• Logo

Allied Publications

Australia & Oceania
നെ​ക്സ ഹോം​സ് മ​ധു​രി​ക്കും ഓ​ർ​മ്മ​ക​ൾ സം​ഗീ​ത​സ​ന്ധ്യ ജൂ​ലൈ 23ന്
Share
സി​ഡ്നി: ഗൃ​ഹാ​തു​ര സം​ഗീ​ത​ത്തി​നാ​യി സി​ഡ്നി ആ​ർ​ട്ട് ല​വേ​ഴ്സ് ഒ​രു​ക്കു​ന്ന മ​ധു​രി​ക്കും ഓ​ർ​മ്മ​ക​ൾ സം​ഗീ​ത സ​ന്ധ്യ ജൂ​ലൈ 23 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6 മ​ണി​ക്ക് വെ​ന്‍റ് വ​ർ​ത്ത്വി​ൽ റെ​ഡ്ഗം സെ​ന്‍റ​റി​ൽ അ​ര​ങ്ങേ​റും.

സി​ഡ്നി​യി​ലെ സം​ഗീ​ത സ്നേ​ഹി​ക​ൾ ഒ​ത്തു ചേ​രു​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ൽ എ​ഴു​പ​ത്, എ​ണ്‍​പ​ത് തൊ​ണ്ണൂ​റ് കാ​ല ഘ​ട്ട​ങ്ങ​ളി​ലെ ഭാ​വ​സാ​ന്ദ്ര​മാ​യ ഗാ​ന​ങ്ങ​ൾ സി​ഡ്നി​യി​ലെ പ്ര​മു​ഖ ഗാ​യ​ക​ർ ആ​ല​പി​ക്കും. ഓ​സ്ട്രേ​ലി​യ​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന കു​ട്ടി​ക​ൾ മ​ല​യാ​ള​ക്ക​ര​യു​ടെ ത​ന​ത് സം​ഗീ​ത0 ഉ​ച്ചാ​ര​ണ ശു​ദ്ധി​യോ​ടും ശ്രു​തി​ല​യ​ത്തോ​ടും ആ​ല​പി​ക്കു​ന്ന ’വി​ട​രു​ന്ന മു​കു​ള​ങ്ങ​ൾ ’ സീ​സ​ണ്‍ 6 ന്‍റെ സ​വി​ശേ​ഷ​ത​യാ​യി​രി​ക്കും. ഒ​പ്പം ചാ​രു​ത​യാ​ർ​ന്ന നൃ​ത്താ​വ​ത​ര​ണ​ങ്ങ​ളും അ​ര​ങ്ങേ​റും.

മാ​താ​പി​താ​ക്ക​ൾ​ക്ക് പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കു​വാ​ൻ സൗ​ക​ര്യ മൊ​രു​ക്കി ’കി​ഡ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ഫെ​സി​ലി​റ്റി ’യും, ​മി​ത​മാ​യ നി​ര​ക്കി​ൽ രു​ചി​ക​ര​മാ​യ വി​ഭ​വ​ങ്ങ​ളു​മാ​യി ബ്ലൂ​മൂ​ണ്‍ റ​സ്റ്റ​റി​ന്‍റെ ഭ​ക്ഷ​ണ​ശാ​ല​യും പ്ര​വ​ർ​ത്തി​ക്കും. ടി​ക്ക​റ്റ് നി​ര​ക്ക് 15 ഡോ​ള​ർ.

ടി​ക്ക​റ്റു​ക​ൾ ക്ക് ​ബ​ന്ധ​പ്പെ​ടു​ക കെ.​പി.​ജോ​സ് : 0419306202, വി​ശ്വ​ൻ കേ​ച്ചേ​രി 0409034825 ,ജോ​ണ്‍ ജേ​ക്ക​ബ് 0402677259ഷൈ​ന സ​ത്യ​ൻ 0404 442 277.

ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ്; തൃ​ശൂ​ർ പു​ണ്യാ​ള​ൻ​സ് ജേ​താ​ക്ക​ൾ.
വെ​ല്ലിം​ഗ്ട​ൺ: ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ് നാ​ലാം സീ​സ​ൺ സ​മാ​പി​ച്ചു.
പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
പെ​ർ​ത്ത്: പെ​ർ​ത്തി​ലെ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നാ​യ പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം.
എ.എൻ. ഷം​സീ​ർ ഓ​സ്ട്രേ​ലി​യ​യി​ൽ.
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ​​​​ങ്കെ​​​
സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക.
സി​യ​ന്ന: ഇ​റ്റ​ലി​യി​ലെ സി​യ​ന്ന കേ​ര​ള കാ​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​നു ഇ​നി പു​തി​യ ഇ​ട​വ​ക.
ന്യൂ​സി​ല​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഫെ​യ​ർ 29ന് ​കൊ​ച്ചി​യി​ൽ.
ക​ണ്ണൂ​ർ: ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യാ​യ എ​ഡ്യു​ക്കേ​ഷ​ൻ ന്യൂ​സി​ലാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ സാ​ന്‍റാ മോ​