ഉഡുപ്പി ബ്രഹ്മാവറിനു സമീപം നഞ്ചൂരിൽ ബൈക്കിടിച്ച് ചത്ത പുലി.
ആന്ധ്രപ്രദേശിലെ കർണൂലിൽ തീപിടിച്ച് കത്തിനശിച്ച സ്വകാര്യ ബസ്.
ജൂണിയർ പെൺകുട്ടികളുടെ മൂന്നു കിലോമീറ്റർ നടത്തത്തിൽ സ്വർണം നേടുന്ന പി. നിരഞ്ജന. എച്ച്എസ്എസ് ആലത്തിയൂർ, എറണാകുളം.
സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗമേറിയ വനിതാ താരമായ മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ ആദിത്യ അജി, ഇന്നലെ സീനിയർ പെണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിൽസിലും ഒന്നാമതെത്തി ഇരട്ട സ്വർണം സ്വന്തമാക്കുന്നു.