• Logo

Allied Publications

Australia & Oceania
ഹൃ​ദ​യാഘാ​തം: മ​ല​യാ​ളി യു​വ​തി ന്യൂ​സി​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു
Share
കോ​ട്ട​യം: മ​ല​യാ​ളി യു​വ​തി ന്യൂ​സി​ല​ൻ​ഡി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട‌​ർ​ന്ന് അ​ന്ത​രി​ച്ചു. കു​മ​ര​കം ചെ​ന്നാ​ത്ത് ടി​ജി​ന്‍റെ ഭാ​ര്യ ജെ​സ്‌​ലീ​ന ജോ​ർ​ജ് (അ​ന്ന) ആ​ണ് മ​രി​ച്ച​ത്.

ഇ​ടു​ക്കി തേ​പ്രാം​കു​ടി മേ​ലേ ചി​ന്നാ​ർ പ​രി​ന്തി​രി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ര​ണ്ടു വ​ർ​ഷ​മാ​യി നോ​ർ​ത്ത് ഐ​ല​ൻ​ഡി​ലെ ഹാ​മി​ൽ​ട്ട​ണി​ലാ​യി​രു​ന്നു താ​മ​സം. എം​എ​സ്ഡ​ബ്ല്യു ബി​രു​ദ​ധാ​രി​യാ​ണ്.

ജെ​സ്‌​ലീ​നയു​ടെ സ​ഹോ​ദ​ര​ന്മാ​രും ന്യൂ​സി​ല​ൻ​ഡി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​വ​രും.

മെ​ല​ഡീ​സ് ഓ​ഫ് ഫെ​യ്ത്ത് ന​വം​ബ​ർ ര​ണ്ടി​ന്.
ബ്രി​സ്‌​ബെ​യ്ൻ: ബ്രി​സ്‌​ബെ​യ്നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് മ​ല​ങ്ക​ര(​ഇ​ന്ത്യ​ൻ) ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത
എം.വി.ഗോവിന്ദൻ ഓസ്ട്രേലിയയിൽ; വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.
തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ കു​ടും​ബ​വു​മൊ​ത്ത് ഓ​സ്ട്രേ​ലി​യ​യി​ൽ.
ഓസ്‌ട്രേലിയയില്‍ മന്ത്രിയായി മലയാളി; ചരിത്രം രചിച്ച് ജിൻസൺ ആന്‍റോ ചാൾസ്.
കോ​ട്ട​യം: യു​കെ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് കൈ​പ്പു​ഴ സ്വ​ദേ​ശി സോ​ജ​ന്‍ ജോ​സ​ഫ്, കേം​ബ്രി​ഡ്ജ്‌ മേ​യ​റാ​യി ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി ബൈ​ജു തി​ട്ടാ​
ഓ​സ്ട്രേ​ലി​യ​യ്ക്ക് മ​ല​യാ​ളി മ​ന്ത്രി; കാ​യി​ക​മ​ന്ത്രി​യാ​യി ജി​ന്‍​സ​ണ്‍ ചാ​ള്‍​സ്.
പാ​ലാ: ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ മ​ന്ത്രി​യാ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ സ​ഹോ​ദ​ര​പു​ത്ര​ന്‍ ജി​ന്‍​സ​ണ്‍ ചാ​ള്‍​സ്.
ന്യൂ​കാ​സി​ല്‍ പ​ള്ളി​യി​ല്‍ ഇ​നി കു​ട്ടി​ക​ളു​ടെ ചെ​ണ്ട കൂ​ട്ടം.
ന്യൂ​കാ​സി​ല്‍: ന്യൂ​കാ​സി​ല്‍ സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ര്‍ മി​ഷ​ന് ഇ​നി കു​ട്ടി​ക​ളു​ടെ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ താ​ളം.