• Logo

Allied Publications

Australia & Oceania
ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ക്വീ​ൻ​സ്‌ലാൻ​ഡി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ
Share
ഗോ​ൽ​ഡ് കോ​സ്റ്റ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഐ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ഗോ​ൾ​ഡ് കോ​സ്റ്റി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു.

ഐ​ഒ​സി ഓ​സ്ട്രേ​ലി​യ കോഓ​ർ​ഡി​നേ​റ്റ​ർ സാ​ജു സി.​പി. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ജോ​ജോ​സ് പാ​ല​ക്കു​ഴി കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

അ​തോ​ടൊ​പ്പം ഐ​ഒ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ഡേ ​സെ​ലി​ബ്രേ​ഷ​ൻ ഓ​ഗ​സ്റ്റ് 17ന് ​ന​ട​ത്തു​വാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. പാ​ർ​ല​മെ​ന്‍റ് അം​ഗം ബെ​ന്നി ബെ​ഹ​നാ​നാ​ൻ മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്ക​പ്പെ​ടു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മെ​ല​ഡീ​സ് ഓ​ഫ് ഫെ​യ്ത്ത് ന​വം​ബ​ർ ര​ണ്ടി​ന്.
ബ്രി​സ്‌​ബെ​യ്ൻ: ബ്രി​സ്‌​ബെ​യ്നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് മ​ല​ങ്ക​ര(​ഇ​ന്ത്യ​ൻ) ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത
എം.വി.ഗോവിന്ദൻ ഓസ്ട്രേലിയയിൽ; വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.
തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ കു​ടും​ബ​വു​മൊ​ത്ത് ഓ​സ്ട്രേ​ലി​യ​യി​ൽ.
ഓസ്‌ട്രേലിയയില്‍ മന്ത്രിയായി മലയാളി; ചരിത്രം രചിച്ച് ജിൻസൺ ആന്‍റോ ചാൾസ്.
കോ​ട്ട​യം: യു​കെ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് കൈ​പ്പു​ഴ സ്വ​ദേ​ശി സോ​ജ​ന്‍ ജോ​സ​ഫ്, കേം​ബ്രി​ഡ്ജ്‌ മേ​യ​റാ​യി ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി ബൈ​ജു തി​ട്ടാ​
ഓ​സ്ട്രേ​ലി​യ​യ്ക്ക് മ​ല​യാ​ളി മ​ന്ത്രി; കാ​യി​ക​മ​ന്ത്രി​യാ​യി ജി​ന്‍​സ​ണ്‍ ചാ​ള്‍​സ്.
പാ​ലാ: ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ മ​ന്ത്രി​യാ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ സ​ഹോ​ദ​ര​പു​ത്ര​ന്‍ ജി​ന്‍​സ​ണ്‍ ചാ​ള്‍​സ്.
ന്യൂ​കാ​സി​ല്‍ പ​ള്ളി​യി​ല്‍ ഇ​നി കു​ട്ടി​ക​ളു​ടെ ചെ​ണ്ട കൂ​ട്ടം.
ന്യൂ​കാ​സി​ല്‍: ന്യൂ​കാ​സി​ല്‍ സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ര്‍ മി​ഷ​ന് ഇ​നി കു​ട്ടി​ക​ളു​ടെ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ താ​ളം.