• Logo

Allied Publications

Australia & Oceania
വർണ്ണാക്ഷരോത്സവം 22 മെയ് 21 ന്
Share
പെർത്ത് : മലയാളി അസോസിയേഷൻ ഓഫ് പെർത്തിനന്‍റെ ചിത്രരചന, ജൂനിയർ സാഹിത്യം, സ്പെല്ലിങ് ബീ മത്സരങ്ങൾ "വർണ്ണാക്ഷരോത്സവം 22' , മെയ് 21ന് ശനിയാഴ്ച തോൺലി ലേസർ ഹാളിൽ വച്ച് നടക്കും. രാവിലെ 8.30 ന് തിരിതെളിയും.

"വർണ്ണം22' എന്ന് പേരിട്ടിരിക്കുന്ന പെയിന്‍റിങ്, പെൻസിൽ ഡ്രോയിങ് മത്സരങ്ങൾ വിവിധ വിഭാഗങ്ങളിലായി എത് പ്രായക്കാർക്കും പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഫോറസ്റ്റ് ( പെൻസിൽ ഡ്രോയിങ്), നേച്ചർ ( പെയിന്‍റിങ്) എന്നി വിഷയങ്ങളാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള മത്സരങ്ങൾക്ക് നൽകിയിരിക്കുന്നത്. ജൂനിയർ സാഹിത്യ മത്സരങ്ങൾ 16 വയസുവരെയുള്ളവർക്കാണ്. ഇംഗ്ളീഷ് മാധ്യമത്തിൽ കവിതാ രചന, കഥാ രചന എന്നീ ഇനങ്ങളിലാണ് മത്സരം. ഒരു മണിക്കൂർ ആണ് മത്സര സമയം.

സ്പെല്ലിങ് ബീ മത്സരങ്ങൾ 13 വയസ്സു വരെയൂള്ളവർക്കായാണ് നടത്തുന്നത്. ഓരോ മത്സരങ്ങൾക്കും രജിസ്ട്രേഷൻ ഫീ ഉണ്ടായിരിക്കുന്നതാണ്.

വർണ്ണം 22, ജൂനിയർ സാഹിത്യ മത്സരങ്ങൾ എന്നിവക്ക് പേരു നൽകാനും, കൂടുതൽ വിവരങ്ങൾക്കും ഷാജു ഫ്രാൻസീസ് 0466585148 / ശ്രീരേഖ ശ്രീകുമാർ 0471837847
എന്നിവരേയും സ്പെല്ലിങ് ബീ മത്സരങ്ങളിൽ പേരു നല്കാനും വിശദവിവരങ്ങൾക്കും നിനറ്റ് 0452021997 എന്നിവരേയും ബന്ധപ്പെടേണ്ടതാണെന്ന് പ്രസിണ്ടന്റ് ശ്രീമതി അപർണ സുഭാഷും, സെക്രട്ടറി ശ്രീരേഖ ശ്രീകുമാറും അറിയിച്ചു.

ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ്; തൃ​ശൂ​ർ പു​ണ്യാ​ള​ൻ​സ് ജേ​താ​ക്ക​ൾ.
വെ​ല്ലിം​ഗ്ട​ൺ: ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ് നാ​ലാം സീ​സ​ൺ സ​മാ​പി​ച്ചു.
പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
പെ​ർ​ത്ത്: പെ​ർ​ത്തി​ലെ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നാ​യ പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം.
എ.എൻ. ഷം​സീ​ർ ഓ​സ്ട്രേ​ലി​യ​യി​ൽ.
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ​​​​ങ്കെ​​​
സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക.
സി​യ​ന്ന: ഇ​റ്റ​ലി​യി​ലെ സി​യ​ന്ന കേ​ര​ള കാ​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​നു ഇ​നി പു​തി​യ ഇ​ട​വ​ക.
ന്യൂ​സി​ല​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഫെ​യ​ർ 29ന് ​കൊ​ച്ചി​യി​ൽ.
ക​ണ്ണൂ​ർ: ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യാ​യ എ​ഡ്യു​ക്കേ​ഷ​ൻ ന്യൂ​സി​ലാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ സാ​ന്‍റാ മോ​