• Logo

Allied Publications

Australia & Oceania
"ക്ഷ​മി​ക്കു​ന്ന​താ​ണെ​ന്‍റെ ദൈ​വ​സ്നേ​ഹം'; സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് റി​ലീ​സ് ചെ​യ്യും
Share
അ​ഡ്‌​ല​യ്ഡ്: സ​ജി ജോ​ർ​ജ് ര​ചി​ച്ചു സം​ഗീ​തം ന​ൽ​കി​യ പു​തി​യ ഗാ​നം സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് യൂ​ട്യൂ​ബി​ലൂ​ടെ​യും ഫേ​സ്ബു​ക്കി​ലൂ​ടെ​യു റി​ലീ​സ് ചെ​യ്യും. "ക്ഷ​മി​ക്കു​ന്ന​താ​ണെ​ന്‍റെ ദൈ​വ​സ്നേ​ഹം' എ​ന്നാ​രം​ഭി​ക്കു​ന്ന വ​രി​ക​ളി​ൽ തു​ട​ങ്ങു​ന്ന ഗാ​നം ആ​ല​പി​ക്കു​ന്ന​ത് കെ​സ്റ്റ​റാ​ണ്.

ഇ​തോ​ടൊ​പ്പം ആ​ശ്വാ​സ​ത്തി​ൻ ഉ​റ​വി​ട​മാം ക്രി​സ്തു എ​ന്ന ഗാ​ന​ത്തി​ന്‍റെ ഹി​ന്ദി വേ​ർ​ഷ​ൻ ഇ​മ്മാ​നു​വേ​ൽ ഹെ​ൻ​ട്രി​യും മ​ല​യാ​ള​ത്തി​ൽ ടീ​ന ജോ​യി​യും ആ​ല​പി​ക്കും.

ഗാ​ന​ങ്ങ​ളു​ടെ ഓ​ർ​ക്ക​സ്‌​ട്രേ​ഷ​ൻ സ​ന്തോ​ഷ് എ​ബ്ര​ഹാ​മും ആ​ശ്വാ​സ​ത്തി​ൻ ഉ​റ​വി​ട​മാം എ​ന്ന ഹി​ന്ദി ഗാ​ന​ത്തി​ന്‍റെ ഓ​ർ​ക്ക​സ്‌​ട്രേ​ഷ​ൻ ജെ​റി കെ. ​തോ​മ​സും നി​ർ​വ​ഹി​ക്കും. രാ​ജീ​വ് വ​ർ​ഗീ​സ് (അ​ഡ്‌​ല​യ്ഡ്) ആ​ണ് ഹി​ന്ദി മൊ​ഴി​മാ​റ്റം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടും ക​ഴി​യു​ന്ന​വ​ർ​ക്ക് പ​രി​ച​ര​ണം ന​ൽ​കു​ന്ന ഗാ​ർ​ഹി​ക അ​ധി​ഷ്ഠി​ത​സേ​വ​ന പ​ദ്ധ​തി​യാ​യ CARE BRIDGE HOMEന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​വാ​നും സ​ഹ​യി​ക്കു​വാ​നാ​ണ് ഈ ​ഗാ​ന​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.carebridgehome.co.in

ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ്; തൃ​ശൂ​ർ പു​ണ്യാ​ള​ൻ​സ് ജേ​താ​ക്ക​ൾ.
വെ​ല്ലിം​ഗ്ട​ൺ: ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ് നാ​ലാം സീ​സ​ൺ സ​മാ​പി​ച്ചു.
പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
പെ​ർ​ത്ത്: പെ​ർ​ത്തി​ലെ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നാ​യ പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം.
എ.എൻ. ഷം​സീ​ർ ഓ​സ്ട്രേ​ലി​യ​യി​ൽ.
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ​​​​ങ്കെ​​​
സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക.
സി​യ​ന്ന: ഇ​റ്റ​ലി​യി​ലെ സി​യ​ന്ന കേ​ര​ള കാ​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​നു ഇ​നി പു​തി​യ ഇ​ട​വ​ക.
ന്യൂ​സി​ല​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഫെ​യ​ർ 29ന് ​കൊ​ച്ചി​യി​ൽ.
ക​ണ്ണൂ​ർ: ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യാ​യ എ​ഡ്യു​ക്കേ​ഷ​ൻ ന്യൂ​സി​ലാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ സാ​ന്‍റാ മോ​