• Logo

Allied Publications

Australia & Oceania
മേ​രി​ക്കു​ട്ടി തോ​മ​സ് അ​ന്ത​രി​ച്ചു
Share
ബ്രി​സ്ബ​ൻ: കോ​ട്ട​യം കു​ട​മാ​ളൂ​ർ തൈ​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ വി.​ജെ. തോ​മ​സി​ന്‍റെ (ദീ​പി​ക കു​ഞ്ഞ​ച്ച​ൻ) ഭാ​ര്യ മേ​രി​ക്കു​ട്ടി(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് .

മ​ക്ക​ൾ: സോ​ണി തോ​മ​സ് (ആ​ലു​വ), സി​ബി തോ​മ​സ് (കു​ട​മാ​ളൂ​ർ), സാ​ബു തോ​മ​സ് (പി​എ ഹോ​സ്പി​റ്റ​ൽ ബ്രി​സ്ബ​ൻ, ഓ​സ്ട്രേ​ലി​യ), എ​ലി​സ​ബ​ത്‌ തോ​മ​സ് (സ്മി​ത എ​സ്ബി കോ​ള​ജ് ച​ങ്ങ​നാ​ശേ​രി).

മ​രു​മ​ക്ക​ൾ: ബീ​ന കു​റു​ങ്ങ​മ്പ​ള്ളി (ആ​ലു​വ), ആ​ശ പ​തി​യി​ൽ​പ്പ​റ​മ്പി​ൽ (കോ​ട്ട​യം), ടെ​സി പ​യ്യാം​ത​ട​ത്തി​ൽ (ആ​പ്പാ​ഞ്ചി​റ പി​എ ഹോ​സ്പി​റ്റ​ൽ), ടി​റ്റോ ജോ​സ​ഫ് മാ​മ്പ​റ​മ്പി​ൽ കാ​വ​നാ​ട് (മ​ടു​ക്കം​മൂ​ട്, ച​ങ്ങ​നാ​ശേ​രി).

വാർത്ത: തോമസ് ടി. ഓണാട്ട്

ഗോ​ൾ​ഡ​ൻ ജൂ​ബി​ലി നി​റ​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്‌​ടോ​റി​യ.
മെ​ൽ​ബ​ൺ: വി​ക്‌​ടോ​റി​യ​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്‌​ടോ​റി​യ(​എം​എ​വി) അ​ൻ​പ​താം വ​ർ​ഷ​ത്തി
മേ​രി​ക്കു​ട്ടി തോ​മ​സ് അ​ന്ത​രി​ച്ചു.
ബ്രി​സ്ബ​ൻ: കോ​ട്ട​യം കു​ട​മാ​ളൂ​ർ തൈ​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ വി.​ജെ. തോ​മ​സി​ന്‍റെ (ദീ​പി​ക കു​ഞ്ഞ​ച്ച​ൻ) ഭാ​ര്യ മേ​രി​ക്കു​ട്ടി(85) അ​ന്ത​രി​ച്ചു.
ഓ​സ്ട്രേ​ലി​യ​യി​ൽ മു​ത​ല​യു​ടെ ആ​ക്ര​മ​ണം; ബാ​ല​ൻ മ​രി​ച്ചു.
കാ​ൻ​ബ​റ: മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു​വെ​ന്നു സം​ശ​യി​ക്കു​ന്ന പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ഓ​സ്ട്രേ​ലി​യ​ൻ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
ഇ​സ​ബെ​ൽ മേ​രി തോ​മ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.
കാ​ൻ​ബ​റ: കാ​ൻ​ബ​റ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക സെ​ന്‍റ് മേ​രീ​സ് ഫാ​മി​ലി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഇ​സ​ബെ​ൽ മേ​രി തോ​മ​സ് അ​വാ​ർ​ഡ് കാ​ൻ​
ഇന്ത്യയിലേക്ക് യാത്ര തിരിച്ച യുവതി മെൽബണിൽ കുഴഞ്ഞുവീണ് മരിച്ചു.
ന്യൂ​ഡ​ൽ​ഹി: മെ​ൽ​ബ​ണി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ക്വാ​ണ്ടാ​സ് വി​മാ​ന​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.