• Logo

Allied Publications

Australia & Oceania
മലയാളി യുവതി ഓ​സ്ട്രേ​ലി​യ​യി​ൽ ഹൃ​ദ​യാഘാ​തത്തെ തുടർന്ന് മ​രിച്ചു
Share
ക്യൂ​ൻ​സ്‌ലാ​ൻഡ്: ഓ​സ്ട്രേ​ലി​യ​യി​ലെ ക്യൂ​ൻ​സ്‌ലാ​ൻഡിൽ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി പോ​യ കാ​ര​യ്ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി ഹൃ​ദ​യാ​ഘാ​തം മൂ​ലം മരിച്ചു. കാ​ര​യ്ക്കാ​ട് കോ​മ​ള​ത്ത് അ​ജ​യ​ൻ മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ർ​ച്ച​നയാ​ണ്(28) മ​ര​ണ​മ​ട​ഞ്ഞ​ത്.

അ​മൃ​ത ആ​ശു​പ​ത്രി​യി​ൽനി​ന്നു ഡോ​ക്ട​ർ ഓ​ഫ് ഫാ​ർ​മ​സി​യി​ൽ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ ശേ​ഷം ആ​റുമാ​സം മു​ൻ​പാ​ണ് അ​ർ​ച്ച​ന ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് പോ​യ​ത്.

ഗ​ൾ​ഫി​ൽ ജോ​ലി​യു​ള്ള വൈ​ശാ​ഖാ​ണ് ഭ​ർ​ത്താ​വ്. ഇ​വ​ർ​ക്ക് ഒ​ന്ന​രവ​യ​സു​ള്ള മ​ക​ൾ ഉ​ണ്ട്. അ​ർ​ച്ച​ന​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

മെ​ല​ഡീ​സ് ഓ​ഫ് ഫെ​യ്ത്ത് ന​വം​ബ​ർ ര​ണ്ടി​ന്.
ബ്രി​സ്‌​ബെ​യ്ൻ: ബ്രി​സ്‌​ബെ​യ്നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് മ​ല​ങ്ക​ര(​ഇ​ന്ത്യ​ൻ) ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത
എം.വി.ഗോവിന്ദൻ ഓസ്ട്രേലിയയിൽ; വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.
തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ കു​ടും​ബ​വു​മൊ​ത്ത് ഓ​സ്ട്രേ​ലി​യ​യി​ൽ.
ഓസ്‌ട്രേലിയയില്‍ മന്ത്രിയായി മലയാളി; ചരിത്രം രചിച്ച് ജിൻസൺ ആന്‍റോ ചാൾസ്.
കോ​ട്ട​യം: യു​കെ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് കൈ​പ്പു​ഴ സ്വ​ദേ​ശി സോ​ജ​ന്‍ ജോ​സ​ഫ്, കേം​ബ്രി​ഡ്ജ്‌ മേ​യ​റാ​യി ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി ബൈ​ജു തി​ട്ടാ​
ഓ​സ്ട്രേ​ലി​യ​യ്ക്ക് മ​ല​യാ​ളി മ​ന്ത്രി; കാ​യി​ക​മ​ന്ത്രി​യാ​യി ജി​ന്‍​സ​ണ്‍ ചാ​ള്‍​സ്.
പാ​ലാ: ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ മ​ന്ത്രി​യാ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ സ​ഹോ​ദ​ര​പു​ത്ര​ന്‍ ജി​ന്‍​സ​ണ്‍ ചാ​ള്‍​സ്.
ന്യൂ​കാ​സി​ല്‍ പ​ള്ളി​യി​ല്‍ ഇ​നി കു​ട്ടി​ക​ളു​ടെ ചെ​ണ്ട കൂ​ട്ടം.
ന്യൂ​കാ​സി​ല്‍: ന്യൂ​കാ​സി​ല്‍ സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ര്‍ മി​ഷ​ന് ഇ​നി കു​ട്ടി​ക​ളു​ടെ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ താ​ളം.