• Logo

Allied Publications

Australia & Oceania
മേരി സെബാസ്റ്റ്യൻ ചേന്നാട്ടുമറ്റത്തിൽ അന്തരിച്ചു
Share
ബ്രിസ്‌ബെൻ :പാലാ മുത്തോലി ചേന്നാട്ടുമറ്റത്തിൽ പരേതനായ ദേവസ്യ ജോസഫിൻറെ ഭാര്യ മേരി സെബാസ്റ്റ്യൻ (94) അന്തരിച്ചു. പരേത പാലാ ഇളംതോട്ടം വടക്കൻ കുടുംബാംഗമാണ് . സംസ്കാരം പിന്നീട് കുരുവിനാൽ സെന്‍റ് മൈക്കിൾസ് പള്ളിയിൽ.

മക്കൾ : ജോസ് സെബാസ്റ്റ്യൻ ആമ്പല്ലൂർ തൃശ്ശൂർ, ലീലാമ്മ സാവിയോ തൈപ്പറമ്പിൽ മുരിങ്ങൂർ, പ്രഫ. തോമസ് സെബാസ്റ്റ്യൻ, ബെർമിങ്ഹാം യൂണിവേഴ്സിറ്റി യുകെ, ജോർജ് സെബാസ്റ്റ്യൻ (പാലാ ജോർജ് ബ്രിസ്ബൻ, ഓസ്ട്രേലിയ ) ഫാ. ഡായി സെബാസ്റ്റ്യൻ എംഎസ്എഫ്എസ് ധാനു മഹാരാഷ്ട്ര , ബേബി സെബാസ്റ്റ്യൻ മുംബൈ, ജിജി റോയി ചെട്ടിയയശ്ശേരിൽ ബാംഗ്ലൂർ, പരേതനായ സജി സെബാസ്റ്റ്യൻ.

മരുമക്കൾ: ചിന്നമ്മ ജോസ് ഉറുമ്പി തടത്തിൽ മരങ്ങാട്ടുപള്ളി, പരേതനായ സാവിയോ തൈപ്പറമ്പിൽ ചാലക്കുടി ,മേരിക്കുട്ടി തോമസ് മഞ്ഞാമറ്റത്തിൽ മറ്റക്കര, മോളി ജോർജ്‌ (മാറ്റർ ഹോസ്പിറ്റൽ ബ്രിസ്ബൻ) ചെറുവള്ളി കിഴക്കേൽ പ്ലാശനാൽ, ഫ്ലിൻസി ബേബി കടന്തോട്ട് ചങ്ങനാശ്ശേരിൽ മുംബൈ ,റോയ് ചെട്ടിയാശ്ശേരി , മരങ്ങാട്ടുപള്ളി ബാംഗ്ളൂർ ,ലീന സജി കുന്നുംപുറത്ത് വാഴപ്പള്ളി തിരുവല്ല.

മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക് അ​ഭി​മാ​ന​മാ​യി സാ​ന്തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മെ​ല്‍​ബ​ണ്‍: മെ​ൽ​ബ​ൺ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ ആ​ൻ​ഡ് റി​ന്യു​വ​ൽ സെ​ന്‍റ​ർ​സാ​ൻ​തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​ന്തോം ഗ്രോ​വി​ന്‍റെ വെ​ഞ്ചി​രി​പ്പ് വെ​ള്ളി​യാ​ഴ്ച.
മെ​ൽ​ബ​ൺ: സീ​റോ​മ​ല​ബാ​ർ മെ​ൽ​ബ​ൺ രൂ​പ​ത പാ​സ്റ്റ​റ​ൽ ആ​ൻ​ഡ് റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ന്‍റെ(​സാ​ന്തോം ഗ്രോ​വ്) ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ
പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ വ​ള്ളം​ക​ളി മ​ത്സ​രം ഓ​ഗ​സ്റ്റ് ര​ണ്ടി​ന്.
സി​ഡ്നി: 2025ലെ ​ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​സ്റ്റേ​ൺ സി​ഡ്നി​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ(​പി​എം​ക
വി​ൽ​സ​ൺ തോ​മ​സ് ഓ​സ്ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ചു.
കാ​ൻ​ബ​റ: ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് ച​ക്കാ​ല​വീ​ട്ടി​ൽ പ​രേ​ത​രാ​യ സി.​ടി. തോ​മ​സി​ന്‍റെ​യും എം.​ടി.
ഇ​സ​ബെ​ൽ മേ​രി തോ​മ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.
കാ​ൻ​ബ​റ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക സെ​ന്‍റ് മേ​രീ​സ് ഫാ​മി​ലി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ഇ​സ​ബെ​ൽ മേ​രി തോ​മ​സ് അ​വാ​ർ​ഡ് കാ​ൻ​ബ​റ ഇ