• Logo

Allied Publications

Australia & Oceania
ഇന്ത്യയിലേക്ക് യാത്ര തിരിച്ച യുവതി മെൽബണിൽ കുഴഞ്ഞുവീണ് മരിച്ചു
Share
ന്യൂ​ഡ​ൽ​ഹി: മെ​ൽ​ബ​ണി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ക്വാ​ണ്ടാ​സ് വി​മാ​ന​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. 24കാ​രി​യാ​യ മ​ൻ​പ്രീ​ത് കൗ​റാ​ണ് വി​മാ​നം പ​റ​ന്നു​യ​രു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കു​ന്ന​തി​നി​ടെ മ​രി​ച്ച​ത്.

ഷെ​ഫ് ആ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി മെ​ൽ​ബ​ണി​ലെ​ത്തി​യ മ​ൻ​പ്രീ​ത് കൗ​ർ നാ​ല് വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യി​ലെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ്ര​തീ​ക്ഷി​ത മ​ര​ണം.

ക്ഷ​യ​രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്നു​വെ​ന്നു പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ളി​ൽ സൂ​ച​ന​യു​ണ്ട്.

ഇ​സ​ബെ​ൽ മേ​രി തോ​മ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.
കാ​ൻ​ബ​റ: കാ​ൻ​ബ​റ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക സെ​ന്‍റ് മേ​രീ​സ് ഫാ​മി​ലി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഇ​സ​ബെ​ൽ മേ​രി തോ​മ​സ് അ​വാ​ർ​ഡ് കാ​ൻ​
ഇന്ത്യയിലേക്ക് യാത്ര തിരിച്ച യുവതി മെൽബണിൽ കുഴഞ്ഞുവീണ് മരിച്ചു.
ന്യൂ​ഡ​ൽ​ഹി: മെ​ൽ​ബ​ണി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ക്വാ​ണ്ടാ​സ് വി​മാ​ന​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
കു​ടി​യേ​റ്റം നേ​രി​ടാ​ൻ ഓ​സ്‌​ട്രേ​ലി​യ; സ്റ്റു​ഡ​ന്‍റ് വി​സ ഫീ​സ് ഇ​ര​ട്ടി​യാ​ക്കി.
സി​ഡ്നി: അ​ന്താ​രാ​ഷ്‌​ട്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​സ ഫീ​സ് ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​പ്പി​ച്ച് ഓ​സ്‌​ട്രേ​ലി​യ.
മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യ്ക്ക് ഓ​സ്ട്രേ​ലി​യ​യി​ലെ വാ​ഗ​വാ​ഗ​യി​ൽ പു​തി​യ കോ​ൺ​ഗ്രി​ഗേ​ഷ​ൻ.
വാ​ഗ​വാ​ഗ: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ ഓ​സ്ട്രേ​ലി​യ​യി​ലെ സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി
പെ​ർ​ത്തി​ൽ കാ​ൻ​സ​ർ ബാ​ധി​ത​യാ​യ മ​ല​യാ​ളി ന​ഴ്സ് അ​ന്ത​രി​ച്ചു.
പെ​ർ​ത്ത്: കാ​ൻ​സ​ർ ബാ​ധി​ത​യാ​യ മ​ല​യാ​ളി നഴ്സ് പെ​ർ​ത്തി​ൽ അ​ന്ത​രി​ച്ചു.