ആലപ്പുഴയിൽ നടന്ന പുന്നപ്ര വയലാര്‍ വാര്‍ഷിക ദിനാചരണ യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ വേദിയിലേക്കെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു.
സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടിൽ റിക്കാർഡോടെ സ്വർണം നേടുന്ന ബി.കെ. അന്‍വിക.
കുമ്പള അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ തീയണയ്ക്കാൻ അഗ്നിരക്ഷാസേനയും പോലീസും ശ്രമിക്കുന്നു.