​എ, ദി​ലീ​പ് ജേ​ക്ക​ബ്, സ്‌​റ്റേ​സി വ​ർ​ഗീ​സ്, ജോ​തം സൈ​മ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.



കോ​ൺ​ഫ​റ​ൻ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് വി​ശ്വാ​സ തി​ക​വു​ള്ള ഭാ​വി (Mould Fashioning A Faith Full Future) എ​ന്ന മു​ഖ്യ ചി​ന്താ​വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് അ​വ​ത​രി​പ്പി​ച്ച സ്കി​റ്റ്, ഗാ​യ​ക സം​ഘ​ത്തി​ന്‍റെ തീം ​സോംഗ് എ​ന്നി​വ ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

ശ​നി​യാ​ഴ്ച ന​ട​ന്ന സ​മ്മേ​ള​ന​ത്തോ​ട് അനു​ബ​ന്ധി​ച്ച് ഭ​ദ്രാ​സ​ന യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു. ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 400ൽ ​പ​രം യു​വ​ജ​ന​സ​ഖ്യാം​ഗ​ങ്ങ​ളും അ​നേ​ക വൈ​ദീ​ക​രും പ​ങ്കെ​ടു​ത്തു.



മു​ഖ്യ​ചി​ന്താ​വി​ഷ​യ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക്ലാ​സു​ക​ൾ, ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മു​ക​ൾ, കി​ഡ്സ്‌ സെ​ക്ഷ​നു​ക​ൾ, ഗെ​യിം​സ്, നാ​ട​ൻ ത​ട്ടു​ക​ട എ​ന്നി​വ ആ​യി​രു​ന്നു കോ​ൺ​ഫ​റ​ൻ​സിന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഞാ​റാ​ഴ്ച​യി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ട്​ അനു​ബ​ന്ധി​ച്ച് കോ​ൺ​ഫ​റ​ൻ​സി​നു തി​ര​ശീ​ല വീ​ണു.

ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​മാ​ർ പൗ​ലോ​സ് 2026ൽ ​ന​ട​ത്ത​പ്പെ​ടു​ന്ന 23ാം യു​വ​ജ​ന സ​ഖ്യം കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ദീ​പ​ശി​ഖ ശാ​ലേം മാ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യം ന്യൂ​യോ​ർ​ക്കി​ന് കൈ​മാ​റി. ഭ​ദ്രാ​സ​ന യു​വ​ജ​ന സ​ഖ്യം കൗ​ൺ​സി​ലി​നു വേ​ണ്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജി ജോ​ബി, കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി​ക്കു വേ​ണ്ടി കോ ​ക​ൺ​വീ​ന​ർ റി​ജാ ക്രി​സ്റ്റി എ​ന്നി​വ​ർ എല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ൽ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നേ​രി​ടു​ന്ന പീ​ഡ​ന​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ക്രി​സ്ത്യ​ൻ വാ​ർ​ഷി​ക ഐ​ക്യ സ​മ്മേ​ള​നം.
നാ​ഷ്‌​വി​ൽ: യു​എ​സി​ലെ 30 ദ​ശ​ല​ക്ഷം വി​ശ്വാ​സി​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന 37 അം​ഗ ക്രി​സ്ത്യ​ൻ കൂ​ട്ടാ​യ്മ​ക​ളു​ടെ പ​ര​മോ​ന്ന​ത സം​ഘ​ട​ന​യാ​യ ന
പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ് (ടെ​ക്സ​സ്): പ്ര​മു​ഖ സ​മൂ​ഹ പ്ര​വ​ർ​ത്ത​ക​നും കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ മു​ൻ ട്ര​ഷ​റ​റു​മാ​യി​രു​ന്ന പ​ര​മേ​ശ്
ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് പ​ള്ളി പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ.
ബെ​ൻ​സേ​ലം: മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ പ്ര​ഥ​മ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല മാ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ നാ​മ​ധേ​യ​ത്ത
യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ക​ട​ന്നാ​ക്ര​മി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പും ക​മ​ല ഹാ​രി​സും.
ന്യൂ​യോ​ർ​ക്ക്: പ്രാ​യം തി​രി​ച്ച​റി​വി​നെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കു​വാ​ൻ ഒ​രു തി​രി​ച്ച​റി​യ​ൽ പ​രീ​ക്ഷ സ്വ​യം ന​ട​ത്ത​ണ​മെ​ന്ന മു​ൻ പ്
വൈ​എം​ഇ​എ​ഫ് ഡാ​ള​സ് ഒ​രു​ക്കു​ന്ന ഗാ​ന​സ​ന്ധ്യ ഞാ​യ​റാ​ഴ്ച.
കാ​രോ​ൾ​ട്ട​ൻ(​ഡാ​ള​സ്): വൈ​എം​ഇ​എ​ഫ് ഒ​രു​ക്കു​ന്ന ഗാ​ന​സ​ന്ധ്യ ഞാ​യ​റാ​ഴ്ച(​ന​വം​ബ​ർ മൂ​ന്ന്) വെെ​കു​ന്നേ​രം ആ​റി​ന് കാ​രോ​ൾ​ട്ട​ൻ ബി​ലീ​വേ​ഴ്സ് ബൈ​