• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ൽ പു​ക ശ്വ​സി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് പു​ക ശ്വ​സി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​രി​ച്ചു. ദ്വാ​ര​ക​യി​ലെ പ്രേം ​ന​ഗ​ർ ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. ഇ​ൻ​വെ​ർ​ട്ട​റി​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് സം​ഭ​വി​ച്ച​ത് മൂ​ല​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഹീ​രാ സിം​ഗ് ക​ക്ക​ർ (48), ഭാ​ര്യ നീ​തു (40), മ​ക്ക​ളാ​യ റോ​ബി​ൻ (22), ല​ക്ഷ​യ് (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ 3.30 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​ത്തെ​ക്കു​റി​ച്ച് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​നെ അ​റി​യി​ച്ച​തെ​ന്നും ര​ണ്ട് ഫ​യ​ർ യൂ​ണി​റ്റു​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ച​താ​യും ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സ​സ് (ഡി​എ​ഫ്എ​സ്) ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ര​ണ്ട് നി​ല​ക​ളു​ള്ള വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ് തീ ​പി​ടി​ച്ച​ത്. അ​ത് അ​ടു​ത്തു​ള്ള സോ​ഫ​യി​ലേ​ക്ക് പ​ട​ർ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​പ്പി​ച്ച​ത്. അ​ക​ത്ത് നി​ന്ന് പൂ​ട്ടി​യ ഇ​രു​മ്പ് ഗേ​റ്റ് മു​റി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​വ​രെ റാ​വു തു​ലാ​റാം മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

യു​വ​ജ​ന​വാ​ര സ​മാ​പ​ന​വും ഓ​ണ​ഘോ​ഷ​വും ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന യു​വ​ജ​ന വാ​ര​ഘോ​ഷ​ത്തി​ന്‍റെ
ഡി. ​സു​രേ​ഷ് കു​മാ​ർ ഡ​ൽ​ഹിയിൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: കാ​യം​കു​ളം പ​ട്ടോ​ളി മാ​ർ​ക്ക​റ്റ് പു​തി​യ​വി​ള വ​ള​വൂ​ർ കി​ഴ​ക്ക​ത്തി​ൽ വീ​ട്ടി​ൽ പ​രേ​ത​രാ​യ ദാ​സ​പ്പ​ൻ പി​ള്ള​യു​ടെ​യും സ​ര​സ്വ​തി അ​
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഉ​ദ​യ കേ​ര​ള ക്ല​ബ്.
ലു​ധി​യാ​ന: ഉ​ദ​യ കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലു​ധി​യാ​ന​യി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു.
സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഫ​രി​ദാ​ബാ​ദ് രൂ​പ​ത​യു​ടെ സോ​ഷ്യ​ൽ സ​ർ​വീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റും കാ​റ്റ​ക്കി​സം ഡി​പ്പാ​ർ​ട്മെ​ന്‍റും സം​യു​ക​ത​മാ​യി സം​ഘ​ടി​പ്പി​ച്ച
ഡി​എം​എ​സി​ന്‍റെ ഓ​ണാ​ഘോ​ഷ​വും അ​വാ​ർ​ഡ് ദാ​ന​വും ന​ട​ന്നു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി സം​ഘ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ജി​കെ2​ബി​സി പാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. രാ​ജ്യ​സ​ഭാ എം​പി അ​ഡ്വ.