• Logo

Allied Publications

Australia & Oceania
ബെൻഡിഗോയിൽ മരിച്ച ലിസിമോളുടെ അനുസ്മരണ ചടങ്ങുകൾ 20 നു ബോർട്ടിൽ
Share
ബെൻഡിഗോ : അകാലത്തിൽ മരിച്ച ലിസിമോൾ ഷാജിക്ക് ആദരാഞ്ജലികളർപ്പിക്കാൻ ബെൻഡിഗോ ബോർട്ട്‌ മലയാളി സമൂഹം മാർച്ച് 20 നു ശനിയാഴ്ച ബോർട്ടിൽ ഒത്തുചേരും .

കോട്ടയം കുറുപ്പന്തറ കളരിക്കൽ ഷാജിയുടെ ഭാര്യ ലിസിമോൾ ഷാജി (52 ) കഴിഞ്ഞ ദിവസമാണ് മരിച്ചത്. ബെൻഡിഗോ ബോർട്ട് ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിൽ നഴ്സ് ആയ ലിസിമോൾ കാൻസർ രോഗബാധയെത്തുടർന്നാണ് മരിച്ചത്.

കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോൽ പയ്യാംതടത്തിൽ പരേതനായ പാപ്പച്ചന്‍റേയും ത്രേസ്യാമ്മയുടെയും മകളാണ്.സഹോദരങ്ങൾ : ടെസി സാബു തൈപ്പറമ്പിൽ ബ്രിസ്ബൻ , സലേഷ്യൻ സഭാംഗമായ ഫാ. പി. എസ്‌ . ജോർജ് ബാംഗ്ലൂർ , ജോൺസൺ പൈയാംതടത്തിൽ ആപ്പാഞ്ചിറ എന്നിവരാണ്.

ബോർട്ട്‌ സെന്‍റ് പാട്രിക് പള്ളിയിലാണ് പൊതു ദർശനവും അനുസ്മരണ ശുശ്രുഷകളും നടക്കുന്നത് . ശനിയാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മുതൽ നാലു വരെയാണ് ചടങ്ങുകൾ. സീറോ മലബാർ മെൽബൺ രൂപതാ വൈദീകനായ ഫാ .സോജൻ മാത്യു എഴുന്നൂറ്റിൽ ദിവ്യബലിക്കും അനുസ്മരണ ശുശ്രുഷകൾക്കും കാർമികത്വം വഹിക്കും.

മെൽബൺ ബിഷപ് മാർ ബോസ്കോ പുത്തൂർ അടക്കമുള്ളവർ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. 26 നു ലിസിമോളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും .കുറുപ്പുംതറ മണ്ണാറപ്പാറ പള്ളിയിലാണ് സംസ്കാര ചടങ്ങുകളെന്നും ബന്ധുക്കൾ അറിയിച്ചു.

റിപ്പോർട്ട്: തോമസ് ടി ഓണാട്ട്

മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക് അ​ഭി​മാ​ന​മാ​യി സാ​ന്തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മെ​ല്‍​ബ​ണ്‍: മെ​ൽ​ബ​ൺ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ ആ​ൻ​ഡ് റി​ന്യു​വ​ൽ സെ​ന്‍റ​ർ​സാ​ൻ​തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​ന്തോം ഗ്രോ​വി​ന്‍റെ വെ​ഞ്ചി​രി​പ്പ് വെ​ള്ളി​യാ​ഴ്ച.
മെ​ൽ​ബ​ൺ: സീ​റോ​മ​ല​ബാ​ർ മെ​ൽ​ബ​ൺ രൂ​പ​ത പാ​സ്റ്റ​റ​ൽ ആ​ൻ​ഡ് റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ന്‍റെ(​സാ​ന്തോം ഗ്രോ​വ്) ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ
പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ വ​ള്ളം​ക​ളി മ​ത്സ​രം ഓ​ഗ​സ്റ്റ് ര​ണ്ടി​ന്.
സി​ഡ്നി: 2025ലെ ​ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​സ്റ്റേ​ൺ സി​ഡ്നി​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ(​പി​എം​ക
വി​ൽ​സ​ൺ തോ​മ​സ് ഓ​സ്ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ചു.
കാ​ൻ​ബ​റ: ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് ച​ക്കാ​ല​വീ​ട്ടി​ൽ പ​രേ​ത​രാ​യ സി.​ടി. തോ​മ​സി​ന്‍റെ​യും എം.​ടി.
ഇ​സ​ബെ​ൽ മേ​രി തോ​മ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.
കാ​ൻ​ബ​റ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക സെ​ന്‍റ് മേ​രീ​സ് ഫാ​മി​ലി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ഇ​സ​ബെ​ൽ മേ​രി തോ​മ​സ് അ​വാ​ർ​ഡ് കാ​ൻ​ബ​റ ഇ