 
          
          രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ രാഷ്ട്രപതി ദ്രൗപദി മുർമു അനാച്ഛാദനം ചെയ്തപ്പോൾ.
 
            സംസ്ഥാന സ്കൂൾ ഒളിന്പിക്സിൽ സബ് ജൂണിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ റിക്കാർഡോടെ സ്വർണം നേടിയ ഇടുക്കി കാൽവരി മൗണ്ട് കാൽവരി എച്ച്എസിലെ ദേവപ്രിയ ഷൈബു.
 
            ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്ന രോഹിത്ത് ശർമ
 
            സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എം. ഇനിയ സ്വര്‍ണം നേടുന്നു.
