• Logo

Allied Publications

Delhi
മെ​ട്രോ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി​യ മ​ധ്യ​വ​യ​സ്ക​യു​ടെ കൈ ​അ​റ്റു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മെ​ട്രോ​യി​ൽ പി​തം​പു​ര സ്റ്റേ​ഷ​നി​ല്‍ 53 വ​യ​സു​കാ​രി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ന്‍റെ മു​ന്നി​ൽ ചാ​ടി. അ​പ​ക​ട​ത്തി​ൽ ഇ​വ​രു​ടെ വ​ല​തു​കൈ അ​റ്റു​പോ​യി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്‌​ക​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി മെ​ട്രോ​യു​ടെ റെ​ഡ് ലൈ​നി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ഏ​റെ​നേ​രം ത​ട​സ​പ്പെ​ട്ടു.

ഡ​ല്‍​ഹി​യി​ലെ റി​താ​ല​യി​ല്‍​നി​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദ് വ​രെ നീ​ളു​ന്ന ലൈ​നാ​ണ് റെ​ഡ് ലൈ​ന്‍. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മെ​ട്രോ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി​യ മ​ധ്യ​വ​യ​സ്ക​യു​ടെ കൈ ​അ​റ്റു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മെ​ട്രോ​യി​ൽ പി​തം​പു​ര സ്റ്റേ​ഷ​നി​ല്‍ 53 വ​യ​സു​കാ​രി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ന്‍റെ മു​ന്നി​ൽ ചാ​ടി.
ടി.​ഒ. ആ​ന്‍റ​ണി അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ പ​ര​പ്പു​ർ തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ പ​രേ​ത​നാ​യ ടി.​സി. ജോ​സ​ഫി​ന്‍റെ മ​ക​ൻ ടി. ​ഒ.
ക​രോ​ൾ ബാ​ഗ് സെ​ന്‍റ് ആ​ഗ​സ്റ്റി​ൻ ഫെ​റോ​ന പ​ള്ളി​ സി​ന്ധു സ​മാ​ജ് മ​ന്ദി​റി​ൽ ഓ​ണാ​ഘോ​ഷ​മൊ​രു​ക്കി.
ന്യൂഡ​ൽ​ഹി: ക​രോ​ൾ ബാ​ഗ് സെ​ന്‍റ് ആ​ഗ​സ്റ്റി​ൻ ഫെ​റോ​ന പ​ള്ളി​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൾ​ഡ് ര​ജീ​ന്ദ​ർ ന​ഗ​റി​ലെ സ
ഓ​ണ​ക്കി​റ്റു​ക​ൾ ന​ൽ​കി ഡി​എം​എ.
ന്യൂ​ഡ​ൽ​ഹി: സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ശ്രം ശ്രീ​നി​വാ​സ്‌
ഫോ​ർ​ട്ടി​സ് എ​സ്കോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഫോ​ർ​ട്ടി​സ് എ​സ്കോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ മ​ല​യാ​ളി ന​ഴ്സു‌​മാ​രു​ടെ നേ​തൃ​ത്വത്തി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു.