• Logo

Allied Publications

Australia & Oceania
മെൽബണ്‍ കത്തീഡ്രൽ ദേവാലയത്തിൽ ദുക്റാന തിരുനാൾ ജൂലൈ 3 ന്
Share
മെൽബണ്‍: സെന്‍റ് അൽഫോൻസ സീറോ മലബാർ മെൽബണ്‍ നോർത്ത് കത്തീഡ്രൽ ദേവാലയത്തിലെ ദുക്റാന തിരുനാൾ കാന്പ്വെൽഫീൽഡ് സെന്‍റ് ജോർജ് കാൽദീയൻ കാത്തലിക് ദേവാലയത്തിൽ ആഘോഷിക്കും.

ജൂലൈ മൂന്നിന് (ശനി) വൈകുന്നേരം 7.00 ന് തുടങ്ങുന്ന തിരുക്കർമങ്ങൾക്കും റാസ കുർബാനക്കും ബിഷപ്പ് ബോസ്കോ പുത്തൂർ മുഖ്യ കാർമികത്വം വഹിക്കും. വികാരി ജനറാൾ ഫാ. ഫ്രാൻസിസ് കോലഞ്ചേരി, കത്തീഡ്രൽ വികാരി ഫാ. വർഗീസ് വാവോലിൽ എന്നിവർ സഹകാർമികാരായിരിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്താണ് വിശുദ്ധ കുർബാനയിൽ പങ്കെടുക്കേണ്ടത്. തിരുക്കർമ്മങ്ങളുടെയും റാസ കുർബാനയുടേയും തൽസമയ സംപ്രേഷണം ശാലോം ടെലിവിഷനിലും രൂപതയുടെയും കത്തീഡ്രൽ ഇടവകയുടെയും ശാലോം മീഡിയയുടെയും ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും വെബ്സൈറ്റിലും ലഭ്യമായിരിക്കും.

വിലാസം: 1 കൂപ്പർ സ്ട്രീറ്റ്, കാന്പ്വെൽഫീൽഡ്.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ

മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക് അ​ഭി​മാ​ന​മാ​യി സാ​ന്തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മെ​ല്‍​ബ​ണ്‍: മെ​ൽ​ബ​ൺ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ ആ​ൻ​ഡ് റി​ന്യു​വ​ൽ സെ​ന്‍റ​ർ​സാ​ൻ​തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​ന്തോം ഗ്രോ​വി​ന്‍റെ വെ​ഞ്ചി​രി​പ്പ് വെ​ള്ളി​യാ​ഴ്ച.
മെ​ൽ​ബ​ൺ: സീ​റോ​മ​ല​ബാ​ർ മെ​ൽ​ബ​ൺ രൂ​പ​ത പാ​സ്റ്റ​റ​ൽ ആ​ൻ​ഡ് റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ന്‍റെ(​സാ​ന്തോം ഗ്രോ​വ്) ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ
പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ വ​ള്ളം​ക​ളി മ​ത്സ​രം ഓ​ഗ​സ്റ്റ് ര​ണ്ടി​ന്.
സി​ഡ്നി: 2025ലെ ​ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​സ്റ്റേ​ൺ സി​ഡ്നി​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ(​പി​എം​ക
വി​ൽ​സ​ൺ തോ​മ​സ് ഓ​സ്ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ചു.
കാ​ൻ​ബ​റ: ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് ച​ക്കാ​ല​വീ​ട്ടി​ൽ പ​രേ​ത​രാ​യ സി.​ടി. തോ​മ​സി​ന്‍റെ​യും എം.​ടി.
ഇ​സ​ബെ​ൽ മേ​രി തോ​മ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.
കാ​ൻ​ബ​റ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക സെ​ന്‍റ് മേ​രീ​സ് ഫാ​മി​ലി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ഇ​സ​ബെ​ൽ മേ​രി തോ​മ​സ് അ​വാ​ർ​ഡ് കാ​ൻ​ബ​റ ഇ