• Logo

Allied Publications

Australia & Oceania
137 രൂപ ചലഞ്ച്: ഒഐസിസി ഓസ്​ട്രേലിയയും പങ്കാളിയായി
Share
ബ്രിസ്​ബെന്‍: കോണ്‍ഗ്രസിന്‍റെ​ 137 ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സി ആഹ്വാനം ചെയ്​ത "137 രൂപ ചലഞ്ച്' എന്ന പദ്ധതിയില്‍ ഒ.ഐ.സി.സി ഓസ്​ട്രേലിയയും പങ്കാളിയായി​. ഒ.ഐ.സി.സി ഓസ്​ട്രേലിയ അഡ്​ഹോക്ക്​ കമ്മറ്റി ഏറ്റെടുത്ത ആദ്യ പരിപാടിയായിരുന്നു​ "137 രൂപ ചലഞ്ച്'.

ജിന്‍സണ്‍ കുര്യന്‍, ബൈജു ഇലഞ്ഞിക്കുടി, ജോസ് എം.ജോര്‍ജ്, ബെന്നി കണ്ണമ്പുഴ, ആന്‍റണി മാവേലി, ഉര്‍മീസ് വാളൂരാന്‍​, ജോബി ചന്ദ്രന്‍കുന്നേല്‍, ജിബിന്‍ തേക്കാനത്ത്, ജിബി കൂട്ടുങ്ങല്‍​, മാമന്‍ ഫിലിപ്പ്, ജോണ്‍ പിറവം, ജിജേഷ് പുത്തെന്‍വീട്, ബിനോയ് അലോസ്യസ്, ജോസ് വരാപ്പുഴ, ഷാജഹാന്‍ ഐസക്ക്, സോബി ജോര്‍ജ്, പോള്‍ പനോക്കാരന്‍, ജിബി ആന്‍റണി, ഷാജി ജോസഫ് തുടങ്ങിയവരാണ്​ "137 രൂപ ചലഞ്ച്" പദ്ധതിയ്​ക്ക് ഓസ്​ട്രേലിയയില്‍ നേതൃ​ത്വം നല്‍കിയത്​.

ഒഐസിസി ഓസ്​ട്രേലിയയുടെ സ്​നേഹ വിഹിതം കൈപ്പറ്റിയെന്നും, സഹകരിച്ച എല്ലാവരോടും ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള പ്രത്യേകം നന്ദി അറിയിച്ചു.

ഇന്ത്യയില്‍​, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്ര​സാണ്​ മതേതര ജനാധിപത്യ വിശ്വാസികളുടെ അവസാന പ്രതീക്ഷയെന്നും, തുടര്‍ന്നും ഓസ്​ട്രേലിയയിലെ​ എല്ലാ പ്രവാസികളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള അഭ്യര്‍ത്ഥിച്ചു.

എബി പൊയ്ക്കാട്ടിൽ

മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക് അ​ഭി​മാ​ന​മാ​യി സാ​ന്തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മെ​ല്‍​ബ​ണ്‍: മെ​ൽ​ബ​ൺ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ ആ​ൻ​ഡ് റി​ന്യു​വ​ൽ സെ​ന്‍റ​ർ​സാ​ൻ​തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​ന്തോം ഗ്രോ​വി​ന്‍റെ വെ​ഞ്ചി​രി​പ്പ് വെ​ള്ളി​യാ​ഴ്ച.
മെ​ൽ​ബ​ൺ: സീ​റോ​മ​ല​ബാ​ർ മെ​ൽ​ബ​ൺ രൂ​പ​ത പാ​സ്റ്റ​റ​ൽ ആ​ൻ​ഡ് റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ന്‍റെ(​സാ​ന്തോം ഗ്രോ​വ്) ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ
പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ വ​ള്ളം​ക​ളി മ​ത്സ​രം ഓ​ഗ​സ്റ്റ് ര​ണ്ടി​ന്.
സി​ഡ്നി: 2025ലെ ​ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​സ്റ്റേ​ൺ സി​ഡ്നി​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ(​പി​എം​ക
വി​ൽ​സ​ൺ തോ​മ​സ് ഓ​സ്ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ചു.
കാ​ൻ​ബ​റ: ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് ച​ക്കാ​ല​വീ​ട്ടി​ൽ പ​രേ​ത​രാ​യ സി.​ടി. തോ​മ​സി​ന്‍റെ​യും എം.​ടി.
ഇ​സ​ബെ​ൽ മേ​രി തോ​മ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.
കാ​ൻ​ബ​റ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക സെ​ന്‍റ് മേ​രീ​സ് ഫാ​മി​ലി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ഇ​സ​ബെ​ൽ മേ​രി തോ​മ​സ് അ​വാ​ർ​ഡ് കാ​ൻ​ബ​റ ഇ