• Logo

Allied Publications

Australia & Oceania
ത്രേസ്യാമ്മ ദേവസി ശ്രാമ്പിക്കൽ നിര്യാതയായി
Share
വിയന്ന: ഓസ്ട്രിയന്‍ മലയാളികളായ ആനി ,പോളി , ജോമി ശ്രാമ്പിക്കൽ എന്നിവരുടെ മാതാവ് ത്രേസ്യാമ്മ ദേവസി (89 ) നിര്യാതയായി. പുളിയനം നെല്ലിശ്ശേരി ശ്രാമ്പിക്കൽ ദേവസ്സിയാണ് ഭര്‍ത്താവ് .പരേത വാതക്കാട് കൈതാരത്ത് കുടുംബാംഗമാണ്. സംസ്ക്കാരം ബുധനാഴ്ച 3.30 ന്‌ എളവൂർ സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയിൽ.

മക്കൾ: എൽസി (ജർമ്മനി) വർഗീസ് (ജർമ്മനി) റോസിലി ,ജോസ് (റിട്ട. ടീച്ചർ സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ കിഴക്കമ്പലം) ആനി (ഓസ്ട്രിയ) പോളി (ഓസ്ട്രിയ) ജോഷി (ബിസിനസ്) ജോമി (ഓസ്ട്രിയ) ജിനി (ഇറ്റലി).

മരുമക്കൾ: ഡേവീസ് വടക്കുംഞ്ചേരി തുറവൂർ (ജർമ്മനി) ,ലില്ലി തുകലൻചിറയിൽ പാലക്കാട് ( ജർമ്മനി ), ലിൻസി മറ്റെക്കാട്ട് മൂക്കന്നൂർ (റിട്ട. ടീച്ചർ സെൻ്റ് ഫ്രാൻസീസ് എൽ.പി.സ്കൂൾ പുളിയനം), പോൾ പൈനാടത്ത് പുളിയനം (റിട്ട. ഗവ.പോളിടെക്നിക്ക് കൊരട്ടി) , സാലി കുടിയിരിപ്പിൽ മറ്റൂർ (ഓസ്ട്രിയ) ,ലിജി കൂരൻ കല്ലൂക്കാരൻ പീച്ചാനിക്കാട് ,മിനി കല്ലംമ്പള്ളി കാഞ്ഞിരപ്പള്ളി (ഓസ്ട്രിയ),ഹൻസ് ചെല്ലക്കുടം മാള (ഇറ്റലി).

ത്രേസ്യാമ്മ ദേവസി ശ്രാമ്പിക്കലിന്‍റെ നിര്യാണത്തില്‍ വിയന്ന മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി .

റിപ്പോർട്ട് : ഷിജി ചീരംവേലില്‍

മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക് അ​ഭി​മാ​ന​മാ​യി സാ​ന്തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മെ​ല്‍​ബ​ണ്‍: മെ​ൽ​ബ​ൺ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ ആ​ൻ​ഡ് റി​ന്യു​വ​ൽ സെ​ന്‍റ​ർ​സാ​ൻ​തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​ന്തോം ഗ്രോ​വി​ന്‍റെ വെ​ഞ്ചി​രി​പ്പ് വെ​ള്ളി​യാ​ഴ്ച.
മെ​ൽ​ബ​ൺ: സീ​റോ​മ​ല​ബാ​ർ മെ​ൽ​ബ​ൺ രൂ​പ​ത പാ​സ്റ്റ​റ​ൽ ആ​ൻ​ഡ് റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ന്‍റെ(​സാ​ന്തോം ഗ്രോ​വ്) ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ
പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ വ​ള്ളം​ക​ളി മ​ത്സ​രം ഓ​ഗ​സ്റ്റ് ര​ണ്ടി​ന്.
സി​ഡ്നി: 2025ലെ ​ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​സ്റ്റേ​ൺ സി​ഡ്നി​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ(​പി​എം​ക
വി​ൽ​സ​ൺ തോ​മ​സ് ഓ​സ്ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ചു.
കാ​ൻ​ബ​റ: ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് ച​ക്കാ​ല​വീ​ട്ടി​ൽ പ​രേ​ത​രാ​യ സി.​ടി. തോ​മ​സി​ന്‍റെ​യും എം.​ടി.
ഇ​സ​ബെ​ൽ മേ​രി തോ​മ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.
കാ​ൻ​ബ​റ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക സെ​ന്‍റ് മേ​രീ​സ് ഫാ​മി​ലി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ഇ​സ​ബെ​ൽ മേ​രി തോ​മ​സ് അ​വാ​ർ​ഡ് കാ​ൻ​ബ​റ ഇ