• Logo

Allied Publications

Australia & Oceania
കു​ടി​യേ​റ്റം നേ​രി​ടാ​ൻ ഓ​സ്‌​ട്രേ​ലി​യ; സ്റ്റു​ഡ​ന്‍റ് വി​സ ഫീ​സ് ഇ​ര​ട്ടി​യാ​ക്കി
Share
സി​ഡ്നി: അ​ന്താ​രാ​ഷ്‌​ട്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​സ ഫീ​സ് ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​പ്പി​ച്ച് ഓ​സ്‌​ട്രേ​ലി​യ. കു​ടി​യേ​റ്റം നി​യ​ന്ത്രി​ക്കാ​നു​ള്ള പു​തി​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫീ​സ് ഇ​ര​ട്ടി​യാ​ക്കി​യ​ത്.

ഇ​ന്നു മു​ത​ൽ അ​ന്താ​രാ​ഷ്ട്ര സ്റ്റു​ഡ​ന്‍റ് വി​സ ഫീ​സ് 710 ഡോ​ള​റി​ൽ നി​ന്ന് 1,600 ആ​കും. അ​തേ​സ​മ​യം സ​ന്ദ​ർ​ശ​ക വി​സ​യ്ക്കും താ​ത്കാ​ലി​ക ബി​രു​ദ വി​സ​യ്ക്കും ഇ​നി മു​ത​ൽ വി​സ ഓ​ൺ അ​റൈ​വ​ൽ സം​വി​ധാ​ന​വും ഉ​ണ്ടാ​യി​രി​ക്കി​ല്ല.

പു​തി​യ നി​യ​മം അ​ന്താ​രാ​ഷ്‌​ട്ര വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ന്‍റെ സ​മ​ഗ്ര​ത പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും കു​ടി​യേ​റ്റ​ത്തി​ലെ കു​ത്തൊ​ഴു​ക്കു ത​ട​യാ​ൻ സാ​ധ്യ​മാ​ണെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ക്ലെ​യ​ർ ഒ ​നീ​ൽ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

2023 സെ​പ്‌​റ്റം​ബ​ർ 30 വ​രെ മൊ​ത്തം കു​ടി​യേ​റ്റം 60 ശ​ത​മാ​നം ഉ​യ​ർ​ന്ന് 5,48,800 പേ​രി​ൽ എ​ത്തി​യി​രു​ന്നു. മാ​ർ​ച്ചി​ൽ പു​റ​ത്തു​വി​ട്ട ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. വി​ദ്യാ​ർ​ഥി വി​സ​യ്ക്ക് യു​എ​സ്, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് ഓ​സ്ട്രേ​ലി​യ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​സ്‌​ട്രേ​ലി​യ​യി​ൽ തു​ട​ർ​ച്ച​യാ​യി താ​മ​സി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന വി​സ നി​യ​മ​ങ്ങ​ളി​ലെ പ​ഴു​തു​ക​ളും അ​ട​യ്ക്കു​ക​യാ​ണെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഇന്ത്യയിലേക്ക് യാത്ര തിരിച്ച യുവതി മെൽബണിൽ കുഴഞ്ഞുവീണ് മരിച്ചു.
ന്യൂ​ഡ​ൽ​ഹി: മെ​ൽ​ബ​ണി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ക്വാ​ണ്ടാ​സ് വി​മാ​ന​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
കു​ടി​യേ​റ്റം നേ​രി​ടാ​ൻ ഓ​സ്‌​ട്രേ​ലി​യ; സ്റ്റു​ഡ​ന്‍റ് വി​സ ഫീ​സ് ഇ​ര​ട്ടി​യാ​ക്കി.
സി​ഡ്നി: അ​ന്താ​രാ​ഷ്‌​ട്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​സ ഫീ​സ് ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​പ്പി​ച്ച് ഓ​സ്‌​ട്രേ​ലി​യ.
മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യ്ക്ക് ഓ​സ്ട്രേ​ലി​യ​യി​ലെ വാ​ഗ​വാ​ഗ​യി​ൽ പു​തി​യ കോ​ൺ​ഗ്രി​ഗേ​ഷ​ൻ.
വാ​ഗ​വാ​ഗ: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ ഓ​സ്ട്രേ​ലി​യ​യി​ലെ സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി
പെ​ർ​ത്തി​ൽ കാ​ൻ​സ​ർ ബാ​ധി​ത​യാ​യ മ​ല​യാ​ളി ന​ഴ്സ് അ​ന്ത​രി​ച്ചു.
പെ​ർ​ത്ത്: കാ​ൻ​സ​ർ ബാ​ധി​ത​യാ​യ മ​ല​യാ​ളി നഴ്സ് പെ​ർ​ത്തി​ൽ അ​ന്ത​രി​ച്ചു.
മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ലി​ന് മെ​ൽ​ബ​ണി​ലെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ കൂ​ട്ടാ​യ്മ​യി​ൽ സ്വീ​ക​ര​ണം.
മെ​ൽ​ബ​ൺ: സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത്തെ ഇ​ട​യ​ൻ മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ൽ മെ​ൽ​ബ​ണി​ലെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​