• Logo

Allied Publications

Australia & Oceania
കേരള സ്ട്രൈക്കേഴ്സ് ജേതാക്കൾ
Share
പെർത്ത്: ലയൺസ് ഇലവൺ ക്രിക്കറ്റ് ക്ലബിന്‍റെ നേതൃത്വത്തിൽ നടന്ന പുന്നയ്ക്കൽ ടി20 ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സ് ജേതാക്കളായി. പെർത്തിലെ സെന്‍റിനെറി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ സതേൺ സ്പാർട്ടനെ 34 റൺസിനാണ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റിംഗിനിറങ്ങിയ കേരള സ്ട്രൈക്കേഴ്സ് 10 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സതേൺ സ്പാർട്ടൻസിന് നിശ്ചിത ഓവറിൽ 116 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. മികച്ച കളിക്കാരനായി കേരള സ്ട്രൈക്കേഴ്സിലെ വിനീത് ബാലചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംഘാടനം കൊണ്ടും പെർത്തിലെ പ്രമുഖ ക്രിക്കറ്റ് ക്ലബുകളുടെ സാന്നിധ്യം കൊണ്ടും . ടൂർണമെന്‍റ് വിജയമാക്കിയ പെർത്തിലെ എല്ലാ മലയാളി ക്രിക്കറ്റ് ക്ലബുകൾക്കും മലയാളികൾക്കും ലയൺസ് ക്ലബ് ക്രിക്കറ്റ് ക്ലബ് നന്ദി അറിയിച്ചു.

ബിജു നടുക്കാനി

മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക് അ​ഭി​മാ​ന​മാ​യി സാ​ന്തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മെ​ല്‍​ബ​ണ്‍: മെ​ൽ​ബ​ൺ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ ആ​ൻ​ഡ് റി​ന്യു​വ​ൽ സെ​ന്‍റ​ർ​സാ​ൻ​തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​ന്തോം ഗ്രോ​വി​ന്‍റെ വെ​ഞ്ചി​രി​പ്പ് വെ​ള്ളി​യാ​ഴ്ച.
മെ​ൽ​ബ​ൺ: സീ​റോ​മ​ല​ബാ​ർ മെ​ൽ​ബ​ൺ രൂ​പ​ത പാ​സ്റ്റ​റ​ൽ ആ​ൻ​ഡ് റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ന്‍റെ(​സാ​ന്തോം ഗ്രോ​വ്) ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ
പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ വ​ള്ളം​ക​ളി മ​ത്സ​രം ഓ​ഗ​സ്റ്റ് ര​ണ്ടി​ന്.
സി​ഡ്നി: 2025ലെ ​ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​സ്റ്റേ​ൺ സി​ഡ്നി​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ(​പി​എം​ക
വി​ൽ​സ​ൺ തോ​മ​സ് ഓ​സ്ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ചു.
കാ​ൻ​ബ​റ: ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് ച​ക്കാ​ല​വീ​ട്ടി​ൽ പ​രേ​ത​രാ​യ സി.​ടി. തോ​മ​സി​ന്‍റെ​യും എം.​ടി.
ഇ​സ​ബെ​ൽ മേ​രി തോ​മ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.
കാ​ൻ​ബ​റ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക സെ​ന്‍റ് മേ​രീ​സ് ഫാ​മി​ലി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ഇ​സ​ബെ​ൽ മേ​രി തോ​മ​സ് അ​വാ​ർ​ഡ് കാ​ൻ​ബ​റ ഇ