ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും.
സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ലോംഗ്ജംപിൽ സ്വർണം നേടുന്ന പി.വി. അഞ്ജലി. എഎംഎച്ച്എസ്എസ് പൂവന്പായി, കോഴിക്കോട്.
കൊച്ചി രൂപത മെത്രാനായി നിയമിതനായ മോൺ. ആന്റണി കാട്ടിപ്പറമ്പിലിനെ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്ഥാനചിഹ്നം അണിയിക്കുന്നു.
ബെഞ്ചമിൻ കൊടുങ്കാറ്റിന്റെ പ്രഭാവത്തിൽ പടിഞ്ഞാറൻ ഫ്രാൻസിലെ പ്ലോബനാലെക്-ലെസ്കോനീൽ തുറമുഖത്ത് ആഞ്ഞടിക്കുന്ന കൂറ്റൻതിരമാല. ഫ്രാന്‍സിന്റെ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 100 മൈല്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്.