• Logo

Allied Publications

Australia & Oceania
മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യ്ക്ക് ഓ​സ്ട്രേ​ലി​യ​യി​ലെ വാ​ഗ​വാ​ഗ​യി​ൽ പു​തി​യ കോ​ൺ​ഗ്രി​ഗേ​ഷ​ൻ
Share
വാ​ഗ​വാ​ഗ: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ ഓ​സ്ട്രേ​ലി​യ​യി​ലെ സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വാ​വാ​ഗ​യി​ൽ പു​തു​താ​യി കോ​ൺ​ഗ്രി​ഗേ​ഷ​ൻ ആ​രം​ഭി​ച്ചു. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​തും വാ​ഗ​വാ​ഗ​യു​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​തു​മാ​യ 55 അം​ഗ​ങ്ങ​ൾ വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രു​ഷ​യി​ൽ പ​ങ്കെ​ടു​ത്തു.

മ​ലേ​ഷ്യ സിം​ഗ​പ്പു​ർ ഓ​സ്ട്രേ​ലി​യ ന്യൂ​സി​ല​ൻ​ഡ് ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ റൈ​റ്റ്. റ​വ. ഡോ. ​ഗ്രി​ഗോ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ് എ​പ്പി​സ്കോ​പ്പ വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. നി​ല​വി​ൽ മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 36 അം​ഗ​ങ്ങ​ൾ ഈ ​കോ​ൺ​ഗ്രി​ഗേ​ഷ​നി​ൽ ഉ​ണ്ട്.



മാ​ർ​ത്തോ​മ്മാ സ​ഭ​യ്ക്ക് ഓ​സ്ട്രേ​ലി​യ​യി​ൽ നി​ല​വി​ൽ ഏ​ഴു ഇ​ട​വ​ക​ക​ളും ആ​റ് കോ​ൺ​ഗ്രി​ഗേ​ഷ​നു​ക​ളും ഉ​ണ്ട്. കാ​ൻ​ബ​റ ഇ​ട​വ​ക വി​കാ​രി റ​വ. എ​ഡി​സ​ൺ എ​ബ്ര​ഹാ​മി​നാ​ണു ഈ ​കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ ചു​മ​ത​ല​യും. 14 കു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന സ​ൺ‌​ഡേ​സ്കൂ​ളി​നും തി​രു​മേ​നി പ്രാ​ർ​ഥി​ച്ചു ആ​രം​ഭം കു​റി​ച്ചു.

തി​രു​മേ​നി​യോ​ടൊ​പ്പം റ​വ. എ​ഡി​സ​ൺ എ​ബ്ര​ഹാം, റ​വ. സ​ണ്ണി തോ​മ​സ് അ​യി​രൂ​ർ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ​യ്ക്ക് സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സി​ഡ്നി, കാ​ൻ​ബ​റ, മെ​ൽ​ബ​ൺ എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.



വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ക​ഴി​ഞ്ഞ​ത് വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് ഒ​രു വേ​റി​ട്ട ആ​ത്മീ​യ അ​നു​ഭ​വ​മാ​യി​രു​ന്നു.

കു​ടി​യേ​റ്റം നേ​രി​ടാ​ൻ ഓ​സ്‌​ട്രേ​ലി​യ; സ്റ്റു​ഡ​ന്‍റ് വി​സ ഫീ​സ് ഇ​ര​ട്ടി​യാ​ക്കി.
സി​ഡ്നി: അ​ന്താ​രാ​ഷ്‌​ട്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​സ ഫീ​സ് ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​പ്പി​ച്ച് ഓ​സ്‌​ട്രേ​ലി​യ.
മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യ്ക്ക് ഓ​സ്ട്രേ​ലി​യ​യി​ലെ വാ​ഗ​വാ​ഗ​യി​ൽ പു​തി​യ കോ​ൺ​ഗ്രി​ഗേ​ഷ​ൻ.
വാ​ഗ​വാ​ഗ: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ ഓ​സ്ട്രേ​ലി​യ​യി​ലെ സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി
പെ​ർ​ത്തി​ൽ കാ​ൻ​സ​ർ ബാ​ധി​ത​യാ​യ മ​ല​യാ​ളി ന​ഴ്സ് അ​ന്ത​രി​ച്ചു.
പെ​ർ​ത്ത്: കാ​ൻ​സ​ർ ബാ​ധി​ത​യാ​യ മ​ല​യാ​ളി നഴ്സ് പെ​ർ​ത്തി​ൽ അ​ന്ത​രി​ച്ചു.
മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ലി​ന് മെ​ൽ​ബ​ണി​ലെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ കൂ​ട്ടാ​യ്മ​യി​ൽ സ്വീ​ക​ര​ണം.
മെ​ൽ​ബ​ൺ: സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത്തെ ഇ​ട​യ​ൻ മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ൽ മെ​ൽ​ബ​ണി​ലെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​
സി​ഡ്‌​നി​യി​ല്‍ മ​ല​യാ​ളി യു​വ​തി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു.
സി​ഡ്‌​നി: ഓ​സ്‌​ട്രേ​ലി​യ​യി​ലെ സി​ഡ്‌​നി​യി​ല്‍ ര​ണ്ട് മ​ല​യാ​ളി യു​വ​തി​ക​ള്‍ ക​ട​ലി​ല്‍ മു​ങ്ങി​മ​രി​ച്ചു.