• Logo

Allied Publications

Australia & Oceania
ടി.സി. മാണി ചാമക്കാല നിര്യാതനായി
Share
ബ്രിസ്ബന്‍: കുറവിലങ്ങാട് നസ്രത്ഹില്‍ തോരണത്തേല്‍ (ചാമക്കാല) റിട്ട. ഫോറസ്റ്റ് ഡിവിഷണല്‍ സൂപ്രണ്ട് ടി.സി. മാണി (86) നിര്യാതനായി. സംസ്‌കാരം ഞാറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു കുറവിലങ്ങാട് മര്‍ത്തമറിയം പള്ളിയില്‍.

ഭാര്യ; അന്നക്കുട്ടി കളത്തൂര്‍ വിളങ്ങാട് കുടുംബാഗം. മക്കള്‍; മിനി ബേബി (ടീച്ചര്‍ ഡീപോള്‍ നസ്രത്തുഹില്‍), ഡോ. സജി മാനുവല്‍ (ടൂംബ മെഡിക്കല്‍ & ഡെന്റല്‍ സെന്റര്‍), സുമ സോജന്‍, ജിജി ഇമ്മാനുവല്‍ (എന്‍ജിനീയര്‍ അബുദാബി), ഷൈനി ബിജു (ലക്ചററര്‍, എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ അതിരമ്പുഴ), ഷാജി മാനുവല്‍ (എഞ്ചിനീയര്‍ മെല്‍ബണ്‍).

മരുമക്കള്‍: ബേബി പാറേക്കളം മുട്ടാര്‍ (ഖത്തര്‍),ഡോ. സ്വപ്‌ന ജോസഫ് പുളിക്കല്‍ (കാര്‍ബല്‍ മെഡിക്കല്‍ സെന്റര്‍, ടൂംബ), സോജന്‍ കൂവളളൂര്‍ കടപ്ലാമറ്റം, രേഖ മേരി ജോസഫ് (ടീച്ചര്‍ അബുദാബി), ജോണ്‍സന്‍ സി ജോണ്‍ (ഗവണ്‍മെന്റ് പ്രിന്റിങ് ഡിപ്പാര്‍ട്ട്‌മെന്റ് തിരുവന്തപുരം), സിനി മേരി ജോസഫ് (മെല്‍ബണ്‍).

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്

മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക് അ​ഭി​മാ​ന​മാ​യി സാ​ന്തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മെ​ല്‍​ബ​ണ്‍: മെ​ൽ​ബ​ൺ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ ആ​ൻ​ഡ് റി​ന്യു​വ​ൽ സെ​ന്‍റ​ർ​സാ​ൻ​തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​ന്തോം ഗ്രോ​വി​ന്‍റെ വെ​ഞ്ചി​രി​പ്പ് വെ​ള്ളി​യാ​ഴ്ച.
മെ​ൽ​ബ​ൺ: സീ​റോ​മ​ല​ബാ​ർ മെ​ൽ​ബ​ൺ രൂ​പ​ത പാ​സ്റ്റ​റ​ൽ ആ​ൻ​ഡ് റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ന്‍റെ(​സാ​ന്തോം ഗ്രോ​വ്) ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ
പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ വ​ള്ളം​ക​ളി മ​ത്സ​രം ഓ​ഗ​സ്റ്റ് ര​ണ്ടി​ന്.
സി​ഡ്നി: 2025ലെ ​ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​സ്റ്റേ​ൺ സി​ഡ്നി​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ(​പി​എം​ക
വി​ൽ​സ​ൺ തോ​മ​സ് ഓ​സ്ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ചു.
കാ​ൻ​ബ​റ: ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് ച​ക്കാ​ല​വീ​ട്ടി​ൽ പ​രേ​ത​രാ​യ സി.​ടി. തോ​മ​സി​ന്‍റെ​യും എം.​ടി.
ഇ​സ​ബെ​ൽ മേ​രി തോ​മ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.
കാ​ൻ​ബ​റ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക സെ​ന്‍റ് മേ​രീ​സ് ഫാ​മി​ലി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ഇ​സ​ബെ​ൽ മേ​രി തോ​മ​സ് അ​വാ​ർ​ഡ് കാ​ൻ​ബ​റ ഇ