അടിമാലി ടൗണിന് സമീപം ഉണ്ടായ മണ്ണിടിച്ചിൽ.
ചേര്‍ത്തല സ്വദേശിനി ഹയറുമ്മ (ഐഷ-62) കൊലപാതക കേസില്‍ പ്രതി സെബാസ്റ്റ്യനുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു.
ആസിയാൻ ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു.
ഏഷ്യാ പര്യടനത്തിന് തുടക്കം കുറിച്ച് മലേഷ്യയിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ക്വാലാലംപുർ വിമാനത്താവളത്തിലെ സ്വീകരണ സംഘത്തിന്റെ താളത്തിനൊപ്പം നൃത്തം വയ്ക്കുന്നു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇടതുവശത്ത്.