• Logo

Allied Publications

Australia & Oceania
ഇ​സ​ബെ​ൽ മേ​രി തോ​മ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
Share
കാ​ൻ​ബ​റ: കാ​ൻ​ബ​റ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക സെ​ന്‍റ് മേ​രീ​സ് ഫാ​മി​ലി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഇ​സ​ബെ​ൽ മേ​രി തോ​മ​സ് അ​വാ​ർ​ഡ് കാ​ൻ​ബ​റ ഇ​ട​വ​ക ക​മ്യൂ​ണി​റ്റി​യി​ൽ 12ാം ക്ലാ​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി​യ ആം​ലീ​ൻ ഷാ​ജി​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​നീ​ഷ് ന​രി​മ​റ്റ​ത്തി​ൽ സ​മ്മാ​നി​ച്ചു.

ദു​ക്റാ​ന തി​രു​നാ​ളി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക കൈ​കാ​ര​ന്മാ​ർ, യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കു​റ​വി​ല​ങ്ങാ​ട് ക​ള​ത്തൂ​ർ ചീ​ക്ക​പ്പാ​റ​യി​ൽ ഷാ​ജി​യു​ടെ​യും ലി​സി​യു​ടെ​യും മ​ക​ളാ​ണ് ആംലീൻ.

ഗോ​ൾ​ഡ​ൻ ജൂ​ബി​ലി നി​റ​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്‌​ടോ​റി​യ.
മെ​ൽ​ബ​ൺ: വി​ക്‌​ടോ​റി​യ​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്‌​ടോ​റി​യ(​എം​എ​വി) അ​ൻ​പ​താം വ​ർ​ഷ​ത്തി
മേ​രി​ക്കു​ട്ടി തോ​മ​സ് അ​ന്ത​രി​ച്ചു.
ബ്രി​സ്ബ​ൻ: കോ​ട്ട​യം കു​ട​മാ​ളൂ​ർ തൈ​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ വി.​ജെ. തോ​മ​സി​ന്‍റെ (ദീ​പി​ക കു​ഞ്ഞ​ച്ച​ൻ) ഭാ​ര്യ മേ​രി​ക്കു​ട്ടി(85) അ​ന്ത​രി​ച്ചു.
ഓ​സ്ട്രേ​ലി​യ​യി​ൽ മു​ത​ല​യു​ടെ ആ​ക്ര​മ​ണം; ബാ​ല​ൻ മ​രി​ച്ചു.
കാ​ൻ​ബ​റ: മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു​വെ​ന്നു സം​ശ​യി​ക്കു​ന്ന പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ഓ​സ്ട്രേ​ലി​യ​ൻ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
ഇ​സ​ബെ​ൽ മേ​രി തോ​മ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.
കാ​ൻ​ബ​റ: കാ​ൻ​ബ​റ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക സെ​ന്‍റ് മേ​രീ​സ് ഫാ​മി​ലി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഇ​സ​ബെ​ൽ മേ​രി തോ​മ​സ് അ​വാ​ർ​ഡ് കാ​ൻ​
ഇന്ത്യയിലേക്ക് യാത്ര തിരിച്ച യുവതി മെൽബണിൽ കുഴഞ്ഞുവീണ് മരിച്ചു.
ന്യൂ​ഡ​ൽ​ഹി: മെ​ൽ​ബ​ണി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ക്വാ​ണ്ടാ​സ് വി​മാ​ന​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.